കരൂർ ഞാവള്ളിൽ ആണ്ടൂകുന്നേൽ വത്സമ്മ ആഗസ്റ്റിൻ നിര്യതയായി. പാലാഴി ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് പാർട്ണർ ആയിരുന്നു. സംസ്കാരം 01/09/2024ന് 2.30 pm ഭവനത്തിൽ ആരംഭിക്കുന്നതും കരൂർ തിരുഹൃദയ ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്. ഭൗതിക ശരീരം ഇന്ന് 5 pm ന് (31-08-2924) സ്വവസതിയിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
പരേത കടനാട് ഉറുമ്പുകാട്ട് കുട്ടിച്ചേട്ടന്റെയും ത്രേസ്സിമ്മയുടെയും മകളാണ്. ഭർത്താവ്: ആഗസ്റ്റിൻ ജോസഫ് (ഉമ്മച്ചൻ ) മക്കൾ : ജിൽസ് ആഗസ്റ്റിൻAdv.സെബി ആഗസ്റ്റിൻDr. മരിയ ആഗസ്റ്റിൻമരുമക്കൾ:മരിയ സെബി മുണ്ടക്കൽ തൊടുപുഴDr സെൽസൺ പി സെബാസ്റ്റ്യൻ പുല്ലാട്ട്, പൂഞ്ഞാർ.(Mr and Mrs Dentist Multispecility Dental Clinic, Panckapalam) കൊച്ചു മക്കൾ : മിഖേല, ഗബ്രിയേല, റാഫേൽ
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















