മുംബൈ:മുംബൈ ജാല 27- മത് ഇൻ്റർനാഷണൽ അവാർഡ് ചെന്നൈയിലെ പുതുച്ചേരിയിൽ കാമരാജർ മണിമണ്ഡപം ഹാളിൽ ഡിസംബർ ഒന്നിന് നടക്കുന്നതായിരിക്കും.

  • കലാസാഹിത്യം
  • സാംസ്‌കാരികം
  • സാമൂഹ്യ സേവനം, വിദ്യാഭ്യാസമേഖല
  • റിയൽ എസ്റ്റേറ്റ് മേഖല
  • ആർക്കിടെക്‌ചർ
  • സിനിമ
  • ഡാൻസ്
  • കൊറിയോഗ്രാഫർ
  • സ്പോർട്‌സ്
  • ഗവേഷണം
  • യൂട്യൂബേഴ്‌സ്
  • മികച്ച സ്‌കൂൾ
  • മികച്ചടീച്ചേഴ്‌സ്
  • മികച്ച വ്യവസായ സ്ഥാപനങ്ങൾ,
  • മികച്ച സമാജങ്ങൾ/ സംഘടനകൾ തുടങ്ങി വ്യത്യസ്‌ത വിഭാഗങ്ങളിലുള്ളവർക്ക് എൻട്രികൾ അയക്കാവുന്നതാണ്.

ബയോഡേറ്റ ഫോട്ടോ സഹിതം എൻട്രികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം ഇമെയിൽ വഴിയോ വാട്‌സ്‌പ്പ് വഴിയോ അയക്കാവുന്നതാണ്. U. N. GOPI NAIRMob. 9867770184 M. J. UNNITHAN Chennai (EXECUTIVE DIRECTOR) Mob-9820183266 Email: [email protected]

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക