ഇഡി റെയ്ഡില്‍ പ്രതികരിച്ച്‌ മുന്‍മന്ത്രിയും വീണ വിജയന്റെ ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസ്.’വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പില്‍ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും’ എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.

ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സംഭവത്തില്‍ സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും പ്രതികരിച്ചു. പിണറായിടെ വിട്ടില്‍ റെയ്ഡ് നടത്തിയിട്ടു ഒരു കാര്യവും ഇല്ല. മടിയില്‍ കനമില്ലാത്ത പിണറായി വിജയന്‍ മരണം വരെ സിപിഎം ആയിരിക്കുമെന്നും ബിനീഷ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വല്ല കോണ്‍ഗ്രസ്സുകാരന്റേയും വീട്ടില്‍ പോയി റെയ്ഡ് നടത്തിയാല്‍ ED പോരുന്നവഴി BJP ക്ക് ഒരു നേതാവിനെ കിട്ടുമെന്നും ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക