വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് കാമരാജിനെ പുറത്താക്കി എ.എം.എം.കെ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് മന്നാർഗുഡി എം.എല്‍.എ എസ്.കാമരാജിനെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ (എ.എം.എം.കെ) നിന്ന് പുറത്താക്കി.
പാർട്ടിയുടെ ഏക ജനപ്രതിനിധിയായിരുന്ന കാമരാജ് പാർട്ടി നിലപാട് തള്ളിയതോടെ...
ബംഗാളില്‍ റീപോളിങ് നടക്കാനിരിക്കെ അപ്രതീക്ഷിത നീക്കം; മണ്ഡലത്തിന് കൂടുതല്‍ വികസനം വേണം’; മത്സരരംഗത്ത് നിന്ന് പിന്മാറി തൃണമൂല്‍ സ്ഥാനാര്‍ഥി...
പശ്ചിമ ബംഗാളിലെ ഫാള്‍ട്ട നിയോജക മണ്ഡലത്തില്‍ റീപോളിങ് നടക്കാനിരിക്കെ നാമനിർദേശ പത്രിക പിൻവലിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി.വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ടിഎംസിയുടെ ജഹാംഗീർ ഖാൻ ആണ് പത്രിക പിൻവലിച്ചത്. ഫാള്‍ട്ടയില്‍...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ; രണ്ടുദിവസത്തെ ഡൽഹി സന്ദർശനം...
കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.കേരളത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇ ഡി റെയ്ഡ് ചെയ്ത സംഭവവും തുടര്‍ന്നുണ്ടായ...
‘കേരളത്തിലായത് നിങ്ങളുടെ ഭാഗ്യം’: കുംഭമേള വൈറല്‍ പെണ്‍കുട്ടിയോട് ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്കാണ് അറസ്റ്റ് തടഞ്ഞത്.മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് നടപടി. തുടര്‍ നടപടികള്‍ക്കായി...
സോണിയയുമായി 10 ജൻപഥില്‍ കൂടിക്കാഴ്ച: കോണ്‍ഗ്രസിലേക്ക് മടങ്ങുമോ മമത? ബംഗാളിലും വിസ്മയം?
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തിരിച്ചടികളുടെ പത്മവ്യൂഹത്തില്‍ കുരുങ്ങിക്കിടക്കുകയാണ് ബംഗാള്‍ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പിയുടെ കരുനീക്കത്തില്‍ എം പിമാരും എം എല്‍ എമാരും കൂറുമാറുന്ന കാഴ്ചയാണ് ഓരോദിവസവും ബംഗാളില്‍...
മദ്യപിച്ച് ഉറങ്ങാൻ കിടന്നതായി ഭര്‍ത്താവ്; പിറ്റേന്ന് നഗ്നമായ നിലയില്‍ മൃതദേഹം: മധുവിധുവിനിടെ യുവതി മരിച്ച നിലയില്‍
ഉത്തരാഖണ്ഡിലെ മസൂറിയില്‍ ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച നിലയില്‍. പി. രാധാ ഗായത്രിയെ (27) ആണ് ഹോംസ്റ്റേ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 15 തിങ്കളാഴ്ച ആണ് സംഭവം പുറത്തറിയുന്നത്....
പോലീസ് സ്റ്റേഷനുള്ളിൽ സഹപ്രവർത്തകയുമായി കാമകേളി; സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ കോൺസ്റ്റബിളിന് സസ്പെൻഷൻ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
പൊലീസ് സ്റ്റേഷനില്‍ വനിതാ കോണ്‍സ്റ്റബിളിനോട് അനുചിതമായി പെരുമാറിയെന്ന ആരോപണത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.ഉത്തർപ്രദേശിലെ കോട്‌വാലിയിലാണ് സംഭവം. സ്റ്റേഷനിലെ കമ്പ്യൂട്ടർ റൂമില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.
കോണ്‍സ്റ്റബിള്‍...
വെള്ളക്കെട്ടിലൂടെ കുതിച്ചുപായുന്ന വന്ദേ ഭാരത്: വൈറലാകുന്ന ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മുംബൈയില്‍ ശക്തമായി തുടരുന്ന മഴയ്ക്കിടെ, വെള്ളം കയറിയ റെയില്‍വേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് അതിശക്തമായി കടന്നുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.കഞ്ചൂർമാർഗിന് സമീപം പകർത്തിയതെന്ന് കരുതപ്പെടുന്ന ഈ വീഡിയോയില്‍, ട്രാക്കില്‍ വെള്ളം കെട്ടിക്കിടക്കുന്ന...
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതൽ പ്രാബല്യത്തിൽ: വിസ്കി മുതൽ ചോക്ലേറ്റ് വരെ – ...
ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, കാറുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്ക്ക് ഇനി ഇന്ത്യയില്‍ വില കുറയും.ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണിത്....
വിവാഹ ബന്ധത്തിലെ അസംതൃപ്തി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. നേഹ എന്ന യുവതിയാണ് ഭർത്താവ് നാഗേശ്വർ റൗണിയറിനെ കൊലപ്പെടുത്തിയത്. കാമുകൻ ജിതേന്ദ്രയുടെ സഹായത്തോടെയായിരുന്നു കൊലപാതകം....
2023ലെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിദിനം 175 അപ്രതീക്ഷിത മരണങ്ങൾ; 100 എണ്ണത്തിനും കാരണമാകുന്നത് ഹാർട്ട് അറ്റാക്ക്:...
2023-ല്‍ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 175 പെട്ടെന്നുള്ള മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതില്‍ 100-ഓളം മരണങ്ങള്‍ ഹൃദയാഘാതം മൂലമാണെന്ന് നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) നടത്തിയ ഡാറ്റ വിശകലനം കാണിക്കുന്നു.2022-ല്‍, ആകെ...
വിദേശ വിദ്യാർത്ഥികളുടെ എണ്ണം: കേരളം ബഹുദൂരം പിന്നിൽ; സംസ്ഥാനത്തെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ മൂന്നിലൊന്നു...
കേരളത്തില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ പകുതി പോലുമില്ലെന്ന് കണക്കുകള്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഉന്നതവിദ്യാഭ്യാസ സര്‍വേയിലെ (AISHE) കണക്കുകള്‍ പ്രകാരം വിദേശവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കേരളം...
ബീഹാറിൽ തൂക്ക് സഭയോ? 20 ശതമാനം വോട്ടും 24 സീറ്റുകളും നേടി പ്രശാന്ത് കിഷോർ ആകുമെന്ന് അഭിപ്രായ സർവേ;...
അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്ബര്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബീഹാര്‍ മോഡല്‍' എന്ന...
അടച്ചിട്ട ആശുപത്രി മുറിയിൽ യുവതിക്കൊപ്പം കിടിലൻ ഡാൻസ്; വീഡിയോ വൈറലായതോടെ സർക്കാർ ഡോക്ടറുടെ പണി തെറിച്ചു: വിശദാംശങ്ങളും വൈറൽ...
സർക്കാർ ആശുപത്രിയില്‍ ഡ്യൂട്ടി സമയത്ത് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്ത ഡോക്ടറെ പുറത്താക്കി. ഉത്തർപ്രദേശിലെ ഷംലിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലായിരിക്കെ ഡോക്ടർ ആശുപത്രി മുറിക്കുള്ളില്‍ തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന...
നേതാവിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങള്‍, കടുത്ത നിയന്ത്രണങ്ങള്‍: വീഡിയോ
നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പരിപാടിക്കിടെ വേദിയിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിച്ച പാർട്ടി നേതാവ് ബസ്സി ആനന്ദിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരിയില്‍...
ടാക്സി ആപ്പ് ഉപയോക്താക്കൾക്ക് നേട്ടം; ബുക്കിംഗിൽ ടിപ്പ് വിലക്ക്, സുരക്ഷ വർധിപ്പിക്കാൻ വനിതാ ഡ്രൈവർമാർ; വിശദാംശങ്ങൾ വായിക്കാം
ഊബർ, ഓല, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകളില്‍ ബുക്കിംഗ് സമയത്ത് തന്നെ ടിപ്പ് ആവശ്യപ്പെടുന്നത് കേന്ദ്ര സർക്കാർ കർശനമായി നിരോധിച്ചു.2025-ലെ പുതുക്കിയ മോട്ടോർ വാഹന അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരമാണ് ഈ നടപടി....
കോടതിയിലെ പ്രധാന സാക്ഷിയെ കൊലപ്പെടുത്തി; ഭര്‍ത്താവിന്റെ കൊലപാതകം കണ്ട വീട്ടമ്മയ്ക്ക് വെടിയേറ്റു മരണം ;
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായ വീട്ടമ്മയെ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നു.വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ഷാലിമാർ ബാഗിലാണ് സംഭവം.ഷാലിമാർ ബാഗ് നിവാസിയും പ്രദേശത്തെ റസിഡന്റ് വെല്‍ഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) പ്രസിഡന്റുമായ രചന യാദവ്(44) ആണ്...
നാലുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതോടെ അലറി കരഞ്ഞ് പോലീസ് ഇൻസ്പെക്ടർ; സംഭവം ബംഗളൂരുവിൽ: വൈറൽ വീഡിയോ കാണാം
ബഗളൂരുവില്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർ പിടിയില്‍.കെ.പി. അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഗോവിന്ദരാജുവിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ബില്‍ഡറില്‍ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി...
ഭിവണ്ടിയിൽ ബിജെപിക്ക് ആഘാതം; ഒമ്പത് കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു ; വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്രയിലെ ഭിവണ്ടി മുനിസിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് തിരിച്ചടി.ഒമ്പത് ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. മേയര്‍ സ്ഥാനത്തേക്ക് തഴയപ്പെട്ട ബിജെപി നേതാവ് നാരായണ്‍ ചൗധരിയുടെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ എതിര്‍പാളയത്തിലെത്തിയത്. കോണ്‍ഗ്രസ്-എന്‍സിപി...
സിവിൽ സർവീസിലേക്ക് പ്രവേശനം നേടി 47 മലയാളികൾ; റാങ്ക് പട്ടികയുടെ വിശദാംശങ്ങൾ വായിക്കാം
2025ലെ സിവില്‍ സർവീസ് റാങ്ക് ജേതാക്കളുടെ പട്ടികയില്‍ 47 മലയാളികള്‍. ആദ്യ 50 റാങ്കുകാരില്‍ മലയാളികളില്ല.57-ാം റാങ്ക് നേടിയ തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനില്‍ ശ്രീജ ജെ.എസ് ആണ് മലയാളികളില്‍ മുന്നില്‍....


























