യു.കെയില്‍ മലയാളി യുവതി കുഴഞ്ഞു വീണ് മരിച്ചു.റെഡ്ഡിംഗില്‍ താമസിക്കുന്ന പാലാ സ്വദേശികളായ ജോസിയുടെയും മിനി പ്രസീന കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആശുപത്രി റിപ്പോർട്ട്.

പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.ചെറുപ്രായത്തില്‍ തന്നെ ഹൃദയഘാതത്തെ തുടർന്ന് പ്രസീന മരണപ്പെട്ടത് യു.കെ മലയാളികളെയും ഞട്ടിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക