മരണക്കുറിപ്പ് എഴുതിവെച്ചശേഷം ബി.ജെ.പി മഹിളാ നേതാവ് ആത്മഹത്യ ചെയ്തു. ബി.ജെ.പി മല്ലേശ്വരം മണ്ഡലം സെക്രട്ടറിയായിരുന്ന മഞ്ജുളയാണ് മട്ടിക്കരെയിലെ വസതിയില്‍ മരിച്ചത്.
മരണക്കുറിപ്പില്‍ ‘എന്റെ മരണത്തിന് ഞാൻ തന്നെയാണ് ഉത്തരവാദി’ എന്ന് എഴുതിയിട്ടുണ്ട്. യശ്വന്ത്പൂർ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മഞ്ജുളയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എം.എസ് രാമയ്യ ആശുപത്രിയിലേക്ക് അയച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















