ജോലിയിൽനിന്ന് പിരിച്ചു വിട്ടതിലെ പക? ജോക്കർ ഫെലിക്സും കൂട്ടരും ഐടി കമ്പനി ഉടമയെയും, സിഇഒയെയും കുത്തിക്കൊലപ്പെടുത്തി ഇരട്ടക്കൊലയിൽ നടുങ്ങി...

ബെംഗളൂരു: ബെംഗളൂരുവില്‍ ടെക് കമ്ബനിയുടെ എംഡിയെയും സിഇഒയെയും കുത്തിക്കൊന്നു. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ മേധാവികളാണ് കൊല്ലപ്പെട്ടത്. കമ്ബനി എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാര്‍ എന്നിവര്‍ ആണ്...

4Gയെക്കാൾ 20 മടങ്ങ് വേഗത; ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5G എത്തുന്നു: 5G സേവനം...

ന്യൂദല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ദല്‍ഹി പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനങ്ങള്‍ക്ക് തുടക്കമിടും....

“കാർ ഇപ്പോൾ കൊണ്ടു പൊയ്ക്കോ പൈസ അടുത്തവർഷം തന്നാൽ മതി”: സ്പെഷ്യൽ നവരാത്രി ഓഫറുമായി ഹോണ്ട ഇന്ത്യ...

നവരാത്രി ആഘോഷങ്ങളുടെ അവസാന ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്ബോള്‍ ഓഫര്‍ പെരുമഴയുമായി കാര്‍ കമ്ബനികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. പുത്തന്‍ കാര്‍ വാങ്ങുന്നവര്‍ക്ക് വമ്ബന്‍ ഓഫറാണ് ഹോണ്ട കാര്‍സ് ഇന്ത്യ നല്‍കുന്നത്. കാര്‍ വാങ്ങുന്നവര്‍ അടുത്ത...

ഇന്ത്യയിൽ സ്വന്തമായി പിൻകോഡും പോസ്റ്റ് ഓഫീസും ഉള്ളത് രണ്ടേ, രണ്ടു പേർക്ക്: ഒന്ന് രാഷ്ട്രപതി, രണ്ടാമത്തെത് ആർക്കെന്നറിയുമോ?

ഇന്ത്യയില്‍ സ്വന്തമായ പോസ്റ്റ് ഓഫീസും പിന്‍കോഡും ഉള്ള രണ്ട് പേര്‍ മാത്രമാണ് ഉള്ളത്. ഒന്ന് ഇന്ത്യന്‍ പ്രസിഡന്‍റ്. രണ്ടാമന്‍ ആരാണെന്നല്ലേ? സാക്ഷാല്‍ ശ്രീ ശബരിമല അയ്യപ്പന്‍. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡ്....

അർദ്ധരാത്രിയിൽ ഗോദ്ര സബ്ജെയിലിൽ നാടകീയ സംഭവങ്ങൾ; സുപ്രീംകോടതി നിർദ്ദേശിച്ച സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ബിൽക്കീസ് ബാനു കേസിലെ...

ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ അർധരാത്രി കീഴടങ്ങി. പ്രതികള്‍ കീഴടങ്ങനായി സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് പ്രതികള്‍ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികള്‍ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്....

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു: 19കാരിയെ സഹപാഠികൾ വിഷംകൊടുത്ത് കൊലപ്പെടുത്തി എന്ന് പരാതി.

ജയ്പൂര്‍: ലൈംഗികബന്ധത്തിന് തയ്യാറാവാതിരുന്ന 19കാരിയെ കോളജിലെ സഹപാഠികള്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജസ്ഥാന്‍ ഭരത്പൂരിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുമ്ബോള്‍ പിന്തുടര്‍ന്ന്...

ഐപിഎൽ താര ലേലത്തിൽ ആളു മാറി പിടിച്ച് പഞ്ചാബ്; മാറിയെടുക്കാൻ സമ്മതിക്കാതെ ഓക്ഷനീയർ: പ്രീതി സിന്റയുടെ ടീമിന് പിണഞ്ഞ...

അബദ്ധത്തില്‍ ആളെമാറി ടീമിലെത്തിച്ച്‌ പഞ്ചാബ് കിംഗ്സ്. ഇന്ത്യക്കാരനായ ശശാങ്ക് സിങിനെയാണ് പഞ്ചാബ് കിങ്സ് ആളുമാറി ടീമിലെത്തിച്ചത്. തങ്ങളുദ്ദേശിച്ച ആളല്ലെന്നും പിന്‍വലിക്കണമെന്നും പഞ്ചാബ് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും തള്ളി. ഇതോടെ പഞ്ചാബ് ലഭിച്ച താരത്തില്‍ തൃപ്തരാവുകയായിരുന്നു....

ഹിജാബ്: അന്തിമ വിധി വരെ ക്ലാസില്‍ മത വസ്ത്രങ്ങള്‍ക്ക് വിലക്ക്.

ബംഗളുരു: ഹിജാബ് േകസില്‍ അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ സ്‌കൂള്‍, കോളജ്, ക്ലാസ് മുറികളില്‍ മതപരമായ യാതൊരു വസ്ത്രങ്ങളും ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഇനി 14ന് പരിഗണിക്കും. ഭരണ ഘടനാപരമായി...

549 കാറ്റഗറികളിലായി 5369 ഒഴിവുകൾ: കേന്ദ്രസർക്കാർ ജോലിക്കാരാകാൻ സുവർണ്ണാവസരം; വിശദാംശങ്ങൾ വായിക്കുക.

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സെലക്ഷന്‍ പോസ്റ്റുകളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന പരീക്ഷയ്ക്ക് (Phase-XI/2023/Selection Posts) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികകള്‍: ലബോറട്ടറി അറ്റന്‍ഡന്റ്, ജൂനിയര്‍ എന്‍ജിനിയര്‍, കെമിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഹിന്ദി ടൈപ്പിസ്റ്റ്/...

മോഹവിലയിൽ അതിശയിപ്പിക്കുന്ന ഫീച്ചറുകൾ; എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ഹോണ്ട എലിവേറ്റ്: വിലയും വിശദാംശങ്ങളും വായിക്കാം.

വാഹനലോകം ഏറെനാളായി കാത്തിരുന്ന എലിവേറ്റ് മിഡ് സൈസ് എസ്‌യുവിയെ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. 10.99 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയില്‍ ആണ് ഹോണ്ട എലിവേറ്റ്...

മുംബൈയില്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി: വീഡിയോ കാണുക.

മുംബൈയിലെ ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളതാണ് ഇവിടം. രാവിലെ 5.30ന് ആളുകളെ കയറ്റുന്നതിന് മുമ്ബ്...

ഇത് ഉറങ്ങി നേടിയ വിജയം: ഇന്ത്യൻ സ്ലീപ് ചാമ്പ്യനായ ത്രിപർണ്ണ ചക്രവർത്തിക്ക് ലഭിച്ച സമ്മാനത്തുക 5...

ഉറക്കമില്ലാതെ അധ്വാനിച്ചാണ് പലരും വിജയം നേടുന്നത്. എന്നാല്‍, ഇപ്പോഴിതാ, ഉറങ്ങി ചാമ്ബ്യനായിരിക്കുകയാണ് കൊല്‍ക്കത്ത സ്വദേശിയായ ഇരുപത്താറുകാരി. ത്രിപര്‍ണ ചക്രവര്‍ത്തി എന്ന യുവതിയാണ് ഇന്ത്യയുടെ ആദ്യത്തെ സ്ലീപ് ചാമ്ബ്യനായി തിരഞ്ഞെടുക്കപ്പെട്ടത്. കിടക്ക നിര്‍മ്മാണ കമ്ബനിയായ വേക്ക്...

ഓസ്കാർ തിളക്കം നേടിയ രാജമൗലി ചിത്രം ആർ ആർ ആറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ആർ ആർ ആർ...

ജൂനിയര്‍ എൻ.ടി.ആറും രാം ചരണും പ്രധാന വേഷങ്ങളിലെത്തിയ ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് രാജമൗലിയുടെ മകൻ എസ്.എസ്. കാര്‍ത്തികേയ. കാര്‍ത്തികേയയുടെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ്. ലോകമെമ്ബാടുമുള്ള ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ എസ്.എസ്. രാജമൗലി...

മകൻ അച്ഛനെ കൊലപ്പെടുത്തി 32 കഷണങ്ങളാക്കി കുഴൽ കിണറ്റിൽ തള്ളി: ദാരുണ സംഭവം കർണാടകയിൽ.

കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷ്ണങ്ങളാക്കി കുഴല്‍ കിണറില്‍ തള്ളി. 20 കാരനായ വിതല കുലാലിയാണ് അച്ഛനായ പരശുറാമിനെ കൊലപ്പെടുത്തിയത്. അച്ഛന്‍ മദ്യപിച്ച്‌ വന്ന് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതില്‍...

വന്ദേ ഭാരതില്‍ ടിക്കറ്റില്ലാതെ പൊലീസുകാരന്റെ സുഖ യാത്ര; കയ്യോടെ പിടികൂടി ടിടിഇ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ടിക്കറ്റ് എടുക്കാതെയുള്ള ട്രെയിൻ യാത്രക്കെതിരെ റെയില്‍വെ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ അതൊന്നും പാലിക്കാതെ ടിക്കറ്റ് കാശ് മുടക്കാതെ ട്രെയിൻ വരുമ്ബോള്‍ ചാടിക്കയറുന്ന നിരവധി ആളുകളുണ്ട്. ടിടിഇ പിടിക്കുമ്ബോള്‍ ഓരോ മുട്ടാപ്പോക്ക്...

മൃതദേഹം വയ്ക്കാന്‍ 300 ലിറ്റ‍ര്‍ ഫ്രിഡ്ജ് വാങ്ങി, വെട്ടിനുറുക്കിയത് ഷെഫായതിന്റെ പരിചയത്തിൽ: ഞെട്ടിക്കുന്ന മൊഴി

ലിവിംഗ് പാര്‍ട്ണറായ യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ ദില്ലിയില്‍ യുവാവ് അറസ്റ്റിലായിരുന്നു. 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണി സമയത്ത് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ...

ബംഗളൂരുവിൽ ലൈംഗിക തൊഴിലിന് എത്തിച്ച 26 യുവതികളെ രക്ഷപ്പെടുത്തി; 9 ഇടനിലക്കാർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലൈംഗികത്തൊഴിലിനായി ബെംഗളൂരുവിലെത്തിച്ച 26 യുവതികളെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) സംഘം രക്ഷപ്പെടുത്തി. രഹസ്യവിവരത്തെത്തുടര്‍ന്ന് വെസ്റ്റ് ബെംഗളൂരുവിലെ ഏതാനും പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. മഹാരാഷ്ട്ര,...

ദീപാവലി പാര്‍ട്ടിയില്‍ മാധുരി ദീക്ഷിത്തിനൊപ്പം നൃത്തം ചെയ്ത് കജോള: വീഡിയോ കാണാം.

ബോളിവുഡില്‍ ദീപാവലി ആഘോഷത്തിനായി എല്ലായിടത്തും ഒരുക്കങ്ങള്‍ ആരംഭിച്ചു, ദീപാവലിയെ കുറിച്ച്‌ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വലിയ ക്രേസാണ്. അടുത്തിടെ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ ദീപാവലി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. https://www.instagram.com/reel/Cj8yZgCgA3Q/?igshid=YmMyMTA2M2Y= നിരവധി പ്രമുഖ താരങ്ങള്‍ അതില്‍ പങ്കെടുത്തു....

ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 10 പേർ അറസ്റ്റിൽ.

ലഖ്‌നൗ: ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കണ്മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. യുവതിയെ ബലാത്സംഗം ചെയ്ത നാല് പേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന...

വനപാത മുറിച്ച് കടന്ന് കടുവാക്കൂട്ടം; അപൂർവ കാഴ്ച; വൈറൽ വിഡിയോ ഇവിടെ കാണാം.

വിനോദ സഞ്ചാരികളുടെ വാഹനം കടന്നു പോകുന്നതിന് തൊട്ട് പിന്നാലെ വനപാത മുറിച്ച് കടന്ന് കടുവാക്കൂട്ടം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് വൈറലായ ഈ വിഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.വിനോദ സഞ്ചാരികളുടെ...