പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ; ഗർഭത്തിന് താൻ ഉത്തരവാദിയല്ല; അബോർഷൻ മരുന്നു കഴിച്ചത് സ്വന്തം...

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ട്. ഒരുഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല. ഭര്‍ത്താവിനൊപ്പം...

ജീപ്പില്‍ രഹസ്യ അറയുണ്ടാക്കി ബ്രൗണ്‍ഷുഗര്‍ കടത്ത്,മലപ്പുറത്ത് 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം സ്വദേശികള്‍ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

ബ്രൗണ്‍ഷുഗറിന്റെ വന്‍ ശേഖരവുമായി മൂന്ന് അസം സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍. 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം നാഗോണ്‍ സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹഖ് (31), റഷീദുല്‍ ഇസ്ലാം (32)എന്നിവരെയാണ് പൊലീസ്...

നിരന്തരം പാർട്ടി മാറുന്ന അബ്ദുല്ല കുട്ടിയോടും ഗവർണർ ആകാൻ നടക്കുന്ന പത്മജയോടും പുച്ഛം; ബിജെപി എംപിയോട് തുറന്നടിച്ച്...

കാര്യലാഭത്തിന് വേണ്ടി വേഷം മാറുന്നവരെ തനിക്ക് പുച്ഛമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ബിജെപിയിലേക്ക് കൂറുമാറിയ എ പി അബ്ദുള്ളക്കുട്ടിയെയും പത്മജ വേണുഗോപാലിനെയും കെ എസ് രാധാകൃഷ്ണനെയും ടി പത്മനാഭൻ വിമര്‍ശിച്ചു.രാജ്യസഭാംഗമായ ശേഷം തന്നെ...

അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാറെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ; നാളെ കേസ് വീണ്ടും പരിഗണിക്കും: വിശദാംശങ്ങൾ...

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ്...

വിലകുറച്ചു കിട്ടിയാൽ എന്തും ഉടുക്കും, മലയാളികളുടെ ഫാഷൻ സെൻസ് കഷ്ടം: ശിമാട്ടി ഉടമ ബീന കണ്ണൻ...

മലയാളികളുടെ ഫാഷൻ സെൻസ് വളരെ കഷ്ടമാണെന്ന് ശീമാട്ടിയുടെ ഉടമ ബീന കണ്ണൻ. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കവേയാണ് മലയാളികളുടെ ഫാഷൻ രീതികളേക്കുറിച്ച്‌ ബീന കണ്ണൻ പറഞ്ഞത്."ഓരോ സംസ്ഥാനത്തും ഓരോ ജില്ലയിലും...

രാജ്യത്ത് ഭീകരാക്രമണം; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈരാറ്റുപേട്ടയിൽ സിനിമാ ഷൂട്ടിംഗ് തിരക്കിൽ: കടുത്ത വിമർശനവുമായി കോട്ടയം ഡിസിസി ജനറൽ...

ഇന്ത്യൻ ജനതയെ ഒന്നാകെ ഞെട്ടിപ്പിച്ച സംഭവമാണ് കശ്മീരിലെ പഹൽഗമിലുണ്ടായ തീവ്രവാദി ആക്രമണം. അക്രമത്തെ അപലപിച്ചുകൊണ്ടും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടും ലോകരാജ്യങ്ങൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായം ലഭിച്ചിട്ടുണ്ട്...

ചേലക്കര ഉപതെരഞ്ഞെടുപ്പ്: മുൻ എംഎൽഎയും നിലവിൽ എംപിയുമായ കെ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാകുന്നില്ല എന്ന പരാതിയുമായി ഇടത്...

ചേലക്കരയില്‍ കെ രാധാകൃഷ്ണൻ എം പി പ്രചരണ രംഗത്ത് സജീവമല്ലെന്ന് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ പരാതി. മണ്ഡലം കണ്‍വെൻഷനില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി ചേലക്കരയില്‍ എത്തിയപ്പോഴാണ് യു ആർ പ്രദീപ് പ്രശ്നം അവതരിപ്പിച്ചത്. പ്രചാരണ...

ആദിലയും നൂറയും വന്നത് തൻ്റെ അറിവോടെയല്ലെന്ന് മലബാര്‍ ഗോള്‍ഡ് ഉടമ; വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് സോഷ്യല്‍മീഡിയ: ലെസ്ബിയൻ കപ്പിളിനെ തള്ളിപറഞ്ഞതിനെ...

മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസല്‍ എകെ മലബാറിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയിലെ ചർച്ചാവിഷയം. ഫൈസല്‍ എകെ മലബാറിൻ്റെ വീടിന്റെ പാലുകാച്ചലിന് സ്വവർഗ കമിതാക്കളായ ആദിലയും നൂറയും എത്തിയിരുന്നു....

32 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; സംസ്ഥാനത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ...

സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആ‍‍ർടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ പരിശോധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്. ഏതാണ്ട് അൻപത് സ്ഥാപനങ്ങളിലും വീടുകളിലും ഇന്ന് പരിശോധന നടത്തിയതായും കോടികളുടെ...

‘വീര്‍ത്ത കവിളും ഉരുണ്ടിരിക്കുന്ന ശരീരവും’; നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി കലാമണ്ഡലം സത്യഭാമ: വിശദാംശങ്ങൾ വായിക്കാം

നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കലാമണ്ഡലം സത്യഭാമ.നേരത്തെ നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎല്‍വി രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിദ്വേഷ പരാമർശങ്ങളെ സ്നേഹ വിമർശിച്ചിരുന്നു.ഇതിനുള്ള മറുപടിയെന്നോണമാണ് പുതിയ പരാമർശം. ‘പിണ്ഡോദരി മോളെ...

പാലാ ജനറൽ ആശുപത്രി എച്ച്എംസി വിവാദം: നിലപാട് കടുപ്പിച്ച് മാണി ഗ്രൂപ്പ്; വിട്ടുവീഴ്ചയില്ലാതെ യുഡിഎഫ്; വിശദമായി വായിക്കാം

പാലാ നഗരസഭയുടെ കീഴിലുള്ള ആശുപത്രികളിൽ എച്ച് എം സി നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ മുറുകുന്നു. പ്രതിപക്ഷത്ത് ആണെങ്കിൽ പോലും തങ്ങളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാതെ എച്ച് എം സി രൂപീകരണം...

മുഖ്യമന്ത്രി ചതിച്ചു; പിണറായി എന്ന സൂര്യൻ കെട്ടുപോയി; ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ല; പാർട്ടിയിൽ അടിമത്തം: പിണറായി വിജയനെ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ...

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: സിപിഎം നേതാക്കൾ പറയുന്നതല്ല ശരി, പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണൻ പറയുന്നതാണ് സത്യം; ധനാപഹരണം നടന്നു...

വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് സിപിഎം പുറത്താക്കിയ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കുകൾ ശരിയായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കണക്കുകൾ സംബന്ധിച്ചുള്ള പത്രസമ്മേളനത്തിലെ വിശദീകരണം തെറ്റായിരുന്നെന്നുമുള്ള വിവരങ്ങൾ...

വനിതകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സര്‍വീസ്; കെഎസ്‌ആര്‍ടിസിയുടെ ‘പിങ്ക് ബസ്’ വ്യാഴാഴ്ച മുതല്‍: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെഎസ്‌ആർടിസി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന രാത്രികാല "പിങ്ക് ബസ്' സർവീസുകള്‍ വ്യാഴാഴ്ച ആരംഭിക്കും.യുഡിഎഫ് സർക്കാരിന്‍റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച...

കൊച്ചിയിൽ രാസ ലഹരിയുമായി യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; പിടികൂടിയത് കമ്മീഷണർക്ക് ലഭിച്ച രഹസ്യ സൂചനയെ തുടർന്ന്: വിശദാംശങ്ങൾ...

മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി അടക്കം മൂന്നുപേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. അഞ്ജുകൃഷ്ണ, അലക്സ്, ഹാഷിര എന്നിവരെയാണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ...

ഓപ്പറേഷൻ തൂഫാൻ; ഈരാറ്റുപേട്ടയിൽ അനധികൃത പാൻമസാല കടകൾ പൊളിച്ചുനീക്കി, വിശദാംശങ്ങൾ വായിക്കാം

ഈരാറ്റുപേട്ടയില്‍ മിന്നലായി ഓപ്പറേഷൻ തൂഫാൻ, അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകള്‍ പൊളിച്ചു മാറ്റി.വൻ തോതില്‍ നിരോധിത പുകയില വസ്തുക്കള്‍ പിടികൂടി.ഇന്നു രാവിലെ 11 മണിയോട് കൂടിയായിരുന്നു തൂഫാൻ റെയ്ഡ് ആരംഭിച്ചത്. പോലീസ്, എക്സൈസ്,...

പുലി പല്ല് മാല: വേടന് പിന്നാലെ സുരേഷ് ഗോപിയും കുരുക്കിലേക്ക്; കേന്ദ്രമന്ത്രിയുടെ പുലി പല്ല് മാലയെ കുറിച്ച് അന്വേഷണം...

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക്...

ഭാര്യയെ വെടിവെച്ചത് ഭർത്താവ് പീഡിപ്പിച്ചതിലുള്ള പകമൂലം; വഞ്ചിയൂർ വെടിവെയ്പ്പ് കേസിൽ പിടിയിലായ വനിതാ ഡോക്ടറുടെ പരാതിയിൽ ഷിനിയുടെ ഭർത്താവിനെതിരെ...

പീഡിപ്പിച്ചതിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് വഞ്ചിയൂരിലെ വീട്ടിലെത്തി വെടിവച്ചതെന്ന് പ്രതിയായ ലേഡി ഡോക്ടര്‍ മൊഴി നല്‍കിയതോടെയാണ് പോലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെയാണ് കേസ്. സുജിത്ത് ബലമായി പീഡിപ്പിച്ചു....

മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട. കര്‍ണാടകയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി.മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി...

“രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ പല കേസും ഉണ്ടാകും, കോടതിയുടെത് അന്തിമ വിധിയല്ല”: പോലീസിന് നേരെ ബോംബെറിഞ്ഞ ...

കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. രാഷ്ട്രീയ പ്രവർത്തകരാകുമ്ബോള്‍ പല കേസുകളും ഉണ്ടാകും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നാണ്...