കൊച്ചിയില്‍ രണ്ടിടത്ത് നിന്നായി വന്‍ ലഹരി പിടികൂടല്‍; ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തി,രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു;...

കൊച്ചിയില്‍ സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ലഹരി പിടികൂടിയത്. 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്,...

കൊല്ലത്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്: അറസ്റ്റിലായ യുവതികളുടെ മൊഴിയിൽ ദുരൂഹത; വിശദമായ അന്വേഷണം...

അഞ്ചലിൽ പോലീസ് സ്റ്റേഷന് പരിധിയിലെ ആർച്ചലില്‍ കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത ഒഴിയുന്നില്ല. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്...

അഴിയെണ്ണും എന്നു മാത്രമല്ല ഒരു ലോൺ പോലും കിട്ടില്ല ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവംത്തിൽ സഖാക്കൾക്ക് കിട്ടാൻ പോകുന്നത്...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധനയില്‍ പ്രതിഷേധം അണപ്പൊട്ടിയപ്പോള്‍ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായി.തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പിണറായി വിജയൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പരിശോധനയ്ക്ക് ശേഷം...

മലപ്പുറത്തും പാലക്കാടും വാഹന രജിസ്ട്രേഷൻ 30 ശതമാനം കുറഞ്ഞു; അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ:...

മോട്ടോർ വാഹന വകുപ്പില്‍ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗത മന്ത്രി സി.പി.ജോണ്‍ അറിയിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളില്‍ 30 ശതമാനം വരെ രജിസ്ട്രേഷൻ കുറഞ്ഞ സാഹചര്യത്തില്‍ കാരണങ്ങള്‍ പരിശോധിച്ച്‌ പരിഹാരം...

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയാൽ പരോളിൽ ഇറങ്ങുമ്പോൾ കാണാൻ വരാറുണ്ട്; അഭിഭാഷക എന്ന നിലയിൽ അയാളോട് സ്നേഹമുണ്ട്: ...

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആഗോള തലത്തില്‍ വമ്പൻ കളക്ഷൻ നേട്ടം സ്വന്തമാക്കി മുന്നേറുകയാണ്.മെയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍...

50000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ; ചെന്നിത്തല പ്രഖ്യാപിച്ച പ്രൊജക്റ്റ് സീറോയിലെ ആദ്യ...

ആലപ്പുഴയില്‍ പ്രൊജക്‌ട് സീറോയില്‍ പെട്ട് ചേർത്തല ഡിവൈഎസ്പി. കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനില്‍കുമാറിനെ വിജിലൻസ് കയ്യോടെ പിടികൂടി.മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ശുചിമുറി മാലിന്യങ്ങള്‍ നീക്കം...

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്; നാളെ എൽഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ വായിക്കാം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളില്‍ നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സിപിഐഎം നാളെ പ്രതിഷേധിക്കും.സിഎംആർഎല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ ആണ് ഇ ഡി റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച വിവിധ...

ഒരു പട്ടിയെയും വിടില്ല എന്ന് രാഹുൽ; കോഴി ചിത്രവുമായി ആകാശ് തില്ലങ്കേരി: ഫേസ്ബുക്കിൽ വാക്പോര് മുറുകുന്നു

കേരളത്തെ നടുക്കിയ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിനെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലും കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയും തമ്മില്‍ ഫെയ്സ്ബുക്കില്‍ കടുത്ത സൈബര്‍ വാക്‌പോര്.ഷുഹൈബ്...

മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മൊബൈൽ ഫോണുകളും രേഖകളും കസ്റ്റഡിയിൽ; റിപ്പോർട്ടുകൾ ഇങ്ങനെ

സിഎംആർഎല്‍ എക്സാലോജിക്സ് മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ മകള്‍ വീണ വിജയന്റെയും വസതികള്‍ ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കനത്ത സുരക്ഷയില്‍ മിന്നല്‍...

ഇഡി റെയ്ഡ് അവസാനിച്ചിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധം;സിപിഎം ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തില്‍ ഇഡി ഉദ്യോഗസ്ഥര്ഡക്ക് പരിക്ക്.സിപിഎം ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. മാസപ്പടി കേസില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സമയത്തുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍...

പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിന് പിന്നാലെ ചര്‍ച്ചയായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്, കാരണം എന്ത്? വിശദാംശങ്ങൾ...

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലെ ഇ.ഡി. റെയ്ഡില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ്?പിണറായി വിജയന്റെ രണ്ടു വീടുകളിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീടുകളിലും ഇ.ഡി. റെയ്ഡ് നടന്ന...

‘വിജയനും കുടുംബത്തിനും ആശംസകള്‍’;പിണറായി വിജയന്റെ വസതികളിലെ ഇഡി പരിശോധനയ്ക്കിടെ പി സി ജോര്‍ജിന്റെ പരിഹാസ പോസ്റ്റ്; വിശദാംശങ്ങൾ വായിക്കാം

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെ പരിഹാസവുമായി പി സി ജോർജ്ജ്.ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്നു പഠിപ്പിക്കുന്ന പുതിയ...

അവസാന ശ്വാസം വരെയും പോരാടും, ഇഡി റെയ്ഡില്‍ പ്രതികരിച്ച്‌ മുന്‍മന്ത്രി പി എ മുഹമ്മദ്; വിശദാംശങ്ങൾ വായിക്കാം

ഇഡി റെയ്ഡില്‍ പ്രതികരിച്ച്‌ മുന്‍മന്ത്രിയും വീണ വിജയന്റെ ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസ്.'വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പില്‍ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും' എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സംഭവത്തില്‍...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; വിശദാംശങ്ങൾ വായിക്കാം

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തിരുവനന്തപുരത്തെയും വസതിയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്‍ നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി...

വീണ വിജയന് കുരുക്കു മുറുകും: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം എന്ന് ഹൈക്കോടതി; സിഎംആർഎൽ ഹർജി തള്ളി

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആർ.എല്‍) കമ്പനിയുടെ ഉദ്യോഗസ്ഥരും നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ ബോധിപ്പിക്കാനും...

കോട്ടയത്ത് എസ്പി ഓഫീസ് മാർച്ച് നടത്താൻ ആളെ കിട്ടാതെ എസ്എഫ്ഐ; കുട്ടി സഖാക്കൾ മുങ്ങിയതോടെ സമരം മാറ്റിവെച്ച് നേതൃത്വം:...

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എന്‍. വാസവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീഴുകയും കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള ഘടകകക്ഷികള്‍ കൂട്ടത്തോടെ പരാജയപ്പെടുകയും ചെയ്ത കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് പുതിയ നാണക്കേട്. കേരള സര്‍വകലാശാലാ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌...

തിരുവല്ലയിലെ എംഡിഎംഎ വേട്ട: മുഖ്യപ്രതി സിപിഎം നേതാവിന്റെ ഡ്രൈവർ എന്ന് ആരോപണം പിണറായിക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത്

തിരുവല്ലയില്‍ വൻതോതില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായ കേസില്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാള്‍ക്ക് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാകുന്നത്....

പ്രധാനമന്ത്രിക്ക് കഥകളി പ്രതിമ സമ്മാനിച്ച് മുഖ്യമന്ത്രി സതീശന്റെ നയതന്ത്രം; അമിത് ഷായുമായി കൂടിക്കാഴ്ച നാളെ: വിശദാംശങ്ങൾ വായിക്കാം

കേരള മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് അധികാരമേറ്റതിനുശേഷം സതീശന്‍ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം...

പോക്കറ്റില്‍ 5000 രൂപയെത്തും; വിവരങ്ങള്‍ രഹസ്യം: അഴിമതി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയാല്‍ പാരിതോഷികവുമായി വിജിലൻസ്

സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കടുത്ത നടപടികളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB). സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് സീറോ' (Project Zero) എന്ന...

അമ്മയുടെ ദോഷം പരിഹരിക്കാൻ പെണ്‍മക്കളുമായി ലൈംഗിക ബന്ധം; തിരുവനന്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റില്‍:...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വർഷങ്ങളോളംപീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന്...