കേരളത്തിലെ പ്രധാനപ്പെട്ട മാനസികാരോഗ്യ കേന്ദ്രമായ കുതിരവട്ടം ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയ യുവതിയെ കാണാനില്ലെന്ന് പരാതി.മലപ്പുറം പാണ്ടിക്കാട് ഒരവംപുറം സ്വദേശിനി ജുഫൈനയെയാണ് കാണാതായത്.

കഴിഞ്ഞ വെള്ളിയാഴ്ച (12-06-2026) രാവിലെ ആറരയോടെയാണ് ജുഫൈനയെ ആശുപത്രിയില്‍നിന്ന് കാണാതായത്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസ്‌ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോട്ടോയില്‍ കാണുന്ന ജുഫൈനയെ കുറിച്ച്‌ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുന്നവർ താഴെപറയുന്ന നമ്പറുകളില്‍ ഉടൻ വിവരമറിയിക്കണമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അഭ്യർത്ഥിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകള്‍:

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ: 0495 2357691

SHO: 9497987180

SI: 9497980717

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക