മകളുടെ പരാതി സത്യം; തലയോട്ടിയിൽ ക്ഷതം ഏറ്റ പാടുകൾ; സജിയെ കൊന്നത് ഭർത്താവ് തന്നെ: ...

ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകള്‍.തലയോട്ടിയില്‍ പൊട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. അമ്മയെ അച്ഛൻ മർദിച്ച്‌ കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് മരിച്ച സജിയുടെ മൃതദേഹം...

രജിസ്റ്റർ ചെയ്തവർക്കെല്ലാം പങ്കാളിത്തം ഇല്ല; അയ്യപ്പ സംഗമത്തിന്റെ രജിസ്ട്രേഷൻ ക്ലോസ് ചെയ്ത് ദേവസ്വം ബോർഡ്; ബോർഡിന്...

ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും.ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഓണ്‍ലൈനായി ഇതുവരെ 4590 പേരാണ് അപേക്ഷ...

എണ്ണയ്ക്കും, ഇറച്ചിക്കും, മീനിനും, പച്ചക്കറികൾക്കും വൻ വിലവർദ്ധനവ്; കേരളത്തിലെ സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു: ...

സാധാരണക്കാരന്റെ നടുവൊടിച്ച്‌ പച്ചക്കറികള്‍ക്കൊപ്പം മത്സ്യത്തിന്റെയും ഇറച്ചിയുടെയും വില കുതിച്ചുയരുന്നു. അവശ്യ സാധനങ്ങള്‍ക്ക് വൻ തോതില്‍ വില വർധിക്കാൻ തുടങ്ങിയതോടെ അടുക്കള മെനു വെട്ടിക്കുറക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. തേങ്ങക്ക് കിലോ വില 85 രൂപയിലേക്ക്...

പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: എട്ടു പ്രതികൾ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു; വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയില്‍. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളിയ ബിജെപി ജില്ലാ...

അനധികൃത പണം ഇടപാടുകളും പലിശക്ക് കൊടുപ്പും; ബ്ലേഡുകാർക്കെതിരെ കർശന നടപടികളുമായി കേരള പോലീസ്: വിശദാംശങ്ങൾ വായിക്കാം

നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയില്‍ 84 വാഹനങ്ങള്‍ പിടിച്ചെടുത്തു. കിളിമാനൂർ, വെഞ്ഞാറമൂട്, വർക്കല, നെടുമങ്ങാട്, പൊഴിയൂർ, നെയ്യാറ്റിൻകര,നരുവാമൂട്...

ഫേസ്ബുക്കിൽ പരസ്യം കണ്ട് ഓർഡർ ചെയ്തത് ഫ്രണ്ട് ഓപ്പൺ ബ്രാ; പണമടച്ച് പാക്കറ്റ് പൊട്ടിച്ചപ്പോൾ ലഭിച്ചത് ...

ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി മൂന്ന് ഫ്രണ്ട് ഓപ്പണ്‍ ബ്രായുടെ പായ്ക്കിന് ഓണ്‍ലൈൻ വ്യാപാര സൈറ്റില്‍ ഓർഡർ നല്‍കിയത്. ഒരു വീഴ്ചയെ തുടർന്ന് പൂർണ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു യുവതിയപ്പോള്‍."ഫ്രണ്ട് ബട്ടണ്‍...

ഭർത്താവിന്റെ ലൈംഗിക അവയവം ഭാര്യ ഛേദിക്കാൻ ശ്രമിച്ചു എന്ന ആരോപണം: പരസ്ത്രീ ബന്ധം പിടികൂടിയപ്പോൾ ഭർത്താവ് സ്വയം പരിക്കേൽപ്പിച്ചത്...

ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയയായ ഭാര്യ രംഗത്ത്. ഭർത്താവ് കള്ളപ്പരാതി കൊടുത്തതാണെന്നും പരസ്‌ത്രീ ബന്ധം അറിഞ്ഞത് മുതല്‍ ഭർത്താവ് പീഡിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണർക്ക്...

പാർട്ടിയെ ചലിപ്പിക്കാൻ ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾക്ക് കെപിസിസിയുടെ മാർഗരേഖ; ഭാരവാഹികൾക്ക് കൃത്യമായി ഉത്തരവാദിത്വങ്ങൾ വീതിച്ചു നൽകും: ...

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. താഴെ തട്ടിലെ നേതാക്കള്‍ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണം. ബൂത്ത് പ്രസിഡന്റുമാരെ...

ഒരു കോടിയുടെ വീട് സമ്മാനം നൽകുന്ന നറുക്കെടുപ്പിൽ തട്ടിപ്പൊ? ആയിരം രൂപയുടെ ആയിരക്കണക്കിന് ടിക്കറ്റ് വിറ്റഴിച്ച ശേഷം നറുക്കെടുപ്പിൽ...

മറ്റൊരു സോഷ്യല്‍ മീഡിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് വ്ലോഗർ കുഞ്ഞാൻ പാണ്ടിക്കാട്. മുൻപ് പല വിമർശനങ്ങളും കുഞ്ഞാന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണ അല്‍പ്പം വലിയ വിവാദം തന്നെയാണ് കത്തുന്നത്. കടബാധ്യത മൂലം ബുദ്ധിമുട്ടുന്നയൊരാള്‍ക്കായി ഭാഗ്യക്കുറി...

സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക്; വാർത്താമാധ്യമ രംഗത്തേക്കുള്ള വിവാദ നായികയുടെ പ്രവേശനം കർമ്മ ന്യൂസിലൂടെ: വിശദാംശങ്ങൾ വായിക്കാം.

നയതന്ത്ര സ്വർണ്ണക്കടത്തിലെ വിവാദനായിക സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. പ്രമുഖ ഓൺലൈൻ മാധ്യമമായ കർമ്മ ന്യൂസിലൂടെയാണ് സ്വപ്ന സുരേഷിന്റെ പുതിയ ചുവടുവെപ്പ്. കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനൽ ആകാൻ പോകുകയാണ്...

സുപ്രസിദ്ധമായ പാലാ രാക്കുളി പെരുന്നാൾ മലയുന്തിൽ ആചാരലംഘനം? തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജോസ് കെ മാണി നടത്തിയ...

പാലാ രാക്കുളി പെരുന്നാൾ (Pala Rakkuli Perunnal) എന്നത് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ജനുവരി 6-ന് ആഘോഷിക്കുന്ന, ചരിത്രപ്രസിദ്ധമായ ദനഹാ (Epiphany) തിരുനാളാണ്. "രാത്രിയിൽ കുളി" (bath in the...

മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് ‘സ്വര്‍ണക്കള്ളൻ’ എന്ന് ക്യാപ്ഷൻ; 19കാരനെതിരെ കേസെടുത്ത് പൊലീസ്: വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വികലമായി പങ്കുവച്ചതിന് പത്തൊൻപതുകാരനെതിരെ കേസെടുത്ത് പൊലീസ്.കണ്ണൂർ പച്ചപ്പൊയ്ക സ്വദേശിയായ അനുനന്ദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവർത്തകൻ നല്‍കിയ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ ഫോട്ടോ വികലമായി പങ്കുവച്ച്‌...

ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന വീഡിയോ പങ്കുവെച്ച് പുഴയിൽ ചാടി ജീവനൊടുക്കി യുവാവ്; ആത്മഹത്യ പോക്സോ കേസിൽ പെട്ടതിന്...

പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച്‌ യുവാവ് പുഴയില്‍ ചാടി മരിച്ചു. വയനാട് പനമരത്ത് അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്. മരിക്കുന്നതിന് മുമ്ബ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷമാണ് യുവാവിന്റെ ആത്മഹത്യ. സുഹൃത്തുമായി...

മന്ത്രി വീണാ ജോർജ് മാലയിട്ട് സ്വീകരിച്ചത് ക്രിമിനൽ സംഘത്തെ; ഒന്നാമൻ കാപ്പാ കേസ് പ്രതിയെങ്കിൽ രണ്ടാമൻ പിടിയിൽ ആയത്...

വിദേശമദ്യം വ്യാപകമായി അനധികൃത വില്പന നടത്തുന്ന യുവാവ് പിടിയില്‍. കാപ്പ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച കുമ്ബഴ സ്വദേശി സുധീഷാണ് 7 ലിറ്റർ വിദേശ മദ്യവുമായി എക്‌സൈസിന്റെ പിടിയിലായത്. പത്തനംതിട്ട മലയാലപ്പുഴ...

ഉമ തോമസിന്റെ അപകട വാർത്തയുടെ താഴെ അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികൾ; നടപടിയെ വിമർശിച്ച് ബിനീഷ് കൊടിയേരി...

ഉമ തോമസ് എം.എല്‍.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമ വാർത്തകള്‍ക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികള്‍.ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകള്‍. എം.എല്‍.എയെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളും...

ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ; സര്‍ക്കാര്‍ കൂടെ നിൽക്കും എന്ന പാഠമാണോ നല്‍കുന്നത്? മാങ്കൂട്ടത്തിന് പിന്തുണയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്;...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയ്‌ക്കെതിരേ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്. അതിജീവിതയെ കുറ്റപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. നടി സീമ ജി നായര്‍,...

പാലക്കാട്ടെ സർക്കാർ പ്രസ്സിൽ നിന്നും കോട്ടയം തലയോലപ്പറമ്പ് പഞ്ചായത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ചത് സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയ...

ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം. തലയോലപ്പറമ്ബ് പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കാനാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പഞ്ചായത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക്...

സുവര്‍ണകേരളം ലോട്ടറി ടിക്കറ്റിലെ ചിത്രത്തിനെതിരെ പ്രതിഷേധം; ; ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം വീഴുന്ന ചിത്രം വിവാദമാകുന്നു; വിശദാംശങ്ങൾ വായിക്കാം

ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം വീഴുന്ന ചിത്രത്തോടുകൂടിയ ലോട്ടറി ടിക്കറ്റ് വിവാദത്തില്‍. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നെറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്.ഇതിനെതിരെ വ്യാപക...

തൃശ്ശൂർ സ്വദേശിയായ ഫിറ്റ്നസ് പരിശീലകൻ മാധവിന്റെ മരണം; മസിലിന് കരുത്ത് പകരാൻ മരുന്നുകൾ അമിത അളവിൽ ഉപയോഗിച്ചു...

മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകള്‍ ഉപയോഗിച്ചതാകാം ഫിറ്റ്നസ് പരിശീലകന്‍ മാധവിന്റെ മരണത്തിന് കാരണമെന്ന നിഗമനത്തില്‍ പൊലീസ്. വിദേശനിർമിത മരുന്നുകളും സിറിഞ്ചും മാധവിന്റെ കിടപ്പുമുറിയില്‍ നിന്നും പൊലീസിന് ലഭിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയധമനികളില്‍ ബ്ലോക്കില്ലെന്ന് കണ്ടതിനെ...

കേരളത്തില്‍ വൻ മാറ്റമുണ്ടാകുമെന്ന് ജെ.പി. നഡ്ഡ: ‘നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകും’

വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നും അതിന്റെ പ്രതിഫലനം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി.നഡ്ഡ. പാലക്കാട് ഇന്ദ്രപ്രസ്ഥയില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ പൗരപ്രമുഖരുമായി നടത്തിയ...