കേരളത്തിൽ കുംഭമേളയുടെ സംഘാടകയായ 30 വയസ്സു മാത്രം പ്രായമുള്ള മലയാളി സന്യാസിനി; നക്സൽ പവിത്രന്റെ മകൾ; ...
കേരളത്തിലെ മലപ്പുറത്ത് കുംഭമേള സംഘടിപ്പിച്ചതില്‍ മുന്ന് പേരില്‍ ഒരാളാണ് സന്യാസിനി അവന്തിക ഭാരതി. കണ്ണൂരില്‍ നക്സല്‍ നേതാവായ പവിത്രന്റെ മകള്‍. അതിനേക്കാള്‍ നന്നായി മലയാളിക്ക് ഇവരെ മനസ്സിലാവുക നടി നിഖില വിമലിന്റെ ചേച്ചി...
സാധാരണക്കാരനിൽ നിന്ന് ചുരുങ്ങിയ സമയം കൊണ്ട് വളർന്നു കയറി റിയൽ എസ്റ്റേറ്റ് ഭീമനായി; പര്യവസാനം ദുരന്തമെങ്കിലും കോൺഫിഡന്റ് ഗ്രൂപ്പ്...
ബിസിനസ് ലോകത്ത് വിപ്ലവകരമായ വളര്‍ച്ചയായിരുന്നു സിജെ റോയിയുടേത്. പ്രസിദ്ധമായ നിരവധി ടെലിവിഷൻ ഷോകള്‍ സ്പോണ്‍സര്‍ ചെയ്യുകയും, ശ്രദ്ധേയമായ നിരവധി സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത സിജെ റോയ് കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിധ്യം...
ഐഷാ പോറ്റിയുടെ അപ്രതീക്ഷിത കോൺഗ്രസ് പ്രവേശത്തിന് പിന്നിൽ കെ സി വേണുഗോപാലിന്റെ പഴുതടച്ച തന്ത്രങ്ങൾ; സിപിഎമ്മിനെ നിരായുധരാക്കിയത് കെ...
കർട്ടന്റെ പിന്നിൽ കാര്യങ്ങൾ നിയന്തിക്കുന്ന സ്റ്റേജ് മാനേജരുടേതിന് സമാനമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസി വേണുഗോപാലിന്റെ റോൾ. കോൺഗ്രസിന്റെ ഒട്ടുമിക്ക വിജയഗാഥകൾക്ക് പിന്നിലും, തന്ത്രങ്ങൾക്ക് പിന്നിലും കെസിയുടെ കരസ്പർശം ഉണ്ടെങ്കിലും ഒരിക്കലും...
ഒരു കുടുംബത്തിലെ ആറു പേർ കൊല്ലപ്പെടാൻ ഇടയാക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്ന് ഇരുപത്തഞ്ചുവർഷം; പ്രതി ആന്റണി ജയിൽ...
കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് 25 വർഷം തികയുകയാണ് ഇന്ന്. ഒരു കുടുംബത്തിലെ ആറു പേരെ ഒരാള്‍ ഒറ്റയ്ക്ക് കൊന്നുവെന്ന പൊലീസ് കണ്ടെത്തല്‍ നടുക്കത്തോടെയാണ് കേരളം കേട്ടത്. കാല്‍ നൂറ്റാണ്ടിനിപ്പുറവും ഒരുപാട്...
സിപിഎം സ്ഥാനാർത്ഥിയായ ഭർത്താവിനെ തോൽപ്പിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; വൈറലായതിന് പിന്നാലെ വിശദീകരണം:...
ഭര്‍ത്താക്കന്മാര്‍ കുറെയൊക്കെ ഭാര്യമാര്‍ പറയുന്നത് കേള്‍ക്കണം. അതല്ലെങ്കില്‍ ഇങ്ങനെയിരിക്കും. എങ്ങനെ? തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ തോല്‍പ്പിച്ച വാര്‍ഡ് നിവാസികളോട് നന്ദി പറഞ്ഞുള്ള ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ...
2023ലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വെല്ലൂരിലെ ആശുപത്രി കിടക്കയിൽ വെച്ച് ഉമ്മൻചാണ്ടി നിർദ്ദേശിച്ച ജെ എസ് അഖിലിനെ...
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പഴയ അതൃപ്തി ഉള്‍പ്പെടെ വെളിപ്പെടുന്നു. നേതാക്കള്‍ നടത്തുന്ന പ്രതികരണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്ബില്‍ കൂട്ടുകെട്ടില്‍ അടുത്തിടെ...
തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാറിൽ സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ; ദേശീയ...
സ്ഥാനാർത്ഥിയുടെ പേര് സോണിയ ഗാന്ധി. ചിഹ്നം താമര. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയുടെ പേര് കൊണ്ട് ശ്രദ്ധേയമാകുകയാണ് മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്. നമുക്ക് അറിയാവുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസുകാരിയാണെങ്കില്‍ മൂന്നാർ ഗ്രാമപഞ്ചായത്തിലെ...
സൗമ്യ മുതല്‍ വര്‍ക്കല പെണ്‍കുട്ടി വരെ; ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലയും കൊല്ലാക്കൊലയും തുടരുന്നു; 14 വര്‍ഷത്തിനിടെ 11...
തിരുവനന്തപുരം വർക്കലയില്‍ 19കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് കൊടുംക്രൂരത ചെയ്തത്. തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ...
നഗ്ന വീഡിയോ പ്രചരിച്ചതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ; നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ വ്യാജ വീഡിയോ എന്ന്...
ക്രൂരമായ അപവാദ പ്രചാരണത്തിന് ഇരയായ യുവതിയുടെ അനുഭവം പൊതുജന മധ്യത്തില്‍ എത്തിച്ച മാധ്യമ പ്രവർത്തകനും, അതേ യുവതിയും തമ്മില്‍ വിവാഹിതരാകുന്നു. സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിൻ്റെ പേരില്‍ 2016ല്‍...
കെപിസിസി പുനസംഘടന: കോൺഗ്രസിന്റെത് ജംബോ കമ്മിറ്റിയോ? പരിഹസിക്കുന്ന സിപിഎമ്മിനുള്ളത് 89 അംഗ സംസ്ഥാന കമ്മിറ്റി; ...
പുനഃസംഘടിപ്പിച്ച കെപിസിസി ഭാരവാഹി പട്ടിക ഇന്നലെ രാത്രി പുറത്തു വന്നിരുന്നു. ജംബോ പട്ടികയാണ് പ്രഖ്യാപിച്ചത് എന്ന തലക്കെട്ട് ആണ് പ്രമുഖ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്....
പത്തു രൂപയ്ക്ക് കിട്ടുന്ന തൈകൾ വിറ്റഴിക്കുന്നത് 300 രൂപ വരെ ഈടാക്കി; കേരളത്തിൽ ചന്ദന കൃഷിയുടെ പേരിൽ നടക്കുന്നത്...
ചന്ദനമരംസ്വകാര്യ വ്യക്തികള്‍ക്ക് വളർത്തി വെട്ടി വില്‍ക്കാൻ സർക്കാർ അനുമതി നല്‍കിയതോടെ വനം വകുപ്പ് ഒത്താശയോടെ ചന്ദനത്തൈ വില്‍ക്കുന്നതിന് സ്വകാര്യ ഏജൻസികള്‍ അമിത വില ഈടാക്കുന്നു. കാട്ടില്‍ നിന്ന് ശേഖരിക്കുന്ന ചന്ദന വിത്തുകള്‍ കൂടുകളില്‍...
ക്രിക്കറ്റ് ബാറ്റുമായി ക്രീസിലേക്ക് എത്തിയത് ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്യാൻ; നേരിട്ട് പന്ത് സിക്സർ പറത്തിയത് ഫ്രണ്ട് ഫുട്ടിൽ...
ഗുഡ്ലെങ്തില്‍ വന്ന പന്ത് നിലംതൊടും മുന്‍പ് സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറിക്ക് മുകളിലൂടെയുള്ള സ്ട്രെയ്റ്റ് ഷോട്ട്. മോന്താലിലെ ടര്‍ഫ്കോര്‍ട്ടിലെ പിച്ചില്‍നിന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ മിഡോണിന് മുകളിലൂടെയാണ് സിക്‌സര്‍ പറത്തിയത്....
16 കോടി മുടക്കി ഇന്ത്യയിലെ ആദ്യ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് വാങ്ങിയ വ്യക്തി;...
കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് എതിരെ കേസെടുത്തിരിക്കുകയാണ്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി സിഇഒ വേണു ഗോപാലകൃഷ്ണന് എതിരെയാണ് കേസ്. വിവാദത്തില്‍...
വിഎസിന്റെ ഒറ്റ പ്രതികരണം; മമ്മൂട്ടിക്ക് 2004ൽ വേണ്ട എന്ന് വയ്ക്കേണ്ടിവന്നത് രണ്ടു കോടിയുടെ ഓഫർ: സംഭവകഥ...
കേരളത്തിന് വിഎസ് എന്തായിരുന്നുവെന്ന് തിരുവനന്തപുരം ദര്‍ബാര്‍ ഹാള്‍ മുതല്‍ ആലപ്പുഴ വരെ മഴയോ വെയിലോ രാവോ പകലോ എന്ന് നോക്കാതെ കടല്‍ പോലെ ഒഴുകിയെത്തിയ ജനക്കൂട്ടം കാണിച്ച് തരുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിന്ന...
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ രണ്ടുവട്ടവും പ്രതിപക്ഷ നേതാവായിരുന്ന വിഎസ്; വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി; 2021ലെ...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി എട്ടു മാസം മാത്രമാണ് ബാക്കി. പതിനഞ്ചാം നിയമസഭയുടെ കാലയളവില്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാതായത് എല്‍ഡിഎഫിലേയും യുഡിഎഫിലേയും അതികായര്‍. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, രണ്ട് താല്‍ക്കാലിക മുന്‍...
ശബരിമല സന്ദർശിക്കുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; 85ആം വയസ്സിൽ സന്നിധാനത്ത് എത്തിയത് കാൽനടയായി: വിഎസ് അച്യുതാനന്ദൻ...
ശബരിമല ചരിത്രത്തില്‍ ഒരു സവിശേഷ അധ്യായം കുറിച്ചുകൊണ്ട്, 2007 ഡിസംബർ 30-ന് അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ശബരിമല സന്നിധാനത്തേക്ക് കാല്‍നടയായി യാത്ര ചെയ്തു. എണ്‍പത്തിയഞ്ച് വയസ്സുള്ള ഒരു വ്യക്തിക്ക് ശബരിമലയിലെ...
വിവിധ വിദേശരാജ്യങ്ങളിലെ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത് 49 ഇന്ത്യക്കാർ; ഏറ്റവും അധികം തടുവുകാരുള്ളത്...
യമൻ പൗരൻ തലാലിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ജലസംഭരണിയിൽ സൂക്ഷിച്ച കേസിൽ ജയിലിൽ വധശിക്ഷ കാത്തുകഴിയുകയാണ് പാലക്കാട്ടുകാരിയായ നഴ്സ് നിമിഷപ്രിയ. മലയാളി നഴ്സിന്റെ മോചനത്തിനുള്ള ശ്രമങ്ങള് ശക്തമായി നടന്നുകൊണ്ടിരിക്കെ, കഴുമരം കാത്ത് വിദേശജയിലുകളിൽ...
വിഴിഞ്ഞം പോർട്ടിന്റെ ആനുകൂല്യത്തിൽ തമിഴ്നാട്ടിലേക്ക് എത്തുന്നത് ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം; ഏക്കറിന് ഒരു കൂടി രൂപ വാടക...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്‍റെ ലാഭം കൊയ്യാൻ തമിഴ്നാട് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങള്‍ തള്ളും ചർച്ചയും അവകാശവാദങ്ങളും പിആർ സ്റ്റണ്ടുകളുമായി മുന്നോട്ടു പോകുകയാണ് കേരള സർക്കാർ. കേരളത്തിൽ പ്രഖ്യാപനങ്ങൾ...
നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ അഭ്യർത്ഥനപ്രകാരം പ്രശ്നപരിഹാരം കാണാൻ മുന്നിട്ടിറങ്ങിയ ശൈഖ് ഹബീബ് ഉമര്‍ നിസ്സാരക്കാരനല്ല;...
നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടല്‍ നടത്തിയ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതരില്‍ ഒരാള്‍. യമനിലെ തരീമില്‍ 'ദാറുല്‍ മുസ്തഫാ' ഇസ്ലാമിക സര്‍വ്വകലാശാലയുടെ സ്ഥാപക നേതാവാണ്...
കണ്ണൂരിലെ സമര സംഗമം പരിപാടിയുടെ പോസ്റ്ററിൽ നിന്ന് കെ സുധാകരനെ ഒഴിവാക്കി; അണികൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ...
വിവാദത്തിന് പിന്നാലെ 'സമര സംഗമ'ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന 'സമര സംഗമ'ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ...


























