നവിമുംബൈ: 13 മത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം കാമോതെ സെക്ടർ 6 ലുള്ള ന്യൂ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ(ലോക് നേതാ ഡി. ബി. പാട്ടീൽ വിദ്യാലയ) ഐശ്വര്യ ഹോട്ടലിനു സമീപം വച്ച് നടത്തപ്പെടും, 22 ശനിയാഴ്ച രാവിലെ 5ന് ഗണപതി ഹോമം, 12 മണിക്ക് പയംകുറ്റി, 1മണിക്ക് മലയിറക്കൽ, 4 ന് തായംബക, വൈകിട്ട് 5 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടം പുറപ്പാട് തുടർന്നു ദർശനം, 7 മണി മുതൽ അന്നദാനം, രാത്രി 11ന് കലശം വരവ്.23 ഞായറാഴ്ച രാവിലെ 5ന് തിരുവപ്പന, വെള്ളാട്ടം പുറപ്പാട്, 11 മണിക്ക് പള്ളിവേട്ട, ഉച്ചക്ക് 12 ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9223265796

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക