അവിഹിത ബന്ധമെന്ന് ആരോപണം; യുവതിയെ മര്‍ദ്ദിച്ച് അനന്തരവനുമായി വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍: ബീഹാറിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
അവിഹിതം ആരോപിച്ച് ഭർത്താവിന്റെ അനന്തരവനുമായി യുവതിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ഭർത്താവിന്റെ അനന്തരവനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന ശേഷം രണ്ട് പേരെയും ക്രൂരമായി മർദ്ദിച്ചാണ് നാട്ടുകാർ വിവാഹിതരാക്കിയത്. ബിഹാറിലെ സുപോളില്‍...
എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തില്‍. ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്: വെളിപ്പെടുത്തലുമായി നടിയും നിർമ്മാതാവുമായ...
വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ഷീലുവിന് സാധിച്ചിട്ടുണ്ട്. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര...
ജീവൻ എടുക്കാൻ പോകുന്നു എന്ന് ഇൻസ്റ്റാഗ്രാം വീഡിയോ; പിന്നാലെ ആത്മഹത്യ: തിരൂരിൽ ട്രാൻസ് ജെൻഡർ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിനി കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം.
തിരൂർ...
റെയിൽവേ ട്രാക്കിൽ പ്രസവ വേദനയാൽ പുളഞ്ഞ് അമ്മയാന; ട്രെയിനുകൾ നിർത്തിയിട്ട് സുഖപ്രസവത്തിന് വഴിയൊരുക്കി അധികൃതർ: ജാർഖണ്ഡിൽ...
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാർഖണ്ഡിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉള്‍ക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്.
ബർകാകാന, ഹസാരിബാഗ്...
തല വിട്ടൊരു കളിയില്ല: പണിമുടക്ക് ദിവസം സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഓടിച്ചത് ഹെൽമറ്റ് തലയിൽ വച്ച്;...
കേന്ദ്രസർക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്‌ആർടിസി അടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലയുകയാണ്.
ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച് വാഹനമോടിച്ച...
നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പപേക്ഷിച്ച് ഷൈൻ ടോം ചാക്കോ: വീഡിയോ
നടി വിൻസി അലോഷ്യസ് നോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം പറഞ്ഞു. സൂത്രവാക്യം സിനിമയുടെ...
ഫാം ഹൗസിൽ നിന്നും പുറത്ത് ചാടിയ കൂറ്റൻ വളർത്തു സിംഹം വഴിയാത്രക്കാരിയായ സ്ത്രീയെ കടന്നാക്രമിച്ചു; കൈയും കെട്ടി...
പാകിസ്താനില്‍ ഫാംഹൗസില്‍നിന്ന് പുറത്തുചാടിയ സിംഹം സ്ത്രീയെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യം പുറത്ത്. ലാഹോർ നഗരത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സ്ത്രീക്കും അവരുടെ അഞ്ചും ഏഴും വയസ്സുള്ള മക്കള്‍ക്കും പരിക്കേറ്റു. മുഖത്തും കൈകളിലുമാണ് പരിക്ക്....
കന്നട അറിയാത്തതിന്റെ പേരിൽ മലയാളി ബാങ്ക് ജീവനക്കാരിക്കെതിരെ വനിത ഉപഭോക്താവിന്റെ കടന്നാക്രമണം; കർണാടകയിലെ ഭാഷാ വിഭാഗം...
കന്നഡ അറിയാത്തതിന്റെ പേരില്‍ കർണാടകയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിക്കെതിരേ ഉപയോക്താവിന്റെ പരാതി. ചിക്കമഗളൂരുവിലെ എഐടി സർക്കിള്‍ കനറാ ബാങ്ക് ശാഖയിലെ ജീവനക്കാരിക്കെതിരേയാണ് ഉപയോക്താവായ സ്ത്രീ രംഗത്തെത്തിയത്. ബാങ്കിലെത്തിയ സ്ത്രീ, കന്നഡയില്‍ സംസാരിക്കാത്തതിന്റെ പേരില്‍...
സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരുന്ന് മരിക്കാറായപ്പോൾ എന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാണ് രക്ഷപ്പെടുത്തിയത്: വിവാദ പരാമർശവുമായി മന്തി സജി...
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിലെ...
വനപാലകർക്കരികിലേക്ക് ഓടിയെത്തി കൂട്ടം തെറ്റിയ കുട്ടിയാന; അമ്മയുടെ അരികിൽ തിരികെ എത്തിച്ച് ഉദ്യോഗസ്ഥർ: ഹൃദ്യമായ...
അമ്മയുടെ അടുത്ത് നിന്നും കൂട്ടം തെറ്റിപ്പോയ കുട്ടിയാന സഹായം തേടി എത്തിയത് വനപാലകരുടെ അടുത്ത്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് ഈ ഹൃദയസ്പർശിയായ നിമിഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയാനയെ അമ്മയുമായി വനപാലകർ വീണ്ടും ഒന്നിപ്പിക്കുന്നതിന്‍റെ...
ആദ്യത്തെ കണ്മണി ആൺകുഞ്ഞ്; യൂട്യൂബ് ചാനലിലൂടെ പ്രസവ വീഡിയോ പുറത്തുവിട്ട് ദിയ കൃഷ്ണ: വിശദാംശങ്ങളും വീഡിയോയും...
തന്റെ ആദ്യ കുഞ്ഞിനെ വരവേറ്റതിന് ശേഷം പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ. തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന്...
അന്താരാഷ്ട്ര സ്ക്വാഷ് മത്സരത്തിൽ തോറ്റതിന് പിന്നാലെ എതിരാളിക്കെതിരെ അശ്ലീല ആംഗ്യം: പാക്കിസ്ഥാൻ വനിതാ താരം വിവാദത്തിൽ; ...
മത്സരത്തില്‍ പരാജയപ്പെട്ടതോടെ എതിരാളിയെ അശ്ലീല ആംഗ്യം കാണിച്ച് പാകിസ്ഥാൻ താരമായ യുവതി. പാക് സ്ക്വാഷ് താരമായ മെഹ്‍വിഷ് അലിയാണ് തന്റെ എതിരാളിയായ ഹോങ്കോങ് താരം ചുങ് യുലിനോട് പരാജയപ്പെട്ടതിന് പിന്നാലെ അശ്ലീല ആംഗ്യം...
അമ്മയുടെ അനുവാദം വാങ്ങി കെയർടേക്കറുമായി ഗുസ്തിപ്പിടിച്ചു കളിക്കുന്ന കുട്ടിയാന; വൈറൽ വീഡിയോ കാണാം
കഴിഞ്ഞ ദിവസം മഴ നനയാതെ ഒരു സ്ത്രീയെ ആനകള്‍ സംരക്ഷിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് ആനയുടെ ബുദ്ധിവൈഭവത്തെയും വൈകാരിക അടുപ്പത്തെയും കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്....
അഖിൽ മാരാർ അച്ഛനും അമ്മയ്ക്കും ചിലവിന് കൊടുക്കുന്നില്ലേ? മകൻറെ കയ്യിൽ കോടികൾ ഉണ്ടായിട്ടും അമ്മ തൊഴിലുറപ്പിന് പോകുന്നത്...
ബിഗ്ബോസ് വിജയിയായ സംവിധായകൻ അഖില്‍ മാരാർ അത്യാഡംബരപൂർവ്വമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ലക്ഷ്വറി വാഹനങ്ങള്‍ മേടിച്ചു കൂട്ടുന്ന അഖില്‍ ഇക്കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. എന്നാല്‍ മകൻ ഇത്രയധികം ആഡംബരത്തില്‍ ജീവിക്കുമ്ബോഴും അഖിലിന്റെ അമ്മ...
ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പ്രതി പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ രാത്രിയില്‍ കത്തിച്ചയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ...
സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ കാമുകൻ; സർപ്രൈസ് കാത്ത് കണ്ണടച്ചിരുന്ന കാമുകി കണ്ണു തുറന്നപ്പോൾ...
ബംഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ഗിഫ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങള്‍ കാമുകൻ പരസ്യമാക്കുന്ന വീഡിയോയാണ് വൈറലായത്.
വലിയ സർപ്രൈസ്...
തടി വെട്ടിയിടും, ചുമന്ന് വണ്ടിയില്‍ കയറ്റും, വണ്ടിയോടിച്ച് മലയിറക്കും: ഇടുക്കിയിലെ ‘സൂപ്പര്‍ ശരണ്യ’ ഇൻസ്റ്റാഗ്രാമിൽ വൈറൽ;...
തടിവെട്ടിയിടും. അത് ചുമന്ന് വണ്ടിയില്‍ കയറ്റും. വഴിപോലുമില്ലാത്ത ഇടങ്ങളിലൂടെ വണ്ടി ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും. ലോഡിങ്ങും അണ്‍ലോഡിങ്ങും ഡ്രൈവിങ്ങും ഒപ്പം ബിരുദപഠനവും അമ്മയെന്ന റോളും. ഇരുപത്തിനാലുകാരിയായ ശരണ്യ ശരിക്കും സൂപ്പർ.അച്ഛൻ ഹീറോനെടുങ്കണ്ടം മൈനർ ഉമ്മാക്കട...
സാമ്പത്തിക തര്‍ക്കം: ബംഗളൂരുവിൽ മധ്യവയസ്കൻ ബന്ധുവീടിന് തീയിട്ടു എന്നാരോപണം; വീഡിയോ ദൃശ്യങ്ങൾ കാണാം
ബെംഗളൂരുവില്‍ സാമ്ബത്തിക തർക്കത്തെ തുടർന്ന് വീടിന് ബന്ധു തീയിട്ടതായി പരാതി. ബെംഗളൂരുവിലെ വിവേക്നഗറില്‍ ജൂലായ് ഒന്നിന് വെെകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ വീടിന് വെളിയില്‍ പെട്രോള്‍ ഒഴിച്ച് തീ...
സെക്കൻഡുകളുടെ വ്യത്യാസത്തിൽ 2 ഉഗ്ര സ്ഫോടനങ്ങൾ; കാറുകൾ അടക്കം തെറിച്ച് ആകാശത്തേക്ക്: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ സംഭവിച്ചത് –...
ഓപ്പറേഷൻ 'റൈസിങ് ലയണി'ന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇറാനിയൻ മാധ്യമം തന്നെയാണ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടത്. ഒരേസമയത്ത് ടെഹ്റാൻ നഗരത്തിന്റെ രണ്ടിടങ്ങളില്‍ സ്ഫോടനം നടക്കുന്നതാണ്...
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന്റെ വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഞെട്ടിക്കുന്ന കാഴ്ച; മഴക്കാലത്ത്...
മഴക്കാലം സജീവമായതോടെ ഇഴജന്തുക്കള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച് എംഎല്‍എ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്ബി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയതിനെ...


























