മുംബൈ:മലയാളം മിഷൻ മുംബൈ ചാപ്റ്റർ വനിതാ ദിനവും അധ്യാപക സംഗമവും സംഘടിപ്പിക്കുന്നു. 2025 മാർച്ച് 9 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരിക്കും.

നീലക്കുറിഞ്ഞി പരീക്ഷ വിജയികളെ അനുമോദിക്കും. കൂടാതെ ബോധി അധ്യാപക അവാർഡ്ജേതാവിനെയും മറ്റ് അധ്യാപകരെയും ആദരിക്കും. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക