മാനന്തവാടിയിലെ ജനവാസ കേന്ദ്രത്തിൽ കയറി ആളെ കൊന്നത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന; ജനവാസ മേഖലയിലെ ആനയുടെ സാന്നിധ്യം...

വയനാട് മാനന്തവാടിയില്‍ ഒരാളുടെ മരണത്തില്‍ കലാശിച്ച ആക്രമണം നടത്തിയത് കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച മോഴയാന. രാവിലെ ഏഴരയോടെയാണ് പയ്യമ്ബള്ളിയിലെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന ചാലിഗദ്ദ പനച്ചിയില്‍ അജീഷ് അടക്കമുള്ളവരുടെ...

ജേഴ്സി വലിച്ചെറിഞ്ഞ ആരാധകനുനേരെ ക്ഷുഭിതനായി അശ്ലീല ആംഗ്യം കാട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വീഡിയോ

ലോക ഫുട്ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് അഞ്ച് തവണ ബാലണ്‍ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തൻ്റെ വികാരങ്ങളില്‍ പെട്ടന്ന് കീഴ്പ്പെടുത്തുന്ന ഒരാളായിരുന്നില്ല ക്രിസ്റ്റ്യാനോ. എന്നാല്‍ സമീപ വർഷങ്ങളില്‍ കളിക്കളത്തിനകത്തെയും, പുറത്തെയും പെരുമാറ്റത്തില്‍...

എൻ കെ പ്രേമചന്ദ്രൻ ഉൾപ്പെടെ എട്ട് എംപിമാർക്ക് പാർലമെന്റ് കാന്റീനിൽ തനിക്കൊപ്പം ഭക്ഷണം ഒരുക്കി പ്രധാനമന്ത്രി;...

ന്യൂഡല്‍ഹി: പാർലമെന്റ് കാന്റീനില്‍ നിന്നും ഭക്ഷണം കഴിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള എട്ട് എംപിമാരെ ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നുള്ള എംപിമാരായിരുന്നു പ്രധാനമന്ത്രിക്കൊപ്പമിരുന്ന് ഉച്ച ഭക്ഷണം...

“അമ്മച്ചി റോഡില്‍ കുത്തിയിരിന്നിട്ട് കാര്യമൊന്നുമില്ല, കൊടുക്കാൻ പണം വേണ്ടേ?”: ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് 90 വയസ്സുകാരിയെ അധിക്ഷേപിച്ച്...

ഗതികേടുകൊണ്ട് പ്രതിഷേധത്തിനിറങ്ങിയവരെ അധിക്ഷേപിക്കുന്ന നിലപാടുമായി മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അഞ്ച് മാസത്തിലേറെയായി മുടങ്ങിയ സാഹചര്യത്തില്‍ പരസ്യ പ്രതിഷേധവുമായി ഇടുക്കിയിലെ വൃദ്ധ ഇന്നെല രംഗത്ത് വന്നിരുന്നു. വണ്ടിപ്പെരിയാർ കറുപ്പ്പാലം...

സുഹൃത്ത് വാട്സാപ്പിൽ അയച്ച വീഡിയോ കണ്ടു വീട്ടമ്മ ഞെട്ടി; ദൃശ്യങ്ങളിൽ ഉള്ളത് ട്യൂഷൻ കഴിഞ്ഞു വരുന്ന മകനെ സഹപാഠികൾ...

തിരുവനന്തപുരം: പോത്തൻകോട് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദ്ദനം. മർദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം വീട്ടുകാർ അറിയുന്നത്. മർദ്ദിക്കുന്ന വീഡിയോ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് സുഹൃത്ത്'അയച്ചു കൊടുത്തപ്പോഴാണ് വിവരമറിയുന്നത്. ജനുവരി 13 -നാണ് സംഭവം നടന്നത്....

ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിന്റെ മകനെ വെടിവെച്ച് കൊലപ്പെടുത്തി; പിന്നാലെ അക്രമിയും ജീവനൊടുക്കി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനോദ് ഘോഷാല്‍ക്കറുടെ മകൻ അഭിഷേക് ഘോഷാല്‍ക്കറെ ഫേസ്‌ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്നു. അതിന് ശേഷം അക്രമി സ്വയം നിറയൊഴിച്ച്‌ മരിച്ചു. വ്യാഴാഴ്ച രാത്രി മുംബയിലെ ദഹിസാറിലാണ് സംഭവം. അഭിഷേകിനൊപ്പം...

പൊതുവേദിയിൽ ആവേശം കയറി തെറിവിളിച്ചു; ഭീമൻ രഘു എയറിൽ: വീഡിയോ

പൊതുവേദിയില്‍ അസഭ്യം പറഞ്ഞ് നടൻ ഭീമൻ രഘു. പാലക്കാട് ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു അസഭ്യം പറ‍ഞ്ഞത്. ഭീമൻ രഘുവിന്റെ തന്നെ ഒരു ഹിറ്റ് ഡയലോഗ് പറയുന്നതിനിടയിലാണ് അഭ്യവാക്ക് പ്രയോഗിച്ചത്. മോഹന്‍ലാല്‍...

വർക്കലയ്ക്കടുത്ത് കേരളതീരത്ത് കടലിനടിയിൽ തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; നൂറ്റാണ്ടുകളുടെ പഴക്കമെന്ന് ഊഹാപോഹങ്ങൾ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വർക്കലയിലെ അഡ്വഞ്ചർ സ്കൂബാ ഡൈവിങ് സംഘത്തിന്റെ ഒരു പതിവ് യാത്രയില്‍ അവിശ്വസനീയമായ ഒരു കണ്ടുപിടുത്തമുണ്ടായി. ഇത്രയും കാലം അധികമാരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നൊരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഈ മൂവർ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്....

ജലക്ഷാമം രൂക്ഷം; ടാപ്പിലൂടെ വരുന്നത് കട്ടച്ചെളിവെള്ളം: ബംഗളൂരു നിവാസികളുടെ ദുരിതം പങ്കുവെക്കുന്ന വീഡിയോ കാണാം.

ബംഗളൂരുവിലെ ശോഭ അരീന അപ്പാർട്ട്‌മെന്റ് നിവാസികള്‍ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ ശ്രദ്ധനേടുകയാണ്. കടുത്ത ജലക്ഷാമം നേരിടുന്നതിനിടെ ചെളിവെള്ളം ടാപ്പില്‍നിന്ന് പാത്രത്തിലേക്ക് ഒഴുകുന്ന ദൃശ്യങ്ങളാണ് അപ്പാർട്ട്മെന്റ് നിവാസികള്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്....

ജനാല തുറക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ബിഎംടിസി ബസ്സിൽ ചെരുപ്പൂരി തമ്മിൽ തല്ലി യുവതികൾ: ബംഗളൂരുവിൽ നിന്നുള്ള വീഡിയോ കാണാം.

ബി.എം.ടി.സി(ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ബസില്‍ സ്ത്രീകളുടെ തമ്മില്‍തല്ല്. ബെംഗളൂരു രാജാജിനഗറിലാണ് ബസിനുള്ളില്‍ സ്ത്രീകള്‍ തമ്മിലുണ്ടായ തർക്കം അടിപിടിയില്‍ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. https://twitter.com/News18Kannada/status/1755466548440137948?t=9Eyo6UnZ_i7hQR0XGznO_w&s=19 മെജസ്റ്റിക്കില്‍നിന്ന് പീനിയയിലേക്കുള്ള ബസിലായിരുന്നു രണ്ടുസ്ത്രീകള്‍ തമ്മില്‍ തർക്കവും...

കൈത ചാമുണ്ഡിയെ കണ്ടു പേടിച്ചോടിയ കുട്ടിക്ക് വീണു പരിക്കേറ്റു; തെയ്യത്തെ പഞ്ഞിക്കിട്ട് നാട്ടുകാർ; സംഭവം കണ്ണൂരിൽ: വീഡിയോ കാണാം.

തില്ലങ്കേരിയില്‍ തെയ്യം കെട്ടിയ ആളെ മർദിച്ച്‌ നാട്ടുകാർ. തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യത്തിന് ഇടയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്....

കേരളത്തിൽ വൈറലായി ക്യാഷ് ഹണ്ട് ചലഞ്ച്; പിന്നിൽ ആര്? നേട്ടം എന്ത്? വീഡിയോ...

100, 200, 500 രൂപ നോട്ടുകള്‍ പലയിടങ്ങളിലായി ഒളിപ്പിച്ചുവെക്കും. സ്ഥലം കണ്ടെത്തി ആദ്യം എത്തുന്നവർക്ക് ആ പണം സ്വന്തമാക്കാം. ഇതാണ് ക്യാഷ് ഹണ്ട് ചലഞ്ച്. ഈ ചലഞ്ചാണിപ്പോള്‍ ഇൻസ്റ്റാഗ്രാമില്‍ വൈറല്‍. ദിവസങ്ങള്‍ക്ക് മുമ്ബ്...

“കൃഷ്ണൻ പാണ്ഡവർക്ക് വേണ്ടി കൗരവരോട് ആവശ്യപ്പെട്ടത് 5 ഗ്രാമങ്ങൾ, സമാനമായി രാജ്യത്തെ ഹൈന്ദവർ ആവശ്യപ്പെടുന്നത് മുന്നേ മൂന്ന് സ്ഥലങ്ങൾ”:...

ജ്ഞാൻ വാപി , മഥുര പുണ്യസ്ഥലങ്ങള്‍ക്കായുള്ള പോരാട്ടത്തെ മഹാഭാരതത്തിനോട് ഉപമിച്ച്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ബജറ്റ് സമ്മേളനത്തില്‍ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി . യോഗി തന്റെ...

“ബിബി എന്നു പറഞ്ഞാൽ ബ്ലോ ജോബാണ്, വിത്ത് കോണ്ടം 500 രൂപയും, വിത്തൗട്ട് കോണ്ടം...

കൊച്ചിയിലെ ഓജുസ് എന്ന പേരില്‍ ഉള്ള ഒരു സ്പാ. പഞ്ചകർമ്മ ചികില്‍സ എന്നാണ്‌ ഇതിന്റെ ബോർഡില്‍ ഉള്ളത്. എന്നാല്‍ ചികില്‍സിക്കാൻ ഡോക്ടർ ഇല്ല, വൈദ്യൻ ഇല്ല. ചികില്‍സ ആകട്ടേ വിദ്യാർഥിനികളേ വയ്ച്ച്‌ സെക്സ്...

മലപ്പുറത്ത് പട്ടാപ്പകൽ കടയിലേക്ക് ഇരച്ചുകയറിയത് 10 കാട്ടുപന്നികൾ; വിദഗ്ധ സംഘമെത്തി വെടിവെച്ചു കൊലപ്പെടുത്തി: ...

മലപ്പുറം: കാട്ടുപന്നികള്‍ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികള്‍ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികള്‍ ഓടിക്കയറിയത്. കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങള്‍...

ഓട്ടത്തിനിടയിൽ ബസ്സിന്റെ പ്ലാറ്റ്ഫോം തകർന്ന് വീട്ടമ്മ റോഡിൽ വീണു; സംഭവം തമിഴ്നാട്ടിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.

തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരി റോഡില്‍ വീണു. മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ബസ്സിലെ യാത്രക്കാരിയാണ് വീണത്. വള്ളാളർ നഗറിനും തിരുവർക്കാടിനും ഇടയില്‍ സർവീസ് നടത്തുന്ന ബസ്സിലായിരുന്നു സംഭവം. യാത്രക്കാരി തന്റെ...

മധ്യപ്രദേശിലെ പടക്ക നിർമ്മാണശാലയിൽ വൻസ്ഫോടനം; 60 പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം

മധ്യപ്രദേശില്‍ പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദയിലാണ് സംഭവം. പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തില്‍...

മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ചിത്രം ഭ്രമയുഗത്തിന്റെ നിർമ്മാണ ചെലവ് എത്ര? ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് കൃത്യമായ കണക്കുകളുമായി...

പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇങ്ങനെയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മലയാളത്തിലേക്ക് എത്തുന്നത്. ഫെബ്രുവരി 15നാണ് റിലീസ്. അതേസമയം ഭ്രമയുഗത്തിന്റെ ബജറ്റിനെ കുറിച്ചാണ്...

“സാരിയുടുക്കുമ്ബോള്‍ മാറിന്‍റെ വിടവും വയറും കണ്ടെന്നു വരാം”: വിവാദ വീഡിയോയെക്കുറിച്ച് നടി ചൈത്ര പ്രവീണ്‍; വീഡിയോ വാർത്തയോടൊപ്പം.

വസ്ത്രധാരണത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഭവത്തില്‍ വിശദീകരണവുമായി നടി ചൈത്ര പ്രവീണ്‍. താൻ അന്നു ധരിച്ചത് അമ്മയുടെ സാരിയും ബ്ലൗസുമാണെന്നും വൈറലാകാൻ വേണ്ടി മനപൂർവം ധരിച്ചതല്ല അതെന്നും ചൈത്ര പറയുന്നു. എല്‍എല്‍ബി സിനിമയുടെ പ്രമോഷന്‍റെ...

കൂറ്റൻ രാജവെമ്പാലയെ വളഞ്ഞിട്ട് ആക്രമിച്ച് നായ്ക്കൾ; ഒടുവിൽ സംഭവിച്ചത് നിങ്ങളെ ഞെട്ടിക്കും: ഭയപ്പെടുത്തുന്ന വീഡിയോ കാണാം.

വ്യതസ്തതയുണര്‍ത്തുന്നതും കാണികളില്‍ കൗതുകം നിറയ്ക്കുന്നതുമായ ഒട്ടനവധി വാര്‍ത്തകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കൂട്ടം നായ്ക്കളും ഒരു ഭീമന്‍ രാജവെമ്ബാലയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സില്‍ ആശ്ചര്യം...