കൊടകരയില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. ദീപക്, ദീക്ഷിത എന്നിവരാണ് പോലീസ് പിടികൂടിയത്. വില്‍പ്പനയ്ക്കായി ബംഗുളൂരുവില്‍ നിന്ന് കൊണ്ടുവന്ന 180 ഗ്രാമിലധികം എംഡിഎംഎയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്‍റെ പേരില്‍ നിരവധി ലഹരിക്കേസുകള്‍ ഉണ്ട്. പറവൂർ സ്വദേശിനിയാണ് പിടിയിലായ ദീക്ഷിത.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















