മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പാൾ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് പൊന്നാനി സ്വദേശിയായ അബ്ദുല്‍ ഖയൂം (54): വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് സ്കൂള്‍ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുല്‍ ഹിദായ സ്കൂള്‍ പ്രിൻസിപ്പല്‍ പൊന്നാനി സ്വദേശിയായ അബ്ദുല്‍ ഖയൂo (54) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് സ്കൂള്‍ വിട്ട ശേഷം പോട്ടൂരില്‍ നടക്കുന്ന...

കോഴിക്കോട് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്കൂളിനു സമീപത്തെ സി.പി ഫ്ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂർ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് അസ്മബിയെ...

വയനാട്ടിലെ ദുരന്തബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിൽ പുഴുവരിച്ച അരി; വൻ പ്രതിഷേധവും, സംഘർഷവും: വിശദാംശങ്ങൾ വായിക്കാം

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നല്‍കിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതർക്ക്...

കുട്ടനാടൻ പാടശേഖരങ്ങളിൽ ഒളിഞ്ഞു കിടക്കുന്നത് ലക്ഷക്കണക്കിന് കോടി രൂപ വിലമതിക്കുന്ന നീല കാർബൺ; ഒരേക്കറിൽ ഏകദേശം...

കുട്ടനാടൻ പാടശേഖരങ്ങളിലും വേമ്ബനാട് കായലിലും വ്യാപകമായി കാണുന്ന നീല കാർബണിന് ശതകോടികളുടെ മൂല്യം. കായലിലും പാടത്തും 80 മീറ്റർ ആഴത്തില്‍ കാർബണ്‍ ശേഖരമുണ്ട്. ഒരേക്കർ വിസ്തൃതിയുള്ള കുട്ടനാടൻ പാടങ്ങളില്‍ ഏകദേശം 6,000 കോടി...

5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനലിൽ നിന്ന് ലഭിക്കുന്ന വരുമാനം എത്ര? തന്റെ യൂട്യൂബ് വരുമാനം...

ഷിരൂരിലെ മണ്ണിടിച്ചലില്‍ അർജുനെ കാണാതായത് മുതല്‍ രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു ലോറി ഉടമയായിരുന്ന മനാഫ്. പിന്നീട് സ്വന്തമായി യൂട്യബ് ചാനല്‍ തുടങ്ങി. അതിനു പിന്നാലെ നിരവധി വിവാദങ്ങളും മനാഫിനെ തേടിയെത്തി. ചുരുക്കം ഫോളോവേഴ്സുണ്ടായിരുന്ന...

ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ വീഡിയോ കോളിൽ നിന്ന് പകർത്തി സൂക്ഷിച്ച യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വയനാട്ടിൽ...

പ്രണയം നടിച്ച്‌ വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ടസഹോദരങ്ങളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്....

ആദ്യം ഒരു ഹായ് മെസ്സേജ്, പതിയെ പതിയെ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും പിന്നാലെ സെക്സ് വീഡിയോ കോളുകളും; തട്ടിയെടുത്ത...

കൃത്യമായ തിരക്കഥയിലൂടെയാണ് കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവർ വയോധികനെ ഹണി ട്രാപ്പിൽ വീഴ്ത്തിയത്. രണ്ടുവർഷം മുമ്ബാണ് യുവതി 63 കാരനായ വ്യാപാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നത്. ആദ്യം ഒരു...

പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത: കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പ്രതിക്ക് വേണ്ടി ഇടപെട്ടു? എംപിക്ക്...

പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വിവധ മതം വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കുന്ന വാർത്തകൾ പടച്ചുവിടുകയും, ജൂബിലി കമ്മിറ്റിയിൽ അംഗങ്ങളായ ചിലരെ ലക്ഷ്യമിട്ട് അപവാദപ്രചരണം നടത്തുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസിൽ പരാതി...

ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പോലീസ് നിഗമനം: സിപിഎം പരാതിയിൽ കേസെടുക്കില്ല; ഉന്നതതല സമ്മർദ്ദം ഉണ്ടായാൽ നിയമപദേശം തേടി മാത്രം...

യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര...

ഹോസ്റ്റൽ വിദ്യാർത്ഥിനിയെന്ന് പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ചു; ലൈംഗിക മെസ്സേജുകൾ അയച്ചു വലയിൽ വീഴ്ത്തി: തൃശ്ശൂരിലെ വ്യാപാരിയിൽ നിന്ന് രണ്ടരക്കോടി...

പൂങ്കുന്നം സ്വദേശിയും വ്യാപാരിയുമായ വൃദ്ധനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്ബതികള്‍ അറസ്റ്റില്‍. കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32), കരുനാഗപ്പള്ളി കൊല്ലക ഒറ്റയില്‍ പടിറ്റതില്‍ വീട്ടില്‍ ഷെമി...

വടകരയിൽ അധ്യാപകനെ മർദ്ദിച്ച് അവശനാക്കിയത് വിദ്യാർത്ഥി അടക്കമുള്ള ആറംഗ സംഘം; പരിക്കേറ്റ അധ്യാപകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു:...

വടകരയില്‍ ആറംഗ സംഘത്തിൻ്റ അക്രമണത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് അക്രമിച്ചത്. വടകര...

വനിതാ പോലീസില്ലാതെ വനിതകളുടെ മുറി പരിശോധിക്കുന്നത് ശരിയാണോ? മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി...

കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച്‌ കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ...

പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും: ലക്ഷങ്ങൾ തട്ടിയത് ബീന ഷാജിയും, സഹായിയായ അമീൻ മുഹമ്മദും ചേർന്ന്; തട്ടിപ്പിന്...

പോളണ്ടില്‍ വിസ വാഗ്ദാനം ചെയ്തു 800ഓളം ഉദ്യോഗാർത്ഥികളിൽ നിന്നായി 20ലധികം കോടി തട്ടിയ കേസിൽ കോട്ടയത്തും നിരവധി ഇരകൾ. കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എങ്കിൽ കോട്ടയത്ത് ഇയാളുടെ...

മാനസിക അസ്വസ്ഥതകളോടെ തെരുവിലഞ്ഞ് പ്രമുഖ മലയാളി ട്രാവൽ വ്ലോഗർ; വീട്ടുകാർ ധരിച്ചിരുന്നത് ഗൾഫിലെന്ന്; തൃശൂർ...

യാദൃശ്ചികമായി വഴിയരികില്‍ കണ്ട യുവാവിന് പൊലീസ് അക്ഷരാർത്ഥത്തില്‍ രക്ഷകരായി. ജോലി തേടി വിദേശത്തേക്ക് പോവുകയും പിന്നീട് മാനസിക അസ്വസ്ഥതകളോടെ നാടും വീടും അറിയാതെ തെരുവില്‍ അലയുകയും ചെയ്യുകയായിരുന്ന പ്രമുഖ ട്രാവ‌ല്‍ വ്ളോഗറെ പൊലീസുകാർ...

യൂട്യൂബ് ചാനലിലൂടെ ഹണി ട്രാപ്പിന് വല വിരിച്ചു; വൃദ്ധനിൽ നിന്ന് തട്ടിയെടുത്തത് രണ്ടരക്കോടി; തൃശ്ശൂർ സ്വദേശിനിയായ...

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ടോജന്‍, ഷമി എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ഇവര്‍...

പാലക്കാട്ടെ പാതിരാ റെയ്ഡ്: സംഭവസ്ഥലത്ത് ഇടതു സ്ഥാനാർത്ഥി ഡോക്ടർ സരിന്റെ അസാന്നിധ്യവും ചർച്ചയാകുന്നു; സ്ഥാനാർത്ഥി എവിടെയെന്ന്...

പൊലീസ് തകൃതിയില്‍ പരിശോധന നടത്തുമ്ബോള്‍ ഹോട്ടലിന് പുറത്ത് സിപിഎം, ബിജെപി നേതാക്കള്‍ തടിച്ചുകൂടിയിരുന്നു, ഒരാള്‍ ഒഴികെ. എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. പി സരിന്റെ അഭാവം ചർച്ചയാവുകയാണ്. പാലക്കാട് നഗരത്തില്‍ മണിക്കൂറുകള്‍...

തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും അറിയിക്കാതെ അതീവ രഹസ്യ പോലീസ് ഓപ്പറേഷൻ; പാളിയത് കോൺഗ്രസ് നേതാക്കളെ കുടുക്കാനുള്ള ...

പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം പിടിക്കാനുള്ള പോലീസ് നീക്കം പാളിയത് ഉപതിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ രാത്രി അപ്രതീക്ഷിത റെയ്ഡ് നടത്തിയിട്ടും പോലീസിന് ഒന്നും...

പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ...

കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ...

പി വി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം.

പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം...

കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് വനിതാ ഉദ്യോഗസ്ഥർ പോലും ഇല്ലാതെ അർദ്ധരാത്രി ഇരച്ചെത്തി പോലീസ് സംഘം;...

അർധരാത്രിയില്‍ പാലക്കാട്ട് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മിന്നല്‍പരിശോധന. ഇന്ന് പുലർച്ചെ 12.10നാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍...