“മദ്രസയില്‍ പോയവരാണ് കഞ്ചാവ്, MDMA കേസിലൊക്കെ പിടിയിലാകുന്നത്, മതം പഠിച്ചിട്ടും വഴിതെറ്റുന്നു; പരിശോധിക്കണം”: മുസ്ലിം സമുദായത്തിലെ മതപഠന...
മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതല്‍ ലഹരി മരുന്നമായി പിടിയില്‍ ആകുന്നതെന്നും മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെടി ജലീല്‍ എംഎല്‍എ.മദ്രസയില്‍ പോയി പഠിച്ചിട്ടുള്ളവരാണ് ഏറ്റവും കൂടുതല്‍ ലഹരി മരുന്നമായി പിടിയിലാകുന്നത്....
“ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ടിവരും, പുകഞ്ഞ കൊള്ളി പുറത്ത്”: മാങ്കൂട്ടത്തെ പുറത്താക്കാനുള്ള സാധ്യത വെളിപ്പെടുത്തി കെ മുരളീധരൻ
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കിയേക്കും. പുതിയ പരാതി വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത്. ഇതുസംബന്ധിച്ച് സൂചന നല്‍കി കെ. മുരളീധരൻ രംഗത്തെത്തി. രാഹുലിന്റെ കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് ഉചിതമായ...
റമീസിനെ ആലുവയിലെ ലോഡ്ജിൽ നിന്ന് അനാശാസ്യത്തിന് പിടിച്ചിട്ടും ക്ഷമിച്ചു; മറ്റൊരു ബന്ധം ഉണ്ടായിരുന്നതിന്റെ തെളിവുകളും സോനയുടെ കൈവശം;...
കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ റമീസിൻ്റെ കുടുംബം. മതം മാറ്റാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് റമീസിന്റെ കുടുംബം പ്രതികരിച്ചു. വിവാഹത്തിന് സമ്മതമാണെന്ന് സോനയുടെ വീട്ടുകാരും അറിയിച്ചതാണ്. സോന വീട്ടില്‍ വന്നിട്ടുണ്ടെന്നും...
എംഡിഎംഐയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവും പിടിയിൽ: സിപിഎം നേതാവ് പിടിയിലായത്...
സംസ്ഥാനത്ത് പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയും പിടികൂടി.ആലപ്പുഴയില്‍ എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പിടിയിലായത്. മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്‌നേഷ് ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്....
എന്‍.എം വിജയന്‍റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെയും, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍റെയും അറസ്റ്റ് തടഞ്ഞ് കോടതി;...
വയനാട് ഡിസിസി ട്രഷറന്‍ എന്‍.എം വിജയന്‍റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും എന്‍.ഡി അപ്പച്ചന്‍റെയും അറസ്റ്റ് തടഞ്ഞ് കോടതി.15-ാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് പൊലീസിന് വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാക്കാല്‍...
ദേവന് പരാജയം; അമ്മയെ ഇനി ശ്വേത നയിക്കും: താരസംഘടനയുടെ ആദ്യ വനിത അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട് ശ്വേതാ മേനോൻ
ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറല്‍...
“ചോറ് ഇവിടെയും കൂറ് അവിടെയും”: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാർ; വിശദാംശങ്ങൾ...
തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ്‍ സുനില്‍കുമാര്‍.ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനില്‍...
സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്ര പോരാട്ടം; പെരുമ്പാവൂരില്‍ മുന്നറിയിപ്പുമായി എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ; വിശദാംശങ്ങൾ വായിക്കാം
തനിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എല്‍ദോസ് സ്ഥിരീകരിച്ചു.
സീറ്റു ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ...
യുവാവിനെ ലോഡ്ജ് മുറിയിൽ പുട്ടിയിട്ട് പണം കവർന്ന സംഭവം; തൃപ്രയാറിൽ രണ്ട് യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ:...
യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മർദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.വലപ്പാട് ബീച്ചില്‍ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലില്‍ സ്വാതി (28),...
മലപ്പുറം തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
കൂരിയാട് ഇന്നലെ റോഡ് തകർന്നതിന് പിന്നാലെ ഇന്ന് മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.മണ്ണിട്ട് ഉയർത്തി നിർമിച്ച ദേശീയപാത ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്.
ഇന്നലെ കൂരിയാട് റോഡ് തകർന്നുവീണ പശ്ചാത്തലത്തില്‍ സമീപവാസികള്‍ ആശങ്കയിലാണ്. മേഖലയില്‍...
‘ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ ആരാധിക്കുന്ന മുഖ്യമന്ത്രി’; രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്; വിശദാംശങ്ങൾ...
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'ഹൈഡ്ര' പരാമര്‍ശത്തിനെതിരെ മുന്‍ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍.രേവന്ത് റെഡ്ഡിയുടെ പ്രസ്താവന ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിണറായി...
പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ ഇതരസംസ്ഥാന സ്ത്രീകള്‍ തമ്മില്‍തല്ല് ; വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ നടുറോഡില്‍ കിടന്ന് തമ്മില്‍ത്തല്ലി സ്ത്രീകള്‍. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.നഗരമധ്യത്തില്‍ മദ്യപിച്ച് ഇതരസംസ്ഥാനക്കാരായ സ്ത്രീകളാണ് തല്ലുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട കണ്ണംകരയിലായിരുന്നു അടിപിടി. കയ്യാങ്കളി കൈവിട്ടതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. തുടർന്ന്...
നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം; ലക്ഷ്യം മുന്നണി മാറാനുള്ള ന്യായീകരണം...
കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം....
പ്രളയസമയത്തും വയനാട് ദുരന്തസമയത്തും എയർ ലിഫ്റ്റിംഗ് നടത്തിയതിന്റെ തുകയായ 130 കോടി രൂപ കേരളം നൽകേണ്ടി വരില്ല;...
മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവർത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി മുൻകേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍,...
കനത്ത മഴ: ഈ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ രണ്ട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂലൈ 17 വ്യാഴാഴ്‌ച) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ...
അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്‌തതിനു കൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച അക്‌ബര്‍ അലിയെ പിടികൂടാനായില്ല, വിശദാംശങ്ങൾ വായിക്കാം
അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്‌തതിനു പെണ്‍കുട്ടികളെ ക്രൂരമായ മര്‍ദിച്ച സംഘത്തിന്റെ തലവന്‍ അക്‌ബര്‍ അലി പി.(29) കഴിഞ്ഞ ജൂലൈയില്‍ അറസ്‌റ്റിലായതു ഹൈടെക് പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പിന്റെ പേരില്‍.
ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ യുവതികളെ...
സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്ന സന്നദ്ധ സംഘങ്ങളെ ഓടിച്ചതോടെ എല്ലാം അവതാളത്തിൽ: രക്ഷാ പ്രവർത്തകർക്ക് ഭക്ഷണം ലഭിച്ചത് മണിക്കൂറുകൾ...
ദുരന്തഭൂമിയില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് പ്രവർത്തിച്ചവർക്ക് കാലാവധി കഴിഞ്ഞ ബ്രെഡ് നല്‍കിയതായി പരാതി. തിരച്ചിലിനെത്തിയ പലര്‍ക്കും പ്രഭാതഭക്ഷണം കിട്ടിയില്ല. ഭക്ഷണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍...
ആത്മഹത്യാ പ്രേരണ സ്ഥിരം പരിപാടി; പി പി ദിവ്യക്കെതിരെ മുൻപും കേസ്: വിശദാംശങ്ങൾ വായിക്കാം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ മുൻപും ആത്മഹത്യാ പ്രേരണയ്‌ക്ക് കേസുള്ളതായി റിപ്പോർട്ടുകള്‍. 2016-ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് പി പി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. അന്നത്തെ...
ഇറച്ചി വില തോന്നിയതുപോലെ വർദ്ധിപ്പിച്ച് കച്ചവടക്കാർ; മട്ടൻ ബിരിയാണി ബീഫ് ബിരിയാണി എന്നിവ ഒഴിവാക്കി ഹോട്ടലുകൾ:...
കച്ചവടക്കാർ അകാരണമായി ഇറച്ചി വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടൻ,ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകള്‍. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില 900ല്‍ നിന്ന് 1000 കടന്നു. ബീഫ് 380ല്‍ നിന്ന് 440ലെത്തി. കോഴി വിലയാകട്ടെ...
വയനാടിനു വേണ്ടി മുന്നിട്ടിറങ്ങി പ്രിയങ്ക ഗാന്ധി; എംപിമാരെയും കൂട്ടി അമിത് ഷായെ കണ്ടഭ്യർത്ഥിച്ചത് 2000 കോടി...
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ട് 2221 കോടിയുടെ സഹായം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി.
ഇതിന് പിന്നാലെ വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി...


























