കൊച്ചി വൈറ്റിലയിലെ റിനി ബാറില്‍ ബൗണ്‍സർക്ക് ‍ഗുണ്ടകളുടെ മർദനം. ബാറില്‍ എത്തിയ യുവതിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മർദനം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗുണ്ട പശ്ചാത്തലമുള്ള അക്ബർ, നവാസ്, സുനീർ, ഹക്കിം എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസ് എടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക