ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍: സംഭവം കോട്ടയം ചങ്ങനാശ്ശേരിയിൽ

ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന യുവതി അറസ്റ്റില്‍. വീട്ടുടമയായ ചാന്നാനിക്കാട് കൊച്ചുപറമ്ബില്‍ വീട്ടില്‍ ശാന്തി കെ.ചന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ഇവരുടെ വീട്ടില്‍നിന്നു നിരോധിത പുകയില...

സംസ്ഥാനത്ത് ‘സൂപ്പര്‍’ ഡി.ജി.പിയോ ? എഡി.ജി.പി ശ്രീജിത്തിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തം: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ സൈബർ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ് ആസ്ഥാനത്തെ എഡി.ജി.പി ശ്രീജിത്ത് ഇറക്കിയ ഉത്തരവിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്തരം ഒരു ഉത്തരവ് ഇറക്കാൻ എഡി.ജി.പിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന...

ആദ്യ കാഴ്ചയിൽ കാമുകൻറെ മൊബൈൽ ഫോണും സ്കൂട്ടറും അടിച്ചുമാറ്റി മുങ്ങി; യുവതിയും ആൺ സുഹൃത്തും പിടിയിൽ: ...

ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച്‌ മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍ . കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതി തട്ടിയെടുത്തത്.യുവാവിന്‍റെ പരാതിയില്‍...

തൃശൂര്‍ മാള പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ ക്വര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

തൃശൂർ മാള പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌എച്ച്‌ഒ ആർ രാജേഷി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മാളയിലെ പോലീസ് ക്വര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. രണ്ട് ദിവസത്തെ അവധിയ്ക്കു...

തീ കട്ടയിലും ഉറുമ്പരിച്ചു: കേരള പോലീസ് ഹൈടെക്സിൽ മുൻ മേധാവിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമായത് 7 ലക്ഷം; ...

കേരള പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂര്‍ ക്യാമ്ബിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം...

കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം: പരിഗണനാ പട്ടികയിൽ സിനിമാനടി ഉൾപ്പെടെ പ്രമുഖർ; വിശദാംശങ്ങൾ വായിക്കാം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേയ്ക്ക് ആരുവരുമെന്ന ചർച്ചകള്‍ മലയാളസിനിമ ലോകത്ത് സജീവം. നിലവിലെ ചെയർമാൻ സ്ഥാനത്തുനിന്നും ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി രാജി സമർപ്പിച്ചതോടെയാണ് തലപ്പത്ത് ആരുവരുമെന്ന ചർച്ചകള്‍ കൊഴുക്കുന്നത്....

കന്യാസ്ത്രീകൾക്ക് റേഷൻ അനുവദിപ്പിക്കാൻ ഇടപെടൽ നടത്തിയത് കാപ്പൻ: തെളിവുകൾ പുറത്തുവിട്ട് അനുപമ വിശ്വനാഥ്; ജോസ് കെ മാണിയെ വെളുപ്പിക്കാൻ...

പാലായിൽ സ്ഥാനാർത്ഥിയായ പാർട്ടി നേതാവ് ജോസ് കെ എം മാണിയെ വെളുപ്പിക്കാനായി ചരിത്രം വളച്ചൊടിച്ച ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ടീച്ചറെ പൊളിച്ചടുക്കി കോൺഗ്രസ് നേതാവും തലപ്പലം മുൻ പഞ്ചായത്ത്...

കൊച്ചി നഗരത്തിൽ സ്പാകളുടെ മറവിൽ ഹണി ട്രാപ്പ്; ഒത്താശ ചെയ്യുന്നത് പോലീസ്: ഗുണ്ടാ നേതാവ് മരട് അനീഷിന്റെ വെളിപ്പെടുത്തൽ...

നഗരത്തില്‍ സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്‌ നടത്തുന്നുവെന്ന്‌ സ്‌ഥിരീകരിച്ച്‌ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷും. ഇക്കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും ചേര്‍ന്നു കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന...

കാർ കയറ്റി സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തിയ കേസ്; രണ്ടാംപ്രതി ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം: വിശദാംശങ്ങൾ വായിക്കാം

കൊല്ലം മെെനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഡോ.ശ്രീകുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പല്‍ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ...

വീര്യം കുറഞ്ഞ മദ്യത്തിന് പ്രോത്സാഹനം; പുതിയ നികുതി നയവുമായി സര്‍ക്കാര്‍, വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി പുതിയ വില്‍പ്പന നികുതി നിരക്കുകള്‍ നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബഡ്‌ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.2022-23ലെ അബ്‌കാരി നിയമത്തിന്റെ അടിസ്ഥാനത്തില്‍...

കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക മാനസിക പീഡകളെക്കുറിച്ച് തുറന്നു പറഞ്ഞു അവതാരകയുടെ പോസ്റ്റ്; മലയാളി...

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീണ്‍. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടി.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ്...

ഒരു മൃതദേഹത്തിന് സംസ്കാര ചെലവ് 75000; വൊളണ്ടിയർമാർക്ക് യൂസർ കിറ്റ് നല്‍കിയതിന് 3 കോടി 98 ലക്ഷം; ദുരിതാശ്വാസ...

വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുക്ഷപൊട്ടലിന് പിന്നാലെ ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും ആരംഭിച്ച സമയത്ത് സർക്കാർ ചെലവാക്കിയ തുകയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. അവിശ്വസനീയമായ കണക്കാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ആവശ്യങ്ങള്‍ക്കും കോടികളുടെ കണക്കാണ് ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്....

“വില്ലനെ അടിച്ചൊതുക്കുന്ന നായിക”: അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ മഞ്ജു വാര്യർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു; ...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അമ്മ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇതിനിടെ ശ്രദ്ധേയമായ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. മലയാള...

മോഡലിങ്ങിന്റെ മറവിൽ പീഡനം: സിനിമ സീരിയൽ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും; പ്രതികൾക്ക് ഉന്നതരുമായി ബന്ധമെന്നും റിപ്പോർട്ട്

മോഡലിങ്ങിന്റെ മറവില്‍ യുവതികളെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതികള്‍ക്ക് സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. കേസിന്റെ...

സുപ്രസിദ്ധമായ പാലാ രാക്കുളി പെരുന്നാൾ മലയുന്തിൽ ആചാരലംഘനം? തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജോസ് കെ മാണി നടത്തിയ...

പാലാ രാക്കുളി പെരുന്നാൾ (Pala Rakkuli Perunnal) എന്നത് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ജനുവരി 6-ന് ആഘോഷിക്കുന്ന, ചരിത്രപ്രസിദ്ധമായ ദനഹാ (Epiphany) തിരുനാളാണ്. "രാത്രിയിൽ കുളി" (bath in the...

പോലീസുകാരനെ തിരുവനന്തപുരത്തെ മാളിനുള്ളിൽ ഇട്ട് തല്ലിച്ചതച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം; അറസ്റ്റ് ചെയ്തു രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ...

തിരുവനന്തപുരത്ത് മാളിനുള്ളില്‍ വച്ച്‌ പൊലീസുകാരനെ ആക്രമിച്ച കേസില്‍ പിടിയിലായ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും രാത്രി തന്നെ ജാമ്യം ലഭിച്ചു. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രാത്രി തന്നെ...

കോവിഡ് തിരികെ വരുന്നു? ജാഗ്രത നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രി വീണ ജോർജ്; ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി; വിശദാംശങ്ങൾ വായിക്കാം

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോർട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎൻ...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം അനാശാസ്യകേന്ദ്രം; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് 6 അന്യസംസ്ഥാന യുവതികളെ; ...

സൗത്ത് റെയില്‍വേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയിലായി. തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്....

എനിക്ക് 41 വയസ്സ്: പിറന്നാൾ ദിനത്തിൽ പ്രായം വെളിപ്പെടുത്തി ദിവ്യ എസ് അയ്യർ IAS; വിശദാംശങ്ങൾ വായിക്കാം

പിറന്നാള്‍ദിനം പ്രായം പറയാൻ പാടില്ലെന്ന് മുതിർന്നവർ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് 41 വയസ് തുടങ്ങുകയാണ്. തന്റെ പിറന്നാള്‍ദിനം പങ്കുവച്ചുകൊണ്ട് 48-ാമത് സൂര്യാഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തില്‍ നടന്ന പഞ്ചരത്ന പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു വിഴിഞ്ഞം...