യുവതിയുടെ അരക്കെട്ടിൽ പിടിച്ച് പാർട്ടി ഓഫീസിലേക്ക് എത്തുന്ന ബിജെപി ജില്ലാ അധ്യക്ഷൻ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം:...

ഉത്തർപ്രദേശിലെ ഗോണ്ടയിലെ ജില്ലാ പാർട്ടി ഓഫീസില്‍ ഒരു സ്ത്രീയുമൊത്തുള്ള ബിജെപി നേതാവിന്റെ വീഡിയോ വിവാദമായി. ബിജെപി ജില്ലാ പ്രസിഡന്റ് അമർ കിഷോർ കശ്യപ് സ്ത്രീയുമായി പാർട്ടി ഓഫിസില്‍ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് വ്യാപമായി പ്രചരിച്ചത്....

ആദ്യം കാണുന്നത് എന്ത്? സിംഹമോ, മഞ്ഞുമൂടിയ മരമോ? നിങ്ങളുടെ സ്വഭാവം നിങ്ങളുടെ കാഴ്ചയെ ആശ്രയിച്ചിരിക്കുന്നു – വിശദാംശങ്ങൾ...

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പേഴ്‌സണാലിറ്റി ടെസ്റ്റുകള്‍ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. രസകരമായി രൂപകല്‍പന ചെയ്തിരിക്കുന്ന വിഷ്വല്‍ പസിലുകള്‍ അല്ലെങ്കില്‍ വിചിത്രമായി കാണപ്പെടുന്ന ചിത്രങ്ങളാണ് അതിന് ഉപയോഗിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ ടിക് ടോക്കിലൂടെ മിയ...

യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു; വൈറ്റില റിനൈ ബാറിലെ ബൗൺസർക്ക് ഗുണ്ടകളുടെ ക്രൂരമർദ്ദനം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

കൊച്ചി വൈറ്റിലയിലെ റിനി ബാറില്‍ ബൗണ്‍സർക്ക് ‍ഗുണ്ടകളുടെ മർദനം. ബാറില്‍ എത്തിയ യുവതിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മർദനം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗുണ്ട...

ഭാര്യയും, ജിം ട്രെയിനറുമായി അവിഹിതബന്ധം; വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പുറത്തുവിട്ട് യുവാവിന്റെ ആത്മഹത്യാ ശ്രമം: വിശദാംശങ്ങളും,...

ജിം ട്രെയിനറുമായുള്ള ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ വെളിപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മധ്യപ്രദേശ് സ്വദേശിയായ 40-കാരനാണ് വിഷം കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ വഞ്ചിക്കുന്നതടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടുകൊണ്ട് ഒരു വീഡിയോ...

അധ്യക്ഷ പദവിയിൽ നിന്നും മാറ്റുമെന്ന് അഭ്യൂഹങ്ങൾ സജീവമായിരിക്കെ കെപിസിസി അധ്യക്ഷനെ വേദിയിലിരുത്തി ഇടുക്കി ഡിസിസി അധ്യക്ഷൻ സിപി...

ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹം ശക്തമായിരിക്കേ കെപിസിസി നേതൃത്വത്തെ വെല്ലുവിളിച്ച്‌ ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പങ്കെടുത്ത വേദിയിലായിരുന്നു സിപി മാത്യുവിന്റെ വെല്ലുവിളി. മറുപടി...

തനിച്ച് ആശുപത്രിയിൽ എത്തിയ കുരങ്ങ് പരിക്കേറ്റ ഭാഗം ഡോക്ടറെ കാണിച്ച് ചികിത്സ തേടി; കർണാടകയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

കുരങ്ങ് സ്വയം മൃഗാശുപത്രിയില്‍ എത്തി ചികിത്സ നേടി മടങ്ങിയെന്ന കൗതുകകരമായ വാർത്തയാണ് കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ മൃഗാശുപത്രിയില്‍ നിന്നുള്ളത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും വൈറലാണ്.ഇല്‍ക്കല്‍ താലൂക്കില്‍ ഗുഡൂരിലെ എസ്‌.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം....

പാർലമെന്റിൽ നിന്ന് പടിയിറങ്ങിയത് ബിയർ ഷൂവിനുള്ളിൽ ഒഴിച്ച് കുടിച്ചിട്ട്; ചർച്ചയായി ഓസ്ട്രേലിയൻ എംപിയുടെ വിടവാങ്ങൽ വീഡിയോ: ദൃശ്യങ്ങൾ വാർത്തയോടൊപ്പം

എംപിയെന്ന നിലയിലുള്ള അവസാന ദിവസം പാർലമെന്റിലിരുന്നു ബിയർ കുടിക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ. ഓസ്ട്രേലിയൻ എംപിയായ കൈല്‍ മെക്ഗിൻ സേവന കാലാവധി അവസാനിപ്പിച്ച്‌ പടിയിറങ്ങിയത് 'ഷൂയി' എന്ന ബിയർ കുടിക്കല്‍ ആചാരത്തോടെയാണ്. ധരിച്ചിരുന്ന ബൂട്ടില്‍ ബിയർ...

പുലിക്ക് പിന്നാലെ കാട്ടാന: ലയങ്ങളുടെ സമീപം ഒറ്റയാൻ; മൂന്നാറില്‍ ജനങ്ങള്‍ ആശങ്കയിൽ; വിഡിയോ ദൃശ്യങ്ങൾ കാണാം

ദേവികുളത്ത് പുലിയിറങ്ങിയതിന് പിന്നാലെ നല്ലതണ്ണി ഐറ്റിഡിയില്‍ കാട്ടാനയിറങ്ങി. ജനവാസ മേഖലയിലാണ് ഇന്ന് രാവിലെ ഒറ്റയാന ഇറങ്ങിയത്. രാവിലെ എസ്റ്റേറ്റ് ലയങ്ങളുടെ സമീപത്തുകൂടി കാട്ടാന നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ തൊഴിലാളികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍...

കന്നഡ സംസാരിക്കില്ലെന്ന് പറഞ്ഞ് ‘പണി വാങ്ങിയ’ എസ് ബി ഐ മാനേജര്‍ മാപ്പ് പറഞ്ഞ് രംഗത്ത്; മാപ്പപേക്ഷ കന്നഡയില്‍:...

കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച്‌ വിവാദത്തില്‍ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയില്‍ തന്നെയാണ് ഇവർ മാപ്പ് പറയുന്നത്. എന്നെ കൊണ്ട്...

ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; പിഞ്ചുകുഞ്ഞ് അടക്കമുള്ള യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

തൃശ്ശൂർ ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശ്ശൂരിലെ ആശുപത്രിയിൽ നിന്ന് ചാലക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പിഞ്ചു കുഞ്ഞ് അടക്കമുള്ള യാത്രികർ അത്ഭുതകരമായിട്ടാണ് അപകടത്തിൽ നിന്ന്...

കുളിമുറിയില്‍ നിന്നും ശബ്ദം, പരിശോധിച്ചപ്പോൾ വീട്ടുടമ കണ്ടെത്തിയത് 70ലേറെ പാമ്പുകളെ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മഹാരാജ്ഗഞ്ചിലെ ഹാർഡി ഡോളി ഗ്രാമത്തില്‍ താമസിക്കുന്നവർ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു ഞെട്ടിക്കുന്ന സംഭവത്തിനാണ്. ഇവിടെയുള്ള ഒരു വീട്ടിലെ ടോയ്‍ലെറ്റ് ടാങ്കിന്റെ അടിയില്‍ നിന്നും മറ്റുമായി പിടികൂടിയത് എഴുപതിലധികം പാമ്ബുകളെയാണ്. നേരത്തെയും...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചു എന്ന് ആരോപണം; പിഴ കോടതിയിൽ അടച്ചോളാം എന്ന് പറഞ്ഞതോടെ ഹാലിളകി യുവാവിന്...

ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചെന്നാരോപിച്ച്‌ യുവാവിന് നേരെ പൊലീസ് അതിക്രമം. കല്‍പ്പറ്റ ട്രാഫിക് എസ്.ഐയും സംഘവും യുവാവിനെ വലിച്ചിഴച്ച്‌ പൊലീസ് ജീപ്പില്‍ കയറ്റി. മലപ്പുറം സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് അതിക്രമമുണ്ടായത്. ബുധനാഴ്ച രാവിലെ 10.30ഓടെ...

മഴപെയ്തതോടെ വീടുകളിലേക്ക് ഇരച്ചെത്തിയത് ചെളിയും മണ്ണും; ദേശീയപാത ഉപരോധിച്ച് നാട്ടുകാർ: കണ്ണൂരിലെ ജനകീയ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

തളിപ്പറമ്ബിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നിലവിലെ ദേശീയപാത ബുധനാഴ്ച്ച...

ഹിന്ദിയിൽ സംസാരിച്ച എസ്ബിഐ മാനേജരോട് കയർത്ത് ഉപഭോക്താവ്; കർണാടകയിൽ കന്നട സംസാരിക്കണമെന്നും ആവശ്യം; ഇത് ഇന്ത്യയാണെന്നും എനിക്ക് ജോലി...

കന്നഡയില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മില്‍ രൂക്ഷമായ തർക്കം. ബാങ്കില്‍വെച്ച്‌ ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്. ഉപഭോക്താവിനോട് ഹിന്ദിയില്‍ സംസാരിച്ചതാണ്...

ആമസോൺ കാടുകൾക്ക് നടുവിലല്ല ഈ മനോഹരമായ ക്രിക്കറ്റ് മൈതാനം ‘മ്മടെ തൃശ്ശൂരിൽ’; നാലുകോടി വ്യൂസും, 45...

''ഇത് ഏത് ക്രിക്കറ്റ് മൈതാനം? ആമസോണ്‍ കാടുകള്‍ക്ക് നടുവിലുള്ള ഏതേലും മൈതാനമായിരിക്കും, അല്ലേല്‍ ഇംഗ്ലണ്ടിലോ ന്യൂസിലാൻഡിലോ ആസ്‌ട്രേലിയയിലോ ഉള്ള ഏതേലും പിച്ചാകും''- രണ്ട് മൂന്ന് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു മൈതാനത്തെക്കുറിച്ചുള്ള റീലിനടിയില്‍...

പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളിയില്ല എന്ന സത്യം മൃഗങ്ങൾക്കും ബാധകം; കുഞ്ഞിനെ സംരക്ഷിക്കാൻ ആൺ സിംഹത്തെ വീറോടെ...

'പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളി മറ്റാരുമില്ല' എന്ന സിനിമ ഡയലോഗ് നമ്മള്ളെല്ലാവരും കേട്ടിട്ടുണ്ട്. ഒരു സിനിമ ഡയലോഗില്‍ ഉപരി, ചുറ്റുമൊന്ന് നോക്കിയാല്‍ അത് എത്ര സത്യമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ കാണാം. അത്തരമൊരു...

ഒറ്റ മഴയിൽ മുങ്ങി ബംഗളൂരു; നഗരത്തിലെമ്പാടും വെള്ളക്കെട്ടുകൾ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഞായറാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു നഗരം വെള്ളത്തിലായി. നഗരത്തിലെ പല പ്രധാന റോഡുകളും വെള്ളത്തിലായതോടെ വലിയ ഗതാഗതക്കുരുക്കാനുണ്ടായത്. താഴ്ന്ന പ്രദേശങ്ങളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. പുലർച്ചെ രണ്ടു മണി...

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു താണ് ദുരന്തം; അപകടത്തിൽ പെട്ട് ഹൈവേയിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ: വീഡിയോ...

നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് - തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സര്‍വീസ്...

വഴിയെ ചൊല്ലി തർക്കം; പ്രശസ്ത റാപ്പർ ക്രിസി സെലസിനും സുഹൃത്തിനും നേരെ തോക്കെടുത്ത് ഊബർ വനിതാ ഡ്രൈവർ: ഞെട്ടിക്കുന്ന...

യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് ഇടയില്‍ തോക്ക് ചൂണ്ടി യൂബർ ഡ്രൈവർ.അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. മിയാമി റാപ്പർ ക്രിസ്സി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യല്‍...

“നീതി നടപ്പാക്കിയ നിമിഷങ്ങൾ”: ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സൈന്യം; വീഡിയോ വാർത്തയോടൊപ്പം

ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട കരസേന. നീതി നടപ്പാക്കിയെന്ന തലക്കെട്ടോടെയാണ് വെസ്റ്റേണ്‍ കമാൻഡ് സമൂഹ മാദ്ധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചത്. കൃത്യമായി ആസൂത്രണം ചെയ്തു, പരിശീലനം നല്‍കി, നീതി നടപ്പാക്കി എന്നാണ്...