വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു.വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം....
വിജയിയുടെ ചരിത്ര വിജയത്തിന് പിന്നാലെ എഐഎഡിഎംകെയില്‍ ഭിന്നത,35 എംഎല്‍എമാര്‍ ടിവികെയെ പിന്തുണച്ചേക്കും; വിശദാംശങ്ങൾ വായിക്കാം
നടൻ വിജയ്‌യുടെ നേതൃത്വത്തില്‍ മത്സരിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ എഐഎഡിഎംകെയില്‍ ഭിന്നത.പാർട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാർ വിജയുടെ പാർട്ടിക്ക് പിന്തുണ നല്‍കുന്നതിനായി രാജ്യസഭാ...
പോലീസ് നോക്കി നിൽക്കെ സെക്യൂരിറ്റി ഗാർഡിനെ ചെരിപ്പൂരി അടിച്ച് യുവതി; മർദ്ദനം നായയെ തല്ലിക്കൊന്നു എന്ന് ആരോപിച്ച്:...
ഡെല്‍ഹിയിലെ കീർത്തി നഗറില്‍ യുവതി സെക്യൂരിറ്റി ഗാർഡിനെ പരസ്യമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.മെയ് 9 -ന് രാവിലെയാണ് സംഭവം നടന്നത്. ആനിമല്‍ വെല്‍ഫെയർ ആക്ടിവിസ്റ്റായ യുവതിയാണ് നായയെ...
വീട്ടമ്മമാരുടെ അക്കൗണ്ടില്‍ 1000 രൂപ;വാഗ്ദാനം പാലിച്ച് തുടങ്ങി വിജയ്, വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട്ടില്‍ വീട്ടമ്മമാർക്കുള്ള പ്രതിമാസ വേതന പദ്ധതിയില്‍ ഈ മാസത്തെ വിഹിതം കൈമാറി. 1000 രൂപ രാവിലെ ബാങ്ക് അക്കൌണ്ടില്‍ എത്തി.പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ഇന്നലെ വിജയ് സർക്കാർ അറിയിച്ചിരുന്നു. 60 വയസ്സിന്...
ഇരുട്ടടിയായി ഇന്ധന വില: പെട്രോളിന് വർദ്ധിപ്പിച്ചത് 2.61 രൂപ; 12 ദിവസത്തിനിടെ കൂടിയത് 8 രൂപ
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ഇന്ന് 2.61 രൂപയും, ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഇന്ധനവിലയില്‍ വർധനവുണ്ടാകുന്നത്. എട്ട് രൂപയാണ് ഈ കാലയളവില്‍...
‘കോണ്‍ഗ്രസിനെ വിശ്വസിക്കരുത്, എസ്‌ഡിപിഐയ്ക്ക് വോട്ട് ചെയ്യൂ’;കോണ്‍ഗ്രസ് മന്ത്രി സമീര്‍ അഹമ്മദിന്റെ പ്രസംഗം വൈറല്‍; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്.എന്നാല്‍ ഇപ്പോള്‍ അതിന് വ്യക്തമായ തെളിവാണ് കർണാടകയില്‍ ഉണ്ടായിരിക്കുന്നത് . കോണ്‍ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും , എസ് ഡി പി...
മൂന്നു വർഷം കൊണ്ട് സമ്പാദിച്ചത് 241 കോടി; 31കോടി ജിഎസ്ടിയും, 20 കോടി ആദായ നികുതിയും...
മൂന്നു വർഷത്തിനിടയിൽ 31 കോടി രൂപ ജിഎസ്ടിയും 20 കോടി രൂപ ആദായനികുതിയും 99 കോടി രൂപ സംഭാവനയും നല്‍കിയെന്ന് ബിഹാറിലെ ജൻ സുരാജ് പാർട്ടി തലവൻ പ്രശാന്ത് കിഷോർ. കണ്‍സള്‍ട്ടന്‍റ് ആയി...
രാത്രി ട്രെയിനിനുള്ളിൽ വച്ച് പ്രസവവേദന; യുവതിക്ക് രക്ഷകനായി അപരിചിതനായ യുവാവ്: ഹൃദയഹാരിയായ വീഡിയോ ദൃശ്യങ്ങൾ കാണാം
രാത്രി ഒരു മണിക്ക് ട്രെയിനില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായി അപരിചിതനായ യുവാവ്. ഏറെ ഹൃദയസ്പർശിയായ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തത് ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ്. ദൃക്‌സാക്ഷിയായ മഞ്ജീത് ധില്ലണ്‍...
ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ലോകകപ്പ് സ്വന്തമാക്കി സ്വപ്ന നേട്ടം: വിശദാംശങ്ങൾ...
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന...
ദില്ലി സ്ഫോടനം: ഞെട്ടിക്കുന്ന സിസിടിവി വീഡിയോ പുറത്ത്; ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ദില്ലി സ്ഫോടനത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കാറിന്റെ മുൻവശത്ത് നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നത്. അപകടത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ് ദൃശ്യങ്ങള്‍.അതേസമയം ദില്ലി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട...
ബെംഗളൂരുവിൽ വ്യാപക ലഹരി വേട്ട; 28 കോടിയുടെ സിന്തറ്റിക്ക് ലഹരിയുമായി പിടിയിലായത് വിദേശ വനിതയും, യുവാവും: വിശദാംശങ്ങൾ വായിക്കാം
പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയില്‍ 28.75 കോടി രൂപ വിലവരുന്ന എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട്...
വാണപ്പടക്കം വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നീട് സംഭവിച്ചത് കണ്ടോ? വൈറൽ വീഡിയോ കാണാം
സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്ന ചില ആളുകള്‍ നമ്മുക്ക് ചുറ്റും ഉണ്ട്. ഇൻസ്റ്റാഗ്രാമിലോ ഫെയ്സ്ബുക്കിലോ വീഡിയോ ഇട്ട് റീച്ച് കിട്ടാൻ വേണ്ടി ജീവൻ തന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് ഇവരുടെ പ്രവൃത്തി....
സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ; മടിവാളയിലെ സന്ധ്യാ തീയേറ്ററിൽ യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
മഡിവാള സന്ധ്യ തിയേറ്ററിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളികാമറ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ടോയ്‌ലറ്റില്‍ പോയ സ്ത്രീകളും പെണ്‍കുട്ടികളും കാമറ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജനുവരി 4 - ന്...
ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം; സഹപ്രവർത്തകനായ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ആഗ്രയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മിങ്കി ശർമ എന്ന യുവതിയുടെ മരണത്തില്‍ വിനയ് രാജ്പുത്...
വാലന്റൈൻസ് ഡേ സമ്മാനം വാങ്ങാൻ യുവാവ് എത്തിയത് കാമുകിക്കൊപ്പം;കയ്യോടെ പിടികൂടി ഭാര്യ ; വീഡിയോ വൈറൽ
വാലന്റൈൻസ് ഡേ സമ്മാനം വാങ്ങാൻ കാമുകിക്കൊപ്പം പോയ വിവാഹിതനായ യുവാവിനെ ഭാര്യ കയ്യോടെ പിടികൂടി. ഷോപ്പിംഗ് മാളില്‍ ഭർത്താവിനെയും കാമുകിയേയും ഒരുമിച്ച് കണ്ടതോടെ യുവതിയുടെ നിയന്ത്രണം വിട്ടു.യുവാവിന്റെ ഭാര്യയും കാമുകിയും തമ്മില്‍ തർക്കമാകുകയും...
ഇനിമുതൽ ഇന്ത്യയിൽ പോൺ വീഡിയോകൾ ലഭിക്കില്ല; അശ്ലീല വീഡിയോകൾക്ക് പൂട്ടിട്ട് എക്സ്
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും 18+ വീഡിയോകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഈ നീക്കം നടപ്പിലാക്കിയതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭ്യമാകുന്നില്ലെന്നാണ്...
വിവാഹത്തിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു യുവാവിൻ്റെ പ്രതികാരം; വിശദാംശങ്ങൾ വായിക്കാം
വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവിൻ്റെ പ്രതികാരം.യുവാവിന് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
ഇതിനു പ്രതികാരമായി 22 വയസുള്ള യുവതിയുടെ...
രാജ്യത്തെ മുള്‍മുനയില്‍ നിർത്തി വ്യാജ ബോംബ് ഭീഷണി ;അയച്ചത് 1,100 ഓളം സന്ദേശങ്ങള്‍ ; മൈസൂരു സ്വദേശി അറസ്റ്റില്‍;...
രാജ്യത്തെ മുള്‍മുനയില്‍ നിർത്തിയ വ്യാജ ബോംബ് ഭീഷണികളില്‍ 47 കാരൻ അറസ്റ്റില്‍. മൈസൂരു സ്വദേശി ശ്രീനിവാസ് ലൂയിസാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ആഴ്ചകളില്‍ ആയിരത്തിലധികം ബോംബ് ഭീഷണി സന്ദേശങ്ങള്‍ വിവിധ ഇമെയിലുകള്‍ വഴി...
വീട്ടിൽ ഉണ്ടാക്കിയ ദോശ കഴിച്ച് രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത; ആൺകുട്ടി വേണമെന്ന് അമ്മയുടെ ആഗ്രഹം...
ഗുജറാത്തിലെ അഹമ്മദാബാദില്‍ വീട്ടിലുണ്ടാക്കിയ ദോശ കഴിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത.മൂന്ന് മാസം പ്രായമുള്ള റാഹ, മിശ്രി (4) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ റെഡിമെയ്ഡ് മാവുകൊണ്ട്...
ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ; പദ്ധതി ഉപേക്ഷിച്ചത് പ്രമുഖ നിർമ്മാതാക്കളായ ആപ്പിളും സാംസങ്ങും...
പുതിയ സ്മാർട്ട്‌ഫോണുകളില്‍ ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു.ആപ്പിള്‍, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളുടെ ശക്തമായ വിയോജിപ്പിനെത്തുടർന്നാണ് ഐടി മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ഫോണുകളില്‍...


























