ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു; മരണം അമ്പത്തിരണ്ടാം വയസ്സിൽ ഹൃദയാഘാതം മൂലം.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്ന ഷെയിൻ വോൺ അന്തരിച്ചു. അമ്പത്തിരണ്ടാം വയസ്സിൽ ആണ് ഇതിഹാസതാരം വിടവാങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം.അദ്ദേഹത്തിൻറെ വസതിയിൽ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു എന്നും,...

മലയാള സിനിമയിൽ ശ്രദ്ധേയ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ കസാൻ ഖാൻ അന്തരിച്ചു; മരണകാരണമായത് ഹൃദയാഘാതം.

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു. അമ്ബതിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1992-ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് കസാന്‍...

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനിയായ 14കാരിക്ക് ബഹ്റൈനിൽ മരണം.

മലയാളി വിദ്യാര്‍ഥിനി ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈന്‍ ഏഷ്യന്‍ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സാറ റേച്ചല്‍ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച്...

ഹിന്ദി ചലചിത്ര താരം ബ്രഹ്മ മിശ്രയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് അഴുകിയ ...

മുംബൈ: ഹിന്ദി നടന്‍ ബ്രഹ്മ മിശ്രയെ (36) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ വെര്‍സോവയിലാണ് സംഭവം. പകുതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ്...

മെയ് അഞ്ചിന് നടക്കേണ്ട വിവാഹത്തിന് നാട്ടിലേക്ക് പോരാൻ ഇരിക്കെ മലയാളി യുവാവിനെ ദുബായിൽ മരണം; കാരണം ഹൃദയാഘാതം: വിശദാംശങ്ങൾ...

നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.മെയ് അഞ്ചിനായിരുന്നു മുഹമ്മദ്...

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ.

കൊച്ചി: മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ...

106ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മ അന്തരിച്ചു

കൊല്ലം: 106-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഭാഗീരഥിയമ്മ അന്തരിച്ചു. മരിക്കുമ്പോള്‍ 107 വയസായിരുന്നു കൊല്ലം പ്രാക്കുളം സ്വദേശിയായ ഭാഗീരഥിയമ്മയ്ക്ക്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാജ്യം...

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ദേവസ്വംബോർഡ് പ്രസിഡൻറുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ( 72)​ അന്തരിച്ചു. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു...

കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വേങ്ങാനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചക്കിമാലി കോഴിപ്പുറത്ത് ബിജു...

സംവിധായകന്‍ ആന്‍റണി ഈസ്റ്റ്‌മാന്‍ അന്തരിച്ചു : വിട വാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ: മരണം ഹൃദായാഘാതത്തെ തുടർന്ന്

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ആന്റണി ഈസ്റ്റ്‌ മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിശ്ചല ഛായാഗ്രാഹകനായി എത്തി, ചലച്ചിത്ര രം​ഗത്ത് സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ, എന്നീ...

നിര്യാതയായി.

നിര്യാതയായിപാറത്തോട്: ചിറ്റടി പുതുപ്പറമ്പിൽ (പാതയിൽ) പി.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ - 84 (റിട്ട. ടീച്ചർ, ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ) നിര്യാതയായി. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 25, ബുധൻ രാവിലെ 9നു...

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു.

തിരുവനന്തപുരം • പ്രമുഖ നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും ഏറെക്കാലം സജീവമായിരുന്നു.

പടീറ്റതിൽ മൗലവി മുഹമ്മദ് മുസ്തഫ ദാരിമി (64) നിര്യാതനായി.

കരുനാഗപ്പള്ളി: കോഴിക്കോട് പടീറ്റതിൽ മൗലവി മുഹമ്മദ് മുസ്തഫ ദാരിമി (64) നിര്യാതനായി. കഴിഞ്ഞ 38 വർഷമായി കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജമാഅത്ത് ചീഫ് ഇമാമും ഖത്തീബുമായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. പരേതനായ തഴവാ...

യുവ വനിതാ ഡോക്ടർ ഷാർജയിൽ അന്തരിച്ചു; മരണമടഞ്ഞത് എറണാകുളം സ്വദേശിനി ഡോ.ഷെര്‍മിന്‍ ഹാശിര്‍ അബ്ദുള്‍ കരീം (42)

മലയാളി ഡോക്ടര്‍ ഷാര്‍ജയില്‍ നിര്യാതയായി. ഷാര്‍ജ യൂനിവേഴ്‌സിറ്റിയില്‍ പീരിയോഡന്റിസ്റ്റായ ഡോ. ഷെര്‍മിന്‍ ഹാശിര്‍ അബ്ദുള്‍ കരീം (42) ആണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്. മൃതദേഹം വൈകിട്ട് യുഎഇ സമയം 3.30ന് ദുബൈ...

മുൻനിര ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു; അപ്രതീക്ഷിതമായി വിടവാങ്ങുന്നത് മലയാളികൾ മറക്കാത്ത ചിരി മുഹൂർത്തങ്ങളും, കഥാപാത്രങ്ങളും സൃഷ്ടിച്ച കലാകാരൻ.

സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു....

ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു.

മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുന്‍പ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകീട്ടോടെ സംസ്‌കാരം നടക്കും....

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. വടക്കന്തറ സ്വദേശി അബ്ദുള്‍ വഹാബാണ് മരിച്ചത്. ഓഗസ്റ്റ് 14നാണ് പാലക്കാട് വടക്കന്തറയില്‍ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍...

പ്രശസ്ത തമിഴ് സിനിമ താരം ഡാനിയൽ ബാലാജി അന്തരിച്ചു; വേർപാട് 48ആം വയസ്സിൽ ഹൃദയാഘാതം മൂലം.

തെന്നിന്ത്യന്‍ സിനിമാതാരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയ സ്‌തംഭനമാണു മരണകാരണം. കഴിഞ്ഞ 29 ന്‌ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്നു ബാലാജിയെ ചെന്നൈ കൊട്ടിവക്കത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്‌, മലയാളം, തെലുങ്ക്‌...

ടൊവിനോ തോമസിന്‍റെ ഭാര്യപിതാവ് വിന്‍സന്‍റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു

നടന്‍ ടൊവിനോ തോമസിന്‍റെ ഭാര്യപിതാവും ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ ഹൈസ്കൂള്‍ മുന്‍ അദ്ധ്യാപകനുമായ വിന്‍സന്‍റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു. 66 വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.10നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട്...

ചലച്ചിത്രതാരം ജഗദീഷിൻറെ ഭാര്യ ഡോക്ടർ പി രമ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട്...

തിരുവനന്തപുരം: പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പ്രൊഫസര്‍ ആയിരുന്നു. മക്കള്‍: രമ്യ, സൗമ്യ. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍. പൊതുവേദികളില്‍ വരാന്‍...