യൂട്യൂബ് ചാനലിലെ ആഭാസത്തരങ്ങൾ: കേരള സ്പീക്സ് പ്രതികരണ വീഡിയോ കാണുക.

മലയാളിയുടെ പ്രേക്ഷക നിലവാരത്തെ ചോദ്യം ചെയ്യുന്ന ചില മലയാളം യൂട്യൂബ് ചാനലുകൾ: https://youtu.be/OpTPSBYsBlU

ട്രാഫിക് സിഗ്നൽ ലംഘിച്ച് മന്ത്രിയുടെ കാർ: മന്ത്രിയ്ക്ക് എന്തും ആകാമോ എന്ന് സോഷ്യൽ മീഡിയ; വീഡിയോ ദൃശ്യങ്ങൾ...

കേരളത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുമ്ബോഴും അതിനൊക്കെ നിര്‍ദേശിക്കുന്ന മന്ത്രിമാര്‍ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നതും അത്തരത്തില്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റി പറത്തുന്ന മന്ത്രിയുടെ കാറിനെ കുറിച്ചാണ്....

ഹൈടെക് കോപ്പിയടി ശ്രമം നടത്തിയത് പോലീസ് പരീക്ഷയ്ക്ക്; കയ്യോടെ പൊക്കി പോലീസ്: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

മുംബൈ: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ കഴിഞ്ഞെത്തിയ യുവാവ് ചെവിയില്‍ നിന്ന് മൈക്രോ ചിപ്പ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. മഹാരാഷ്ട്ര പൊലീസ് മേധാവി സഞ്ജയ് പാണ്ഡെയടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്ക്...

സംസ്ഥാനത്ത് പേമാരി നാശം വിതയ്ക്കുന്നു: പല സ്ഥലങ്ങളിലും പ്രളയം; പ്രളയ വീഡിയോ ഇവിടെ കാണാം.

കൊച്ചി : സംസ്ഥാനത്ത് മഴ കനത്തു. ഇന്നലെ തുടങ്ങിയ ശക്തമായ മഴ സംസ്ഥാനത്ത് മിക്കയിടത്തും തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്നുപേര്‍ മരിച്ചു. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്ന് രണ്ട് പിഞ്ചുകുട്ടികള്‍ മരിച്ചു....

അന്താരാഷ്ട്ര ബാലികാ ദിനത്തിൽ മകളോടൊപ്പം ഉള്ള പഴയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി.

ഒക്ടോബര്‍ 11 ലോക ബാലികാ ദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം (ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദ ഗേള്‍ ചൈല്‍ഡ് ) ആചരിക്കുന്നത്.'...

ചെറു മുതലയെ അപ്പാടെ വിഴുങ്ങി കൂറ്റൻ മുതല: സമൂഹമാധ്യമങ്ങളിൽ തരംഗമായ വിഡിയോ ഇവിടെ കാണാം.

വന്യമൃഗങ്ങൾക്കിടയിൽ ഭക്ഷണത്തിനായുള്ള പോരാട്ടം പതിവാണ്. സിംഹങ്ങളും കടുവകളും പുലികളുമൊക്കെ മാനുകളെയും കാട്ടുപന്നികളെയുമൊക്കെ വേട്ടായാടാറുണ്ട്. മുതലകളും ഇത്തരത്തിൽ ഒത്തു കിട്ടുന്ന ഇരകളെ അകത്താക്കാറുണ്ട്. എന്നാൽ വിശപ്പ് എത്ര അധികരിച്ചാലും സ്വന്തം വർഗത്തിൽ പെട്ട ജീവികളെ...

അണ്ണാത്തായിലെ രണ്ടാം ഗാനം റിലീസ് ചെയ്തു: പ്രണയ ജോഡികളായി സൂപ്പര്താരം രജനീകാന്തും നയൻതാരയും; വീഡിയോ ഇവിടെ...

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അണ്ണാത്തെയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സാര കാട്രേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ നായികാനായകന്മാരായ രജനികാന്തും നയന്‍താരയും തമ്മിലുള്ള പ്രണയഗാനമാണ് ഇത്.സിദ് ശ്രീറാമും...

സന്ദർശകരെ ആകർഷിക്കും; യുവാക്കളെ വ്യോമ സേനയിൽ ചേരാൻ പ്രേരിപ്പിക്കും: തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഫ്ലൈറ്റ് സിമുലേറ്റർ...

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സാങ്കേതിക സഹായത്തോടെ ടൂറിസം വകുപ്പ് പൂര്‍ത്തീകരിച്ച എയര്‍ഫോഴ്‌സ് മ്യൂസിയം നാടിന് സമര്‍പ്പിച്ചു. വ്യോമസേനയെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ആവിഷ്‌കരിച്ച 1.97 കോടി രൂപയുടെ ഫ്‌ളൈറ്റ്...

ചൂടത്തു വലഞ്ഞ രാജവെമ്പാലയെ കുളിപ്പിച്ച് യുവാവ്: വീഡിയോ ദൃശ്യം ഇൻസ്റ്റഗ്രാമിൽ വൈറൽ; ദൃശ്യങ്ങൾ ഇവിടെ...

മനുഷ്യര്‍ മൃഗങ്ങളെ സഹായിക്കുന്ന നൂറുകണക്കിന് വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇനി പറയുന്ന വീഡിയോയില്‍ ഒരാള്‍ സഹായിക്കുന്നത് വെറുമൊരു മൃഗത്തെ അല്ല. ആരും കണ്ടാല്‍ ഭയന്ന് പോകുന്ന ഉഗ്രവിഷമുള്ള രാജവെമ്ബാലയെയാണ്. ഇപ്പോള്‍ രാജ്യത്തിന്റെ...

ബാംഗ്ലൂരിൽ ആറു വർഷം മാത്രം പഴക്കമുള്ള അഞ്ചു നില കെട്ടിടം നിലംപൊത്തി; നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ തകർന്നുവീഴുന്ന...

ബെംഗളുരു: ബാനസവാടിക്കു സമീപം കസ്തൂരിനഗര്‍ ഡോക്ടേഴ്‌സ് ലേഔട്ടില്‍ ഇന്നലെ അഞ്ചു നില അപ്പാര്‍ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണു.കെട്ടിടം തകരും മുന്‍പ് താമസക്കാരെ ഒഴിപ്പിച്ചതിനാലാണ് ആളപായം ഇല്ലാതായത്. നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്. https://youtu.be/bQFhHrWZ9Ao ഉച്ചയ്ക്ക്...

യാതൊരു പ്രകോപനവുമില്ലാതെ കർഷകരെ പിന്നിൽനിന്ന് വണ്ടി ഇടിച്ചു വീഴ്ത്തി: യു പിയിൽ കേന്ദ്രമന്ത്രിയുടെ ...

ലഖ്നോ: യു.പിയിലെ ലഖിംപൂരില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പുതിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വ്യക്തതയുള്ള വിഡിയോ ദൃശ്യത്തില്‍ മൂന്ന് വാഹനങ്ങള്‍ കര്‍ഷകരുടെ മേല്‍ അതിവേഗത്തില്‍ ഇടിച്ചുകയറ്റുന്നത് കാണാം. സംഭവത്തില്‍ എട്ട്...

കുഞ്ഞുങ്ങളുമായി യുവതി കനാലിലേക്ക് എടുത്തുചാടി; രക്ഷകനായത് പോലീസ് ഉദ്യോഗസ്ഥൻ: വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം.

ആന്ധ്രപ്രദേശ്: കുഞ്ഞുങ്ങളുമായി കനാലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍. ആന്ധ്രപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥാനാണ് രക്ഷാപ്രവര്‍ത്തനത്തിനായി കനാലിലേക്ക് എടുത്ത് ചാടിയത്. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലുള്ള പൊലാവരം കനാലില്‍ ചൊവ്വാഴ്ച്ചയാണ്...

എല്ലാത്തിനും കാരണം അജിത്ത്; ശാലിനിയെ കണ്ടിട്ടും കാര്യമില്ല; സൂപ്പർതാരത്തിന് വസതിക്കുമുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി: വീഡിയോ ദൃശ്യങ്ങൾ...

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെ വീടിന് മുന്നിലെത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവതി. അജിത്ത് കാരണം ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന്...

കർഷകർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കേറി എട്ടുപേരുടെ മരണത്തിനിടയാക്കിയ വീഡിയോ പങ്കുവെച്ച് പ്രിയങ്കഗാന്ധി: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

ലഖ്‌നൗ: 28 മണിക്കൂറായി തന്നെ യുപി പൊലീസ് എഫ്‌ഐആര്‍ ഇല്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ കേന്ദ്രമന്ത്രിയുട വാഹനവ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ...

തേച്ചു എന്ന് തോന്നിയാൽ പെൺകുട്ടികളെ കൊന്നു തള്ളുന്ന കേരളത്തിലെ യുവാക്കൾ: പ്രണയ പകയുടെ പേരിൽ...

നാലു വർഷത്തിനിടെ കേരളത്തിൽ പ്രണയ പ്രതിയുടെ പേരിൽ കൊല്ലപ്പെട്ടത് 12 പെൺകുട്ടികളാണ്. കൃത്യമായ ആസൂത്രണത്തോടെ മരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ കൊലകളിൽ ഭൂരിഭാഗവും നടത്തിയിട്ടുള്ളത്. ഇതിന് പിന്നിലുള്ള അമ്മ വികാരത്തെ കുറിച്ച്...

സെലിബ്രിറ്റികൾ കൊതിച്ച ബ്രഹ്മാണ്ട വസതി; 2019ൽ വിൽപ്പന നടന്നെങ്കിലും പുതിയ ഉടമ ആരെന്ന് വെളിപ്പെടുന്നത് ഇപ്പോൾ: ...

നിരവധി കോടീശ്വരന്മാർ നോട്ടമിട്ടിരുന്ന ഒരു വീട് വിറ്റുപോയി. പക്ഷേ ഉടമ ഇത്രയും കാലം അജ്ഞാതനായിരുന്നു. ഒടുവിൽ ഉടമയുടെ വ്യക്തിത്വം പുറത്തറിഞ്ഞപ്പോൾ പലരും ത്രില്ലടിച്ചുപോയി. ഒരു വമ്പൻ സെലിബ്രിറ്റിതന്നെയാണ് ആ ബ്രഹ്‌മാണ്ഡ വീട് സ്വന്തമാക്കിയത്....

നല്ല ഒന്നാന്തരം ഐസ് ഫ്രൂട്ട് പോലത്തെ ഇഡലി: ട്രെൻഡിങ് ആയി ബാംഗ്ലൂരിൽ നിന്നുള്ള ഭാവമാറ്റം വന്ന ...

പരമ്ബരാഗത ഭക്ഷണങ്ങള്‍ക്കും പാചകരീതികള്‍ക്കും നൂതനമായ ട്വിസ്റ്റുകള്‍ നല്‍കുന്നത് പുതിയ കാര്യമല്ല. ലോകമെമ്ബാടുമുള്ള പാചകക്കാര്‍ പിന്തുടരുന്ന ഒരു സമ്ബ്രദായമാണിത്. എന്നിരുന്നാലും, ഈ ദിവസങ്ങളില്‍ ഫ്യൂഷന്‍ ഭക്ഷണത്തിന്റെ പ്രവണത വേറെ ലെവലിലെത്തിയിരിക്കുകയാണ്. ഈ പട്ടികയില്‍ ഏറ്റവും...

കെട്ടിയിട്ട നിലയിൽ റെയിൽവേ ട്രാക്കിൽ കണ്ട നായയെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി യുവാവിൻറെ ഇടപെടൽ: വീഡിയോ വൈറൽ;...

ഒരു നിമിഷത്തെ തീരുമാനങ്ങള്‍ പലരെയും ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ട്രെയിനിന് മുന്നിലേക്ക് ചാടാന്‍ പോയ യുവതിയെ ഒരു നിമിഷം പോലും കാത്തുനില്‍ക്കാതെ ചാടി രക്ഷപ്പെടുത്തുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു....

“വയനാട്ടിലെ ഏറ്റവും വലിയ സൈക്കിൾ”: വയനാട്ടിലെ മിടുക്കന്മാരായ ചെറുപ്പക്കാരുടെ എൻജിനീയറിങ് വൈഭവം – വീഡിയോ ഇവിടെ കാണാം.

സ്വപ്ന സഞ്ചാരികളായ വയനാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ, സൗഹൃദത്തിൻറെ സന്ദേശം കൂടിയായി മാറുകയാണ് ഇവർ സ്വയം നിർമ്മിച്ച വയനാട്ടിലെ ഏറ്റവും വലിയ സൈക്കിൾ. വീഡിയോ ഇവിടെ കാണാം. https://youtu.be/n70jJ1jbtfk

“മോശയുടെ അംശവടിയും, മോൻസൺ മാവുങ്കലും തുറന്നു കാട്ടുന്നത് മലയാളിയുടെ കുറുക്കു വഴിയിൽ പണം സമ്പാദിക്കാനുള്ള ...

മോൻസൻ മാവുങ്കൽ ഒരു പാഠപുസ്തകമാണ്, കോടികളുടെ ലാഭം ഉണ്ടാക്കാം എന്നു പറഞ്ഞാൽ മലയാളി എത്ര യുക്തിയില്ലാത്ത ചിന്തകളുടെ പുറകെ വേണമെങ്കിലും പോയി പണം ചിലവഴിക്കും എന്ന് നമ്മെ...