തിരുവനന്തപുരത്ത് യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം; ജില്ലയിൽ മാത്രം ഇതുവരെ 8 കേസുകൾ; കേരളത്തിൽ ഗുരുതര രോഗം പടർന്നു പിടിക്കുന്നുവോ?

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്...

എറണാകുളം വൈറ്റിലയിൽ വീട്ടു ജോലിക്കാരിയെ പീഡനത്തിനിരയാക്കിയ കേസ്; ഗൃഹനാഥന്റെ അറസ്റ്റ് വൈകുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം.

വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയിട്ടും അറസ്റ്റ് വൈകുന്നു. 22 വയസുള്ള ഒഡിഷ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. വീട്ടുടമസ്ഥനായ 75-കാരനാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്ബളം കിട്ടിയേക്കില്ല; കാരണം റേഷൻകാര്‍ഡ്: വിശദാംശങ്ങൾ വായിക്കാം

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വയ്ക്കുന്ന സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്ബളം തടഞ്ഞുവയ്ക്കും. ചില സർക്കാർ ജീവനക്കാർ അനർഹമായി റേഷൻ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ...

ഗണേശ് കുമാറിനെതിരെ സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി; തോല്‍വിക്ക് കാരണം ‘നാക്ക്’ എന്ന് വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം

മുൻ മന്ത്രി കെ ബി ഗണേശ്‌ കുമാറിനെതിരെ കടുത്ത വിമർശനവുമായി സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗം.പത്തനാപുരം മണ്ഡലത്തില്‍ ഗണേശ്‌കുമാർ നേരിട്ട തോല്‍വിക്ക് കാരണം അദ്ദേഹത്തിന്റെ നാക്കാണെന്ന് യോഗം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനോടടുത്ത കാലങ്ങളില്‍...

പരിശീലനത്തിനിടെ നൃത്തച്ചുവടുകൾ മറന്നു; കുസൃതി ചിരിയോടെ മഞ്ജു വാര്യർ: മലയാളികൾ ഏറ്റെടുത്ത ഹൃദ്യമായ വീഡിയോ ദൃശ്യങ്ങൾ കാണാം

ലോക നൃത്തദിനത്തില്‍ തന്റെ നൃത്തപരീശീലന വീഡിയോ പങ്കുവെച്ച്‌ ചലച്ചിത്ര താരം മഞ്ജു വാര്യർ. വീട്ടില്‍ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ സ്വയം പകർത്തിയ വീഡിയോയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഗൗരവത്തോടെ പരിശീലിക്കുന്നതിനിടെ ചുവടുകള്‍ മറന്നുപോയ...

ശീര്‍ഷാസനത്തിൽ പൊതുവിദ്യാഭ്യാസം: മകന്റെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയെ നിയമിച്ചില്ലെങ്കില്‍ കുത്തിയിരിപ്പ് സമരമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി; പിന്തുണച്ച്‌...

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ലോകോത്തരമെന്ന വാഴ്ത്തുപാട്ട് പാടുമ്ബോഴും, മകന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതില്‍ പ്രതിഷേധിച്ച്‌ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സിപിഎം ലോക്കല്‍ സെക്രട്ടറി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം നോര്‍ത്ത് ലോക്കല്‍...

“രാഹുലിനെ ഒറ്റിക്കൊടുത്തു, തോളില്‍ കൈയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും”; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്;...

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്.രാഹുലിനെ ഒറ്റിക്കൊടുത്തുവെന്നാണ് ഗ്രൂപ്പില്‍ മെസേജുകള്‍.ക ഥ മെനയലുകളും, സൂത്രത്തില്‍ കസേര ഒപ്പിക്കാനായുള്ള പോസ്റ്റർ വിപ്ലവങ്ങളും തുടരട്ടെയെന്നും നമുക്ക് കാണാം...

വിവരമില്ലാത്ത വിദ്യാഭ്യാസ വകുപ്പ്: 1500 ഓളം കുട്ടികളെ പെരുമഴയത്ത് നടത്തിച്ച് ശിശുദിന റാലി; പ്രതിഷേധവുമായി...

നെയ്യാറ്റിൻകരയില്‍ കൊടും മഴയത്ത് ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തില്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി. മഴ കനത്തിട്ടും റാലി നിർത്തി വയ്ക്കാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ...

മുണ്ടക്കയം നഗര മധ്യത്തിൽ യുവാക്കളുടെ കൂട്ടയടി; പിന്നിൽ ലഹരിയെ ചൊല്ലിയുള്ള തർക്കം? വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

മുണ്ടക്കയം നഗരമധ്യത്തിൽ യുവാക്കളുടെ കൂട്ടയടി. മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഇരുപതോളം യുവാക്കള്‍ തമ്മിൽ സംഘർഷമുണ്ടായത്. ദേശീയപാതയില്‍ സംഘം ചേര്‍ന്നായിരുന്നു സംഘട്ടനം. സിനിമയെ രംഗങ്ങളെ വെല്ലുന്ന സംഘര്‍ഷത്തിനിടയിൽ...

കേരളത്തിൽ വീടു വാങ്ങാനും വീട് വെക്കാനും ഉള്ള ചെലവ് കുറയണമെങ്കിൽ ചെയ്യേണ്ടതെന്ത്? വിദഗ്ധ നിർദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടിയുടെ...

സംസ്ഥാനത്ത് സ്വന്തമായി വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങളില്‍ 7 വര്‍ഷത്തെ ശമ്ബളം കൊണ്ട് ഇത് സാധ്യമാകുമെങ്കില്‍ ഇവിടെ 15 വര്‍ഷമെടുത്താലും അതിന്...

ബാങ്ക് ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും 5 ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയെടുത്തു; ഒളിവിലായിരുന്ന യുവതി...

ബാങ്കില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച്‌ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശിനിയായ അനുഷയെയാണ് ഡല്‍ഹിയില്‍ നിന്ന് അന്വേഷണസംഘം പിടികൂടിയത്. സ്വന്തം ഭർത്താവിനെപ്പോലും...

കൈ കാണിച്ച യാത്രക്കാരനെ കണ്ട് ഡ്രൈവർ ഞെട്ടി; ഔദ്യോഗിക വാഹനം വൈകിയതിനാൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി രാമനിലയത്തിലേക്ക് മടങ്ങിയത്...

ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ രാമനിലയത്തിലേക്ക് മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത്...

കോട്ടയം ഇരട്ടക്കൊലപാതകം: അന്യസംസ്ഥാന തൊഴിലാളിയായ പ്രതി തൃശ്ശൂരിൽ നിന്നും പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ്...

വീണ്ടും ഇരുട്ടടി: സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂട്ടുന്നു; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ...

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: കോട്ടയം നഗരസഭ ഭരിക്കുന്ന കോൺഗ്രസിനെതിരെ ഉയർത്തിയ അഴിമതി ആരോപണം സിപിഎമ്മിനെ തിരിഞ്ഞു...

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടില്‍ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ 29 ജീവനക്കാരില്‍ നിന്നു തുക ഈടാക്കണമെന്ന തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ ശുപാർശക്കെതിരെ പ്രതിഷേധമുയരുന്നു....

കടം കയറി മുടിഞ്ഞു; ദുർബല നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റ്: വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ അറസ്റ്റിലായ...

കൂത്തുപറമ്ബില്‍, വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീടിന് പിന്നില്‍, അടുക്കള മുറ്റത്തിരുന്ന് മീന്‍ കഴുകി പലകയില്‍ ഇരുന്ന് മുറിക്കുകയായിരുന്ന...

‘തിരുവനന്തപുരം ലുലു പരാജയപ്പെട്ടിരിക്കുന്നു, കാരണം മാളില്‍ എത്തുന്നവര്‍ക്ക് അറിയാം’: വൈറലായി കുറിപ്പ്; ഇവിടെ വായിക്കാം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ്. ഏകദേശം 20 ലക്ഷത്തോളം ചരുരശ്രയടി വിസ്തീർണ്ണത്തില്‍ 2000 കോടി രൂപയിലേറെ ചിലവിട്ടുകൊണ്ടാണ് ലുലു തലസ്ഥാനത്തെ മാള്‍ നിർമ്മിച്ചത്....

തിരുവനന്തപുരത്ത് സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്ത് സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി; പിരിവ്...

തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചെന്ന് പരാതി.തട്ടുകടയുടെ 'ഊണ് റെഡി' എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അരുണ്‍ എന്നയാളുടെകടയിലായിരുന്നു സംഭവം.അരുണിന്റെ...

ദിനേശ് മേനോൻ നൽകിയ വഞ്ചനാ കേസ്: മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി കോടതി; താൻ...

വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിൽ മാണി സി കാപ്പൻ എംഎൽഎയെ കുറ്റവിമുക്തനാക്കി ആക്കി കോടതി. എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് രാവിലെ ഉത്തരവ്...

കോട്ടയം – കൊച്ചി ദേശീയപാത ഇടനാഴി വരുന്നു; ദേശീയപാത 66 നേയും 183 നേയും ബന്ധിപ്പിക്കും; നിർണ്ണായകമായത് കോട്ടയം...

യാത്രക്കാരുടേയും പ്രദേശവാസികളുടേയും ഏറെ നാളത്തെ അഭിലാഷമായ കോട്ടയം - കൊച്ചി ദേശീയപാത ഇടനാഴിക്ക് കളമൊരുങ്ങുന്നു. കോട്ടയം - കൊച്ചി ദേശീയപാത ഇടനാഴിക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് പഠനം നടത്തും. കേന്ദ്ര...