മണ്ണു മാഫിയക്ക് കുടപിടിച്ച് ചിങ്ങവനം പോലീസ്; ക്ലീമീസ്, എൻഎസ്എസ് സ്കൂളുകൾക്ക് മുന്നിലൂടെ നിരോധിത സമയത്തും...

പോലീസുകാരുടെ തമ്മിൽ തല്ലും തെറിവിളിയും മൂലം കുപ്രസിദ്ധി ആർജ്ജിച്ച സ്റ്റേഷനാണ് കോട്ടയത്തെ ചിങ്ങവനം പോലീസ് സ്റ്റേഷൻ. വാദിയോടും പ്രതിയോടും ഒരുപോലെ കൈക്കൂലി വാങ്ങുന്നു എന്ന ആക്ഷേപവും ഈ സ്റ്റേഷനെക്കുറിച്ചുണ്ട്. ...

മുകേഷിന്റെ രാജിക്കായി സർക്കാരിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തി സിപിഐ; സംസ്ഥാന സെക്രട്ടറി വിഷം മുഖ്യമന്ത്രി പിണറായിയെ നേരിൽകണ്ട് വിഷയം...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എല്‍.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ്...

ടെസ്റ്റ് നടത്താതെ ഏജന്‍റുമാര്‍ മുഖേന ലൈസൻസ് തരപ്പെടുത്തുന്ന സംഘം സജീവം; ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കണ്ടെത്തല്‍: കേരളത്തില്‍ ഡ്രൈവിംഗ്...

കേരളത്തില്‍ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ ഏജന്‍റുമാർ മുഖേന മൈസൂരുവില്‍ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.മൈസൂരുവില്‍ നിന്നും തരപ്പെടുത്തുന്ന ലൈസൻസില്‍ മേല്‍വിലാസവും...

താഴികക്കുടങ്ങൾ ഇളക്കി; ചെറു വിഗ്രഹങ്ങൾ കടത്തി: ശബരിമല ശ്രീകോവിലിൽ നടന്നത് കൊടും കൊള്ള – വിശദാംശങ്ങൾ...

ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളില്‍ സർവപൂജകളും നടത്തി പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ച താഴികക്കുടങ്ങള്‍ ഇളക്കിയെടുത്ത് പമ്ബവരെ കൊണ്ടുപോയതായി എസ്.ഐ.ടിക്ക് വിവരം ലഭിച്ചു.അറ്റകുറ്റപ്പണി ചെയ്ത് മിനിസപ്പെടുത്താനെന്ന പേരിലാണിത്.ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങള്‍, കന്നിമൂലഗണപതി, നാഗരാജാവ്...

ആരോപണച്ചുഴിയില്‍പ്പെട്ട് അജിത്കുമാര്‍, വെട്ടിലായി ആഭ്യന്തരവകുപ്പ്; മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമോ?

സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അൻവർ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പ്.എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണംവരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാൻ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല.ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലാണ്...

നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ ആര്‍.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം നെയ്യാർ അണക്കെട്ടിന്റെ റിസർവോയറില്‍ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം...

ബക്കറ്റിൽ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം കാസർഗോഡ്: വിശദാംശങ്ങൾ വായിക്കാം.

ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസർകോട് മഞ്ചേശ്വരം കടമ്ബ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ച്‌ കൊണ്ടിരിക്കുന്നതിനിടെ കുട്ടി വീടിന് അകത്തേക്ക്...

അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ആലപ്പുഴ വാഹനാപകടം: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. രണ്ട് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ്...

വാട്സാപ്പിൽ ഉടനടി ഈ സെറ്റിംഗ് ഓണാക്കൂ: തട്ടിപ്പിനും ഹാക്കിങ്ങിനും ഇരയാവാതിരിക്കാൻ പോലീസ് നൽകുന്ന മുന്നറിയിപ്പ് വായിക്കാം.

വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച്‌ ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത ശേഷം ആ നമ്ബർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്‌ആപ്പ്...

മുണ്ട് മടക്കി കുത്തി ക്രീസിലേക്ക്; കാഴ്ചവച്ചത് അത്യുജ്ജ്വല ബാറ്റിംഗ്; ആളുകളെ അമ്പരപ്പിച്ച് മന്ത്രി എം ബി രാജേഷ്: വൈറൽ...

മുണ്ട് മടക്കി കുത്തി ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങിവന്ന കളിക്കാരനെ കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. അതിനെക്കാള്‍ അമ്പരപ്പ് ക്രീസിലെത്തിയശേഷമുള്ള പ്രകടനം കണ്ടപ്പോഴായിരുന്നു. പറഞ്ഞുവരുന്നത് മന്ത്രി എം ബി രാജേഷിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ചാണ്. ഇന്നലെ...

നാളെ മുതൽ ബെവ്കോ മദ്യശാലകളിൽ വലിയ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെവ്കോ ഔട്ട്ലെറ്റുകളില്‍ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേണ്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എം ഡി ഹർഷിത അട്ടല്ലൂരി.ഓരോ കുപ്പിയുടെ മുകളിലും ലേബല്‍ ഉണ്ടാകും 20 രൂപയുടെ ഡെപ്പോസിറ്റ്...

കാസര്‍കോട്ട് നടത്തിയ എംഡിഎംഎ വേട്ടയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം

കാസർകോട് വൻ എംഡിഎംഎ വേട്ട. പുതുവത്സരത്തോടനുബന്ധിച്ച്‌ പൊലിസ് നടത്തിയ സ്പെഷല്‍ ഡ്രൈവിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്.സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേർ അറസ്റ്റിലായി. പട്ല സ്വദേശി അബ്ദുറൗഫ്, അടുക്കത്ത്ബയല്‍ സ്വദേശി അമീർ, ഷിറിബാഗിലു സ്വദേശി അബൂബക്കർ...

സാമ്പത്തിക തട്ടിപ്പ് കേസിൽ യുവ വ്യവസായി അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും...

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ആരോപണമുന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് സാമ്ബത്തിക തട്ടിപ്പില്‍ അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പോലീസ് നടപടി.മുഹമ്മദ് ഷർഷാദിനെ...

പ്ലാനിന് അംഗീകാരം നല്‍കാന്‍ 15,000 രൂപ കൈക്കൂലി: കൊച്ചി കോര്‍പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടറായ യുവതി പിടിയിലാകുന്ന വീഡിയോ ദൃശ്യങ്ങൾ...

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റില്‍. കോർപറേഷനിലെ ബില്‍ഡിങ് ഇൻസ്പെക്ടർ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്ബോഴായിരുന്നു പൊന്നുരുന്നിയില്‍ വെച്ച്‌ ഇവരെ വിജിലൻസ് സംഘം പിടികൂടിയത്. കൊച്ചി...

വിരമിക്കൽ പാർട്ടിയിൽ അടിച്ചു പൂസായി; തിരുവനന്തപുരത്ത് സ്റ്റേഷനിൽ കിടന്നുറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ കമ്മീഷണറുടെ മിന്നൽ പരിശോധനയിൽ...

പേട്ട പോലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ പോലീസുകാരന് സസ്പെൻഷൻ. കമ്മീഷണർ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.സിവില്‍ പോലീസ് ഓഫീസർ ഡി.ആർ അ‌ർജുനെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസണ്‍ ജോസ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട്...

കൈത്തണ്ട മുറിച്ചും, വിഷം കഴിച്ചും, ഫാനിൽ തൂങ്ങിയും ആത്മഹത്യയ്ക്ക് ശ്രമിച്ചതിനുശേഷം മക്കളെയുമായി ആറ്റിൽ ചാടിയതോ? അഡ്വ. ജിസ്മോൾ...

അയർക്കുന്നത് അഡ്വക്കേറ്റ് ജിസ്മോൾ തോമസ് മക്കൾക്കൊപ്പം ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഉയർന്ന വിദ്യാഭ്യാസവും പഞ്ചായത്ത് അധ്യക്ഷ ഉൾപ്പെടെയുള്ള പദവികൾ വഹിച്ച പ്രവർത്തി പരിചയവും, ...

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...

തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച്‌ മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...

മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ്;ടിഎംസി നേതാവിനെ...

മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ് എം.എം.കെ സിദ്ദീഖ്.അഷ്റഫ് എന്ന് പേരുള്ള ബന്ധുവിനെയും സുഹൃത്തിനെയുമാണ് എ.കെ.എം അഷ്റഫിന്റെ അപരന്മാരായി രംഗത്ത് ഇറക്കിയത്....

വയനാട് ഡിസിസി ട്രഷററെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ആരോഗ്യസ്ഥിതി അതീവ ഗുരുതരം:...

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്ബത് മണിയോടെ ആയിരുന്നു സംഭവം. നേരത്തേ വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു വിജയൻ....

അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച്‌ ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...