കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ റിമാന്‍ഡില്‍, വിശദാംശങ്ങൾ വായിക്കാം
കാഫിർ സ്ക്രീൻഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്.വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്‌ഐ...
സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്;ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയ വീണ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും,...
സിഎംആർഎല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ ടി ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാക്കും.സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങള്‍ ഇഡി വീണയില്‍ നിന്നും...
സ്വകാര്യ ലോഡ്ജില്‍ മിന്നല്‍ പരിശോധന; എംഡിഎംഎയുമായി നാലംഗ സംഘം പിടിയില്‍, വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ ലോഡ്ജ് കേന്ദ്രമാക്കി നടത്തിയിരുന്ന ലക്ഷങ്ങളുടെ ഇടപാട് പിടികൂടി പൊലീസ്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 ഗ്രാം എംഡിഎംഎ ഉള്‍പ്പെടെ പിടിച്ചെടുത്തു.കോളേജ് വിദ്യാര്‍ത്ഥിനിയും മൂന്ന് യുവാക്കളും സംഭവവുമായി ബന്ധപ്പെട്ട്...
‘48 കണ്ടന്റുകള്‍ ചെയ്തു, നല്ല വരുമാനം ലഭിച്ചു’;അതിലൊരു തുക രേണുവിന് കൊടുക്കും’; തുറന്ന് പറഞ്ഞ് യൂട്യൂബര്‍ സായ് കൃഷ്ണ,...
രേണു സുധിയുടെ പേരില്‍ കണ്ടന്റുണ്ടാക്കി ലഭിച്ച തുകയില്‍ നിന്നും തരക്കേടില്ലാത്ത പൈസ അവർക്ക് കൊടുക്കുമെന്ന് യുട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ്.രേണുവിന്റെ പേരില്‍ 48 കണ്ടന്റുകള്‍ താൻ ചെയ്തിട്ടുണ്ടെന്നും അവയിലൂടെ അത്യാവശ്യം...
വാല്‍പാറ ദുരന്തത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട്; ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയും അപകടകാരണമെന്ന് കണ്ടെത്തല്‍, വിശദാംശങ്ങൾ വായിക്കാം
സ്കൂള് വിനോദയാത്രാസംഘം സഞ്ചരിച്ച വാന് വാല്പാറയില് മറിഞ്ഞ് പത്തുപേര് മരിക്കാനിടയായ സംഭവത്തില് ഡ്രൈവറുടെ പരിചയക്കുറവടക്കം ചൂണ്ടിക്കാട്ടി മോട്ടോര് വാഹന വകുപ്പിന്റെ റിപ്പോര്ട്ട്.തെളിവുകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള് ഡ്രൈവറുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിംഗുമാണ് അപകടത്തിനിടയാക്കിയതെന്നും മലയോര...
വിവാദമായ സ്ഥലംമാറ്റ പട്ടികയില്‍ മാറ്റം; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക തീരുമാനം, വിശദാംശങ്ങൾ വായിക്കാം
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികള്‍ പരിഹരിച്ച് ദേവസ്വം ബോർഡ്.പരാതികള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ നേരെത്തെ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്തു.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടും ഭരണാനുകൂല...
വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സിപിഎമ്മിന്റെ സ്വന്തം നിര്‍മ്മിതി: ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍; ഭരണം മാറിയപ്പോള്‍...
വടകര കാഫിർ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വഴിത്തിരിവായി തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍...
തിരുവല്ല പോലീസ് സ്റ്റേഷന് ഇനി ശാപമോക്ഷം: വര്‍ഗീസ് മാമ്മൻ എംഎല്‍എയുടെ നിവേദനത്തില്‍ ചെന്നിത്തലയുടെ ഇടപെടല്‍; അപകടാവസ്ഥയിലായ കെട്ടിടത്തിന് പകരം...
കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ തിരുവല്ല പോലീസ് സ്റ്റേഷന് ശാപമോക്ഷമാകുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പോലീസ് കോംപ്ലക്സ് നിർമ്മാണത്തിന് സർക്കാർ ഉത്തരവ് ലഭ്യമായി. നാല് കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി നിർമ്മിക്കുന്ന സമുച്ചയത്തിന്റെ പ്ലാൻ...
ആദ്യ ദിനം തന്നെ പ്രതിസന്ധി സൂചന; കനത്ത നഷ്ടം, ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ല’;കെഎസ്ആര്‍ടിസി സൗജന്യയാത്ര പദ്ധതി സ്വകാര്യ...
പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരില്‍ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകള്‍.ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് നടക്കും. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ ബാധിച്ചു...
വിമാനത്തില്‍ യൂത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസ്; വീണ്ടും അന്വേഷണത്തിന് ഉത്തരവ്, വിശദാംശങ്ങൾ വായിക്കാം
വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തില്‍ വച്ച് ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസില്‍ തുടന്വേഷണത്തിന് ഉത്തരവ്.ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍ കുമാറും ചേർന്ന് യുത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തില്‍ വച്ച്...
കോഴിക്കോട് ജില്ലയില്‍ വീണ്ടും ആരോഗ്യ ആശങ്ക; ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു, വിശദാംശങ്ങൾ വായിക്കാം
നിപ, ഷിഗെല്ല രോഗങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ മലേറിയയും സ്ഥിരീകരിച്ചു. കൊയിലാണ്ടിക്ക് സമീപം തിക്കോടിയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.മദ്ധ്യപ്രദേശ് സ്വദേശിയാണ് രോഗബാധിതൻ. രോഗത്തിന്റെ ഉറവിടം മദ്ധ്യപ്രദേശില്‍ നിന്നാവാം എന്ന നിഗമനത്തിലാണ്...
നിസ്‌കാരപ്പള്ളിയിലെ ഭണ്ഡാരപ്പെട്ടി കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍, വിശദാംശങ്ങൾ വായിക്കാം
തൊഴുവാനുരിലെ നിസ്‌കാരപ്പള്ളിയില്‍ നിന്ന് പട്ടാപ്പകല്‍ ഭണ്ഡാര പ്പെട്ടി കവര്‍ന്ന കുപ്രസിദ്ധമോഷ്ടാവിനെ വളാഞ്ചേരി പൊലിസ് പിടികൂടി.കല്‍പകഞ്ചേരി വര മ്പനാല്‍ സ്വദേശി കല്ലേങ്ങല്‍ ഷിഹാബുദ്ദീനെയാണ് പൊലീസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതിനാല്‍...
‘ഭയങ്കര ശല്യം തന്നെ; സ്വകാര്യ നിമിഷങ്ങളും വ്യക്തിപരമായ സംഭാഷണങ്ങളും പകര്‍ത്തുന്നു, പ്രചരിപ്പിക്കുന്നു; അപകീര്‍ത്തിപ്പെടുത്തുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും’...
സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എംഎല്‍എ ഫാത്തിമ തെഹ്‌ലിയ. വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും ദൃശ്യങ്ങളാക്കി പകർത്തി, വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍...
കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുടെ ഉറക്കം കെടുത്തി ‘മിസ്റ്റി’; ഓപ്പറേഷൻ തൂഫാൻ വേട്ടയില്‍ കെ9 സ്ക്വാഡിലെ എട്ട് വയസ്സുകാരി ലാബ്രഡോര്‍...
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടക്കുന്ന പരിശോധനകളില്‍ മയക്കുമരുന്ന് ഒളിത്താവളങ്ങള്‍ തന്ത്രപരമായി മണത്തറിഞ്ഞ് പിടികൂടിയ എറണാകുളം റൂറല്‍ ജില്ലാ പൊലീസിലെ കെ9 സ്ക്വാഡ് അംഗം 'മിസ്റ്റി' എന്ന നായയാണ് ഇപ്പോള്‍ താരം.എട്ട് വയസ്സ് പ്രായമുള്ള...
‘കരിങ്കുടി പോലീസ് സ്റ്റേഷൻ’ എന്ന ഞാൻ എഴുതിയ ചെറുകഥ മോഷ്ടിച്ചു; ഷെയ്‍ൻ നിഗത്തിന്റെ ദൃഢം ചിത്രത്തിനെതിരെ ആരോപണവുമായി മുൻ...
ഷെയ്ൻ നിഗം നായകനായി അഭിനയിച്ച് 2026-ല്‍ പുറത്തിറങ്ങിയ ഒരു മലയാളം ക്രൈം ത്രില്ലർ ചിത്രമാണ് 'ദൃഢം'.മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം പ്രശസ്ത സംവിധായകൻ ജിത്തു ജോസഫാണ് പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിച്ചത്....
കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍നിന്ന് യുവതിയെ കാണാതായി; തിരച്ചില്‍ ശക്തമാക്കി: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ പ്രധാനപ്പെട്ട മാനസികാരോഗ്യ കേന്ദ്രമായ കുതിരവട്ടം ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയ യുവതിയെ കാണാനില്ലെന്ന് പരാതി.മലപ്പുറം പാണ്ടിക്കാട് ഒരവംപുറം സ്വദേശിനി ജുഫൈനയെയാണ് കാണാതായത്.
കഴിഞ്ഞ വെള്ളിയാഴ്ച (12-06-2026) രാവിലെ ആറരയോടെയാണ് ജുഫൈനയെ ആശുപത്രിയില്‍നിന്ന് കാണാതായത്. സംഭവത്തില്‍ കോഴിക്കോട്...
“കീമോ തെറാപ്പി തുടങ്ങുകയാണ്”: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി; വിശദാംശങ്ങൾ വായിക്കാം
കീമോ തെറാപ്പി തുടങ്ങാൻ പോവുകയാണ്. അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും പ്രിയപ്പെട്ടവരില്‍ ചിലർക്ക് ഇതേ അസുഖം വന്നിട്ടുള്ളതുകൊണ്ട് എനിക്ക് അറിയാം.വേറെയും പല ചികിത്സകളും ചെയ്യണം. അതിനെല്ലാം ഞാൻ വിധേയയാകണം. എനിക്ക് ഒരു കുഞ്ഞ് കൊച്ചാണുള്ളത്....
ബജറ്റ് തിരക്കുകൾ: ജൂൺ 19 വരെ മുഖ്യമന്ത്രി സന്ദർശകരെ സ്വീകരിക്കില്ല; അറിയിപ്പുമായി ഓഫീസ്
ജൂണ്‍ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രി വി ഡി സതീശനെ നേരില്‍ കാണാൻ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല.മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടത്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് അതുകൊണ്ടാണ്...
റബ്ബർ ബോർഡ് ചെയർമാനായി ബിജെപി നേതാവ് എൻ ഹരിക്ക് നിയമനം; റബർ ബോർഡ് ആസ്ഥാനം കോട്ടയത്ത് തന്നെ...
നാഥനില്ലാക്കളരിയായി കിടന്ന റബര്‍ ബോര്‍ഡിന് ഒടുവില്‍ സ്ഥിരം നാഥനായി. നീണ്ട 18 മാസത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷമാണ് ബി.ജെ.പി.മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. റബര്‍...
സൗജന്യ യാത്ര പ്രതിഷേധം: കോട്ടയത്ത് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിൽ കയറി ഫ്രീ ടിക്കറ്റ് ചോദിച്ച് മഹിളാമോർച്ച പ്രവർത്തകർ;...
കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഫ്രീ ടിക്കറ്റ് ചോദിച്ച് മഹിളമോർച്ച പ്രവർത്തകർ. ഓര്‍ഡിനറി ബസില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ബസ് സ്റ്റാൻഡില്‍ പ്രതിഷേധിച്ച ശേഷം ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഫ്രീ...


























