അമ്മയുടെ ജന്മദിനം ആഘോഷമാക്കി തൃഷാ കൃഷ്ണൻ; 42 കാരിയായ സൂപ്പർ നായികയേക്കാൾ സുന്ദരി അമ്മ തന്നെയെന്ന് ആരാധകർ:...
അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
തൃഷയുടെ...
‘ഇരട്ടപേരാണ് മിസൈല്‍ മാൻ; അത്രയും ദ്രോഹമൊന്നും കഞ്ചാവ് വലിച്ചവൻ ചെയ്തിട്ടില്ല; ആറ്റം ബോംബ് കണ്ടുപിടിച്ചവനല്ലേ പ്രസിഡന്റ്’:
അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അബ്ദുള്‍ കലാമിനെ അവഹേളിച്ച് ചിന്തകൻ എന്ന് അവകാശപ്പെടുന്ന മൈത്രേയൻ. 'ജിഞ്ചർ മീഡിയ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നീചമായ പരാമർശം നടത്തിയത്....
കൊടുവാളുമായി കാറില്‍ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി കൊലപ്പെടുത്തി; നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ബസ് കാത്തിരുന്ന സ്കൂള്‍ ടീച്ചറെ നടു റോഡില്‍ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുൻ കാമുകനാണ്...
ബൈക്കിന്റെ പെട്രോൾ ടാങ്കിൽ യുവതിയെ കയറ്റിക്കിടത്തി നടി റോഡിലൂടെ യുവാവിന്റെ സാഹസിക യാത്ര; ദൃശ്യങ്ങൾ വൈറലായതോടെ കേസെടുത്ത്...
യുവതിയെ ബെെക്ക് ടാങ്കിന് മുകളില്‍ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു ബെെക്ക് യാത്രികനാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. ഇയാള്‍...
ഉടമയുടെ വീട്ടിലേക്ക് തിരക്കേറിയ റോഡിലൂടെ തനിയെ ഓടിയെത്തി ടെസ്ല കാർ; സെൽഫ് ഡെലിവറിയിലൂടെ ചരിത്രത്തിലിടം നേടി ടെസ്ലയും, മസ്കും:...
ഡ്രൈവറില്ലാ കാറുകള്‍ പുതിയ വാര്‍ത്തയല്ല. വെയ്‌മോയും ടെസ്ലയും എല്ലാം ഡ്രൈവറില്ലാ സവാരികള്‍ തുടങ്ങി കഴിഞ്ഞു. ഇനിയിപ്പോള്‍ കാറിന് ബുക്ക് ചെയ്താല്‍ അത് കൊണ്ടുവരാനായി ഷോറൂമിലേക്ക് പോകുകയും വേണ്ട എന്നായിരിക്കുന്നു. കാര്‍ സ്വയം ഡ്രൈവ്...
തായ്‌ലൻഡിലെ വഴിയോരവാണിഭക്കാർ ഏറ്റവും അധികം വെറുക്കുന്നത് ഇന്ത്യൻ വിനോദ സഞ്ചാരികളെ; കാരണം ഇത്: വൈറലാകുന്ന...
തായ്‌ലൻഡിലെ കട ഉടമകള്‍ ഇന്ത്യൻ വിനോദസഞ്ചാരികളെ പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ക്ക് വഴിയൊരുക്കി. 2025 ജൂണ്‍ 28 ന് വോക്ക്പാൻഡെമിക് എക്സില്‍ പങ്കിട്ട 70.17 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പാണ് ഇത്. ഫൂക്കറ്റിലെ...
കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ എത്തുന്നവർ സൂക്ഷിക്കുക, മേൽക്കൂര പൊളിഞ്ഞ് തലയിൽ വീഴാൻ സാധ്യത: രോഗിക്ക് ഉണ്ടായ...
എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയാണ് കാക്കനാട് സ്ഥിതി ചെയ്യുന്ന സൺറൈസ് ഹോസ്പിറ്റൽ. പ്രീമിയം ആതുരസേവന കേന്ദ്രം ആയതുകൊണ്ട് തന്നെ ബില്ലും പ്രീമിയം ആണ് എന്നും ആളുകൾ അറിഞ്ഞിരിക്കേണ്ടതാണ്. ...
റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്റര്‍ കാര്‍ ഓടിച്ച് യുവതി: വിഡിയോ വൈറൽ; ഇവിടെ കാണാം
റെയില്‍വേ ട്രാക്കിലൂടെ യുവതി കാര്‍ ഓടിച്ചതിനെ തുടര്‍ന്ന് ഏറെ നേരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈദരബാദിലെ ശങ്കര്‍പ്പള്ളിക്കടുത്തുള്ള റെയില്‍വേ ട്രാക്കിലൂടെയാണ് യുവതി എട്ടുകിലോമീറ്ററോളം ദൂരം കാര്‍ ഓടിച്ചത്. സംഭവത്തില്‍ യുവതിക്കെതിരെ കേസ് എടുത്തതായി...
ആരുമറിയാതെ ശത്രുപാളയത്തില്‍ കടന്നുകയറാം; കൊതുകിന്റെ വലിപ്പമുള്ള ഡ്രോണ്‍ അവതരിപ്പിച്ച് ചൈന: വീഡിയോ
ഒരു കൊതുകിന്റെ രൂപവും വലിപ്പവുമുള്ളൊരു രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച് ചൈന. ആരുമറിയാതെ രഹസ്യമായി നിശബ്ദമായി പറക്കാൻ കഴിവുള്ളതാണ് ഈ ഡ്രോണ്‍. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ രഹസ്യ നിരീക്ഷണങ്ങള്‍ക്ക് ഈ സ്പൈ മൊസ്കിറ്റോയെ...
ഡെസ്കിലടിച്ച് സ്റ്റോപ്പിറ്റ് എന്ന് അലറി സുജയ പാർവതി; അതൊന്നും ഇവിടെ വേണ്ട ആർഎസ്എസ് ശാഖയിൽ മതിയെന്ന് അരുൺകുമാർ;...
മലയാളം ചാനല്‍ ലോകത്ത് പോര് മുറുകുകയാണ്. ഒന്നാം സ്ഥാനത്തിനായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലാണ് പോരാട്ടം. വാര്‍ത്തയുടെ ആധികാരികതയുമായി ഏഷ്യാനെറ്റ് ന്യൂസ് ഇടക്കാലം കൊണ്ട് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചപ്പോള്‍...
മൂന്ന് ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം, രാവിലത്തെ മൂത്രം ഉപയോഗിച്ചുള്ള സൂത്രം: ആന്റി പങ്ക് വച്ച വൈറൽ വീഡിയോ കാണാം
മരുന്നുകള്‍ ഉപയോഗിക്കാതെ ജീവിക്കാനാകുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ നൂപുർ പിറ്റി എന്ന യുവതിയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂത്രം ഉപയോഗിച്ച് ദിവസവും കണ്ണ് കഴുകാറുണ്ടെന്നാണ് പുതിയ വീഡിയോയില്‍ യുവതി അവകാശപ്പെടുന്നത്.
എങ്ങനെയാണ്...
അടി പേടിച്ച് 17 -ാം നിലയില്‍ നിന്നും ചാടിയ നായ ചത്തു; പിന്നാലെ വാച്ച്‌മാനെ തല്ലി സൊസൈറ്റിക്കാർ: വൈറല്‍...
മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ ആരുടോപ്പമാണ് പൊതുസമൂഹമെന്ന ചോദ്യം ഏറെക്കാലമായുള്ള ഒന്നാണ്. മൃഗങ്ങളെ രണ്ട് തരത്തിലാണ് നമ്മള്‍ കാണുന്നത്. ആദ്യത്തെത് മനുഷ്യനുമായി ഇണങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്ന മൃഗങ്ങള്‍. രണ്ടാമത്തേത് വന്യമൃഗങ്ങള്‍. ഇതില്‍ വന്യമൃഗങ്ങളെ പോലെ...
2025, 1941ന്റെ തനിയാവർത്തനം; ലോകം ടൈം ലൂപ്പിൽ എന്ന് ഗൂഢ സിദ്ധാന്തം: വിശദാംശങ്ങളും വീഡിയോയും...
84 വർഷം മുൻപുള്ള വർഷം വീണ്ടും ആവർത്തിക്കുകയാണെന്നും നമ്മളിപ്പോള്‍ ടൈം ലൂപ്പിലാണെന്നുമുള്ള ചർച്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമാവുകയാണ്. 1941 വർഷത്തിന് സമാനമാണ് 2025 എന്നും അക്കാലത്തെ സംഭവങ്ങള്‍ വീണ്ടും ആവർത്തിക്കുകയാണെന്നുമുള്ള വാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്....
ഇഷ്ടിക കളത്തിൽ പുലിയും യുവാവും തമ്മിൽ ഏറ്റുമുട്ടൽ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ജഗ്നുപൂരിലെ ഇഷ്ടികക്കളത്തില്‍ എത്തിയ പുലിയുമായി യുവാവ് ഏറ്റുമുട്ടി. ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ യുവാവ് പുലിയെ കീഴ്‌പ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. അവസാനം പുലി രക്ഷപ്പെട്ടു. യുവാവിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
രക്ഷപ്പെട്ടു പോവുന്ന വഴി...
റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ സ്‌റ്റൈലിൽ നടന്നുവരുന്ന ഖമനയും, പുടിനും, കിം ജോങ്ങും; ഒളിഞ്ഞു നിന്ന് ഭീതിയോടെ വീക്ഷിക്കുന്ന...
പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ അതിരൂക്ഷമായി തുടരുകയാണ്. കൂടെ സോഷ്യല്‍ മീഡിയയില്‍ സംഘർഷങ്ങളെ എതിർത്തും അനുകൂലിച്ചും നിരവധി പോസ്റ്റുകള്‍ ആണ് വരുന്നത്. അത് ഒർജിനല്‍ ഫാക്‌ട് ആണോ എന്നുപോലും പലപ്പോഴും തോന്നാറുണ്ട്. അതില്‍ കൂടുതല്‍ അപകടകാരി...
സുരക്ഷിത സ്ഥാനങ്ങളിലേക്ക് പരക്കം പായുന്ന ജനങ്ങൾ; ഉയർന്നത് സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളി: ഇറാൻ ആക്രമണ സമയത്ത്...
ദോഹയിലെ യുഎസ് വ്യോമതാവളം ഇറാൻ ആക്രമിച്ചത് ഇന്നലെ രാത്രിയാണ്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് ദോഹ നഗരത്തിലാകമാനം പരിഭ്രാന്തി പടർന്നിരുന്നു. ഇപ്പോള്‍ ഇറാൻ ആക്രമണങ്ങള്‍ക്കിടയില്‍ ദോഹയിലെ ഒരു മാളിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയില്‍ ആളുകള്‍...
അമ്മാവനെയും മറ്റു ബന്ധുമിത്രാദികളെയും സാക്ഷിയാക്കി അമ്മായിക്ക് വരണമാല്യം ചാർത്തി യുവാവ്; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ചു താമസിക്കുന്നതിന് നിയമപരമായ അനുവാദം ലഭിക്കുക എന്നതാണ് വിവാഹം കൊണ്ട് അർത്ഥമാക്കുന്നത്. പണ്ട് കാലത്ത് വിവാഹമെന്നത് വളരെ പവിത്രമായ ഒരു ആചാരമായിരുന്നു. എന്നാല്‍ ഇന്നത് ഏറെക്കുറെ കാട്ടിക്കൂട്ടലുകള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്....
അടി എന്ന് പറഞ്ഞാൽ പൊരിഞ്ഞയടി; തല പൊട്ടി ചോര ഒലിയ്ക്കുന്നത് വരെ അടി: മൊബൈൽ ട്രെയിനിൽ...
തല്ലെന്ന് പറഞ്ഞാല്‍ പോര! പൊരിഞ്ഞ തല്ല്, തല പൊട്ടി ചോരയൊലിക്കും വരെ തല്ല്. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ നടന്ന സ്ത്രീകളുടെ അടിപിടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തിരക്കേറിയ സമയത്താണ് ഓടുന്ന ട്രെയിനില്‍ സ്ത്രീകള്‍...
സല്‍മാൻ ഖാന്റെ അടുത്തേക്കെത്താൻ ശ്രമിച്ച് ആമിര്‍ ഖാന്റെ മകൻ; തള്ളിമാറ്റി ബോഡിഗാര്‍ഡ്: സമൂഹ മാധ്യമങ്ങളിൽ ചൂടൻ ...
ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനെ തള്ളിമാറ്റി സല്‍മാൻ ഖാന്റെ സുരക്ഷാജീവനക്കാർ. ആമിർ ഖാൻ ചിത്രം 'സിത്താരേ സമീൻപറി'ന്റെ പ്രീമിയർ ഷോയ്ക്കിടെയാണ് സംഭവം. മുംബൈയില്‍ വ്യാഴാഴ്ച രാത്രിയാണ് ചിത്രത്തിന്റെ പ്രത്യേകപ്രദർശനം ഒരുക്കിയത്.
സൽമാൻ ഖാന്...
ദൈവത്തിന്റെ കരസ്പർശം ഉള്ള ഗോളിനെ കുറിച്ച് മനസ്സ് തുറന്ന് ലയണൽ മെസ്സി; ക്ലബ് ലോകകപ്പിലെ അത്ഭുത...
ദൈവം സ്പർശിച്ച ഗോള്‍.. പോർട്ടോയ്ക്ക് എതിരെ മെസിയുടെ ഫ്രീകിക്ക് വലയിലാവുന്നത് കണ്ട് കമന്ററി ബോക്സില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ..കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ക്ലബ് ലോകകപ്പില്‍ 54ാം മിനിറ്റിലാണ് മെസിയുടെ...


























