മലപ്പുറത്ത് സ്കൂള്‍ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു.

കണ്ടനകം ദാറുല്‍ ഹിദായ സ്കൂള്‍ പ്രിൻസിപ്പല്‍ പൊന്നാനി സ്വദേശിയായ അബ്ദുല്‍ ഖയൂo (54) ആണ് മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് വൈകിട്ട് സ്കൂള്‍ വിട്ട ശേഷം പോട്ടൂരില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവം കാണാനായി ബൈക്കില്‍ കയറിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക