കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; പള്ളി വികാരി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികൻ അറസ്റ്റില്‍. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന സുല്‍ത്താൻ ബത്തേരി സ്വദേശി അഖില്‍ ജോഷിയെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ പരാതിയില്‍...

ചെറുതുകൊടുത്ത് വലുത് വാങ്ങി സിപിഎം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്കെതിരായ പരാതിക്കാരന്റെ വീട്ട് നമ്ബറില്‍ താമസിക്കുന്നത് ഒന്നും രണ്ടുമല്ല 22...

വോട്ടർ പട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്ബർ ആണെന്നു പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്ബറില്‍ താമസിക്കുന്നത് 22 പേരെന്ന് രേഖ. കോർപറേഷൻ മുട്ടട...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പി വി അൻവറിന്റെ പ്രചരണത്തിനായി ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പഠാനെ കളത്തിൽ...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ പി.വി അൻവറിന്റെ പ്രചാരണത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാൻ എത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂണ്‍ 15-ന് യൂസുഫ് പഠാൻ എത്തുമെന്നാണ് ടിഎംസി നിലമ്ബൂർ മണ്ഡലം കമ്മിറ്റി അറിയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍;യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് റിപ്പോർട്ട്, വിശദാംശങ്ങൾ...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിന്റെ ഭീകരത കൂടുതല്‍ വ്യക്തമായി.കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ യുവതിയെ ആദ്യം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതും തുടർന്ന് മൃതദേഹം...

വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന് പരാതി; കേസെടുത്തതിന് പിന്നാലെ ക്രൈസ്തവ വൈദികൻ ഒളിവിൽ: വിശദാംശങ്ങൾ വായിക്കാം

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഫാദര്‍ പോള്‍ തട്ടുപറമ്ബിലിനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള ദിവസങ്ങളില്‍ 16കാരനായ കുട്ടിയെ...

കെട്ടിടം തകർന്നുവീണ് അപകടം: നാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് മാർച്ച്;...

കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് നാളെ മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന...

പെട്ടിക്കട ശരീരത്തിലേക്ക് മറിഞ്ഞുവീണ പെൺകുട്ടിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ ബീച്ചിൽ: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ ബീച്ചിലെ പെട്ടിക്കട തകര്‍ന്ന് വീണ് പെണ്‍കുട്ടി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. പള്ളാത്തുരുത്തി സ്വദേശിനി നിത്യ(18)യാണ് മരിച്ചത്. തിരുമല ജോഷി-ദീപാഞ്ജലി ദമ്ബതികളുടെ മകളാണ്. ഉച്ചയ്‌ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം. ബീച്ചില്‍ നില്‍ക്കുകയായിരുന്ന...

തീവ്രത കുറഞ്ഞിട്ടില്ല; പി കെ ശശി CMP സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാള്‍ ആകുമെന്ന് സി പി ജോൺ: വിശദാംശങ്ങൾ...

സിഎംപിയും മുന്‍ സിപിഎം നേതാവായ പി കെ ശശിയുടെ ഡിഎംഎഫും (ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്) തമ്മിലുള്ള ലയനം ഈ മാസം 27ന് നടക്കും.തൃശ്ശൂരിലായിരിക്കും ലയന പരിപാടി നടക്കുക. സിഎംപി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായി...

മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; എസ്.പിക്കും എല്ലാ ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം; പരാതിക്കാരിയുമായി അവിഹിതബന്ധം പുലർത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്...

മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച്‌ പണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി....

പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വരേണ്ടി വരും; ഡിവൈഎഫ്ഐ നേതാവിന്റെ വെല്ലുവിളിക്ക് മറുപടിയുമായി...

പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാല്‍ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫിൻ്റെ പരാമർശത്തില്‍ മറുപടിയുമായി നേതാവ് ജിൻ്റോ ജോണ്‍. മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍...

പാലായുടെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും തമസ്കരിക്കുന്ന ബഡ്ജറ്റ്; അടിസ്ഥാന സൗകര്യ മേഖലയിൽ എംഎൽഎ നിർദ്ദേശിച്ച പദ്ധതികൾക്ക് കടുംവെട്ട്; ...

കെഎം മാണി സ്മാരകങ്ങൾക്കായി കോടികൾ ചെലവഴിക്കുക ജനങ്ങളുടെ ആവശ്യങ്ങളെ തമസ്കരിക്കുക എന്ന നിലയിലാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ടുപോകുന്നത്. പ്രധാനമായും ജോസ് കെ എം മാണിയെ തങ്ങളുടെ പാളയത്തിൽ തളച്ചിടുവാനുള്ള സിപിഎം...

ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം സ്മാരകം തകർത്തത് സിപിഎം അറിവിടെയെന്ന് ജി സുധാകരൻ ;ചര്‍ച്ചയാക്കി ബിജെപിയും കോണ്‍ഗ്രസും,വിമർശനങ്ങള്‍ക്ക് മറുപടിയുമായി...

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ ശക്തമാക്കുകയാണ് മുന്നണികള്‍.ഇതിനിടെ ഡീല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയൊരു ആരോപണവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവമാണ് ഇപ്പോള്‍...

വിമത നീക്കങ്ങൾ ഏശിയില്ല; ഭരണങ്ങാനം പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിനും, യുഡിഎഫിനും ഉജ്വല വിജയം: ബിൻസി...

പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും മേൽക്കോയ്മ തുടരുന്നു. ഇന്ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ 13 അംഗ ഭരണ സമിതിയിൽ ആറു...

ഉപതെരഞ്ഞെടുപ്പിൽ നിർണായക വിജയങ്ങൾ കരസ്ഥമാക്കി യുഡിഎഫ്; എൽഡിഎഫുമായി ഒപ്പത്തിനൊപ്പം നിന്ന നാട്ടിക, കരിമണ്ണൂര്‍, തച്ചമ്ബാറ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് വിജയത്തോടെ...

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്ബാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന് പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ...

വിരമിക്കൽ പ്രായം അറുപതായി ഉയർത്തുവാനും ശമ്പള പരിഷ്കരണം 10 വർഷത്തിലൊന്നായി നിജപ്പെടുത്തുവാനും യുഡിഎഫ് സർക്കാർ; ജനങ്ങൾ കയ്യടിക്കുന്ന...

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയർത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിർദ്ദേശങ്ങളുമായി ധവളപത്രം.വരുമാനത്തിന്റെ സിംഹഭാഗവും നിത്യനിദാന ചെലവുകള്‍ക്കായി മാറുന്ന സാഹചര്യം ദീർഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമായി നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തിന്റെ...

ലഹരിയുടെ തരിപ്പിൽ പോലീസ് ജീപ്പടക്കം 5 വാഹനങ്ങൾ ആക്രമിച്ച് അച്ഛനും മകനും; പ്രതികളെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി: ...

വയനാട് നമ്ബിക്കൊല്ലിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്.പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാള്‍ വച്ചുള്ള ആക്രമണത്തില്‍ ഒരു...

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ ദമ്പതികള്‍ പിടിയിൽ; പിടിച്ചെടുത്തത് രണ്ട് കോടിയുടെ സ്വർണം: വിശദാംശങ്ങൾ വായിക്കാം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വര്ണം കടത്താന് ശ്രമിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതികള് കസ്റ്റംസ് പിടിയിലായി.അബുദാബിയില് നിന്നെത്തിയ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ജനോഫര് ഖാദര്...

തൃശ്ശൂർ കൊടകരയിൽ എംഡിഎംഐയുമായി യുവാവും യുവതിയും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊടകരയില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. ദീപക്, ദീക്ഷിത എന്നിവരാണ് പോലീസ് പിടികൂടിയത്. വില്‍പ്പനയ്ക്കായി ബംഗുളൂരുവില്‍ നിന്ന് കൊണ്ടുവന്ന 180 ഗ്രാമിലധികം എംഡിഎംഎയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്‍റെ പേരില്‍ നിരവധി...

പാലക്കാട് ഉദ്ഘാടനത്തിന് പിന്നാലെ അഞ്ചു കോടി ചെലവഴിച്ച നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരികൾ തകർന്നു; സംഭവം ഇടത് എംഎൽഎ...

പാലക്കാട് തൃപ്പാളൂരില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികള്‍ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്ബികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപണ്‍...

ഭാര്യ ഉപേക്ഷിച്ചു പോയതോടെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യക്കെതിരെ കേസെടുത്തു:...

കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം ധന്യൻ-ജലജ ദമ്ബതികളുടെ മകൻ അരുണ്‍ലാല്‍ (34) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആതിര(30)ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. ഭാര്യ വീടുവിട്ടു പോയതിനെ തുടർന്ന് കഴിഞ്ഞ...