ഇന്ത്യൻ കുടിയന്മാരുടെ ഇഷ്ട ബ്രാൻഡ് ഇത്; വിറ്റത് മൂന്നു കോടിയിലധികം കെയ്സുകൾ: വിശദാംശങ്ങൾ വായിക്കാം

ലോകത്താകമാനമുള്ള മദ്യ മാർക്കറ്റില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണ്. ആരോഗ്യത്തിന് ദോഷകരമായ മദ്യപാനത്തിന് എതിരെ ക്യാമ്ബെയിനുകളും വില വർദ്ധനവും ഒക്കെയുണ്ടെങ്കിലും മദ്യമാർക്കറ്റ് ഇന്ത്യയില്‍ തകരുന്നില്ല.ഇന്ത്യയില്‍ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന തരം മദ്യം ബിയറാണ്. അതില്‍തന്നെ...

റിവേഴ്സ് എടുത്തപ്പോൾ കാർ ഉരഞ്ഞു; സഹോദരനോട് കലിപ്പിച്ച് രോഹിത് ശർമ: വീഡിയോ ദൃശ്യങ്ങൾ കാണാം

ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തില്‍ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നല്‍കിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങില്‍ രോഹിത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്...

കാമൊത്തെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മാർച്ച്‌ 22, 23 തീയ്യതികളിൽ നടക്കും

നവിമുംബൈ: 13 മത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം കാമോതെ സെക്ടർ 6 ലുള്ള ന്യൂ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ(ലോക് നേതാ ഡി. ബി. പാട്ടീൽ വിദ്യാലയ) ഐശ്വര്യ...

മുംബൈ ജാല അവാർഡ് ഡിസംബർ 1 ന് ചെന്നൈയിൽ: എൻട്രികൾ ക്ഷണിക്കുന്നു; വിശദാംശങ്ങൾ വാർത്തയോടൊപ്പം.

മുംബൈ:മുംബൈ ജാല 27- മത് ഇൻ്റർനാഷണൽ അവാർഡ് ചെന്നൈയിലെ പുതുച്ചേരിയിൽ കാമരാജർ മണിമണ്ഡപം ഹാളിൽ ഡിസംബർ ഒന്നിന് നടക്കുന്നതായിരിക്കും. കലാസാഹിത്യം സാംസ്‌കാരികം സാമൂഹ്യ സേവനം, വിദ്യാഭ്യാസമേഖല റിയൽ എസ്റ്റേറ്റ് മേഖല ആർക്കിടെക്‌ചർ സിനിമ ഡാൻസ് കൊറിയോഗ്രാഫർ സ്പോർട്‌സ് ഗവേഷണം യൂട്യൂബേഴ്‌സ് മികച്ച സ്‌കൂൾ മികച്ചടീച്ചേഴ്‌സ് മികച്ച വ്യവസായ സ്ഥാപനങ്ങൾ, മികച്ച സമാജങ്ങൾ/...

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: നാല് ദിവസത്തേക്ക് മദ്യശാലകൾക്ക് അവധി; വിശദാംശങ്ങൾ വായിക്കാം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നാല് ദിവസത്തേക്ക് മദ്യശാലകൾക്ക് അവധി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം, സംസ്ഥാന തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുംബൈയിലും മറ്റ്...

270 കിലോ ഉയര്‍ത്തുന്നതിനിടെ കഴുത്തൊടിഞ്ഞു; ദേശീയ ഭാരോദ്വഹന താരത്തിന് ദാരുണാന്ത്യം: ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

17-കാരിയായ ദേശീയ പവർ ലിഫ്റ്റിംഗ് താരത്തിന് ജിമ്മില്‍ ദാരുണാന്ത്യം. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് യുവതാരത്തിന്റെ അന്ത്യം. പവർലിഫ്റ്റിംഗില്‍ സ്വർണം നേടിയ യാഷ്തിക ആചാര്യയാണ് പരിശീലനത്തിനിടെ മരിച്ചത്. 270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി...

കട്ടിംഗ് സൗത്ത് പരിപാടി: ജന്മഭൂമിക്കും, ജനം ടിവിക്കും എതിരായ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി; മാനനഷ്ടക്കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷണം;...

വിവാദമായ കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കും ജന്മഭൂമി പത്രത്തിനും എതിരെ നല്‍കിയ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. ന്യൂസ് മിനിറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയായ ധന്യ രാജേന്ദ്രന്‍ നല്‍കിയ കേസാണ്...

70000 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ സ്റ്റാലിന് ഞെട്ടിക്കുന്ന തോല്‍വി; വീഴ്ത്തിയത് കുളത്തൂരിലെ പഴയ വിശ്വസ്തൻ: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം.നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി...

പ്രതിഷേധം കടുത്തതോടെ തീരുമാനം പിൻവലിച്ച് കേന്ദ്രം; സഞ്ചാര്‍ സാഥി’ ആപ്പ് നിർബന്ധമാക്കില്ല: വിശദാംശങ്ങൾ വായിക്കാം

പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള വിവിധ കോണുകളില്‍ നിന്ന് ശക്തമായ...

പാചകവാതക ക്ഷാമം അധികം നീണ്ടു നില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ; വിശദാംശങ്ങൾ വായിക്കാം

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയില്‍ നേരിടുന്ന പാചകവാതക (എല്‍പിജി), ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടുമെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍.പുതിയ വിതരണ മാര്‍ഗങ്ങള്‍ കണ്ടെത്തിയതും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും...

ബംഗളൂരു നഗരത്തിൽ മദ്യലഹരിയിൽ യുവതികളുടെ അഴിഞ്ഞാട്ടം; കാർ ഡ്രൈവറെ കയ്യേറ്റം ചെയ്തതോടെ പിടിച്ചു പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ:...

ബംഗളൂരുവില്‍ അർദ്ധരാത്രി മദ്യലഹരിയിലായിരുന്ന യുവതികള്‍ സ്കൂട്ടർ കാറിലിടിപ്പിച്ചു. ഇത് ചോദ്യം ചെയ്ത ഡ്രൈവറെ കയ്യില്‍ ചുറ്റിയ ചെയിൻ ഉപയോഗിച്ച്‌ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. നാട്ടുകാരുടെ പരാതിയില്‍ ഹുളിമാവ് പൊലീസ് യുവതികളെ കസ്റ്റഡിയിലെടുത്തു.ബെംഗളൂരുവില്‍...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അവസാന റൗണ്ട് സർവ്വേഫലങ്ങളിൽ ട്രംപിന് വ്യക്തമായ മുൻതൂക്കം; ഏറ്റവും പുതിയ...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റക്ക് പാര്‍ട്ടിയിലെ കമലാ ഹാരീസിനേക്കാള്‍ മൂന്ന്...

മാര്‍പ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പ്; പോപ്പിന്റെ സന്ദര്‍ശനത്തിന് മൂന്നാല് വര്‍ഷത്തെ ഒരുക്കങ്ങള്‍ അത്യാവശ്യമെന്നും ഇന്ത്യൻ സന്ദർശനത്തിനുള്ള...

രാജ്യത്തെ കത്തോലിക്ക സഭ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആഗോള സഭാ തലവനായ മാര്‍പ്പാപ്പയെ ഇങ്ങോട്ട് കൊണ്ടു വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉടനെ ഒന്നും സംഭവിക്കുമെന്നും തോന്നുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര...

ഛത്തീസ്ഗഡ് മതപരിവർത്തന കേസ്: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ജയിലില്‍ തുടരും; വിശദാംശങ്ങൾ വായിക്കാം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഇവർ ഇനി ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ...

തന്നെയും ആറു മക്കളെയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടി എന്ന് ഭർത്താവിൻറെ പരാതി; വിവരമറിഞ്ഞ് സ്റ്റേഷനിൽ എത്തി...

തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച്‌ ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയില്‍ ട്വിസ്റ്റ്.താൻ ആരുടെയൊപ്പവും ഒളിച്ചോടിയതല്ലെന്നും വീടുവിട്ടിറങ്ങിയത് മറ്റൊരു കാരണത്താലെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. യുവതി ഒളിച്ചോടി എന്ന...

മുസ്ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് അഞ്ച് ലക്ഷം പാരിതോഷികം; വിവാദ പ്രഖ്യാപനവുമായി കർണാടക ബിജെപി...

മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്താല്‍ ഹിന്ദുയുവാക്കള്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍.ഈ വാഗ്ദാനവുമായി താൻ പ്രചാരണം നടത്തുമെന്നും ബിജാപൂർ സിറ്റി എംഎല്‍എ കൂടിയായ പാട്ടീല്‍ വ്യക്തമാക്കി. കൊപ്പാളില്‍...

താനെയിൽ വിഷ്ണു മായ സ്വാമിയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 11ന്

താനെ: താനെ കിസാൻ നഗറിൽ വിഷ്‌ണുമായ സ്വാമിയുടേയും കൊടുങ്ങല്ലൂർ അമ്മയുടേയും വിശേഷാൽ പ്രാണപ്രതിഷ്‌ഠയും വെള്ളാട്ട മഹോത്സവും നടത്തപ്പെടുന്നു.ജനുവരി 11 ശനിയാഴ്‌ച രാവിലെ 11.50 നും 12.44 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.മഹാരാഷ്ട്രയിൽ...

ഹോസ്പിറ്റലിനുള്ളിൽ കയറി സിനിമ സ്റ്റൈൽ കൊലപാതകം; ബീഹാറിൽ മൂവർ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത് അധോലോക നായകനെ: ഞെട്ടിക്കുന്ന വീഡിയോ...

സിനിമാസ്റ്റൈലില്‍ ആശുപത്രിക്കുള്ളില്‍ കയറി രോഗിയെ വെടിവെച്ച്‌ കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചന്ദൻ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ...

രാജ്യത്തിൻറെ 51-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സഞ്ജീവ് ഖന്ന ചുമതലയേറ്റു: വിശദാംശങ്ങൾ...

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ്...

മലയാളം മിഷൻ വനിതാ ദിനവും അധ്യാപക സംഗമവും: മുഖ്യാതിഥി മുരുകൻ കാട്ടാക്കട

മുംബൈ:മലയാളം മിഷൻ മുംബൈ ചാപ്റ്റർ വനിതാ ദിനവും അധ്യാപക സംഗമവും സംഘടിപ്പിക്കുന്നു. 2025 മാർച്ച് 9 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ...