നടി പ്രാർത്ഥനയും മോഡൽ അൻസിയയും സ്വവർഗ അനുരാഗികളോ? വിവാഹ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദമായി വായിക്കാം
നടി പ്രാർത്ഥനയും മോഡലും സുഹൃത്തുമായ അൻസിയയും തമ്മിലുള്ള വിവാഹ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുള്ള ചിത്രം അൻസിയ പങ്കുവച്ചത്. ക്ഷേത്രത്തില്‍വച്ച് കഴുത്തില്‍...
232 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ; ലോകത്ത് ആകെയുള്ളത് മൂന്നെണ്ണം മാത്രം: ഉടമകൾ...
വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്‌ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാർ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും. ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും...
പാമ്പിനെപ്പോലെ വിഷാംശമുള്ള ചെടി; വീട്ടില്‍ സ്നേക്ക് പ്ലാന്റ് വളര്‍ത്തും മുമ്ബ് ഇക്കാര്യങ്ങളറിയാം: വിശദമായി വായിക്കാം
വീട്ടില്‍ ചെടികള്‍ വളർത്താൻ ആഗ്രഹമുള്ളവരാണോ? ഇഷ്ടത്തിനനുസരിച്ചാണ് ആളുകള്‍ വീട്ടില്‍ ചെടികള്‍ വളർത്തുന്നത്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ചെടികളില്‍ എല്ലാം വീട്ടില്‍ വളർത്താൻ പറ്റിയതാണോ അല്ലയോ എന്നതിനെ കുറിച്ച് അറിഞ്ഞശേഷമാണോ അങ്ങനെ ചെയ്യാറുള്ളത്? ഏറെപ്പേരും വീടിനകത്തും...
ആദ്യത്തെ കണ്മണി ആൺകുഞ്ഞ്; യൂട്യൂബ് ചാനലിലൂടെ പ്രസവ വീഡിയോ പുറത്തുവിട്ട് ദിയ കൃഷ്ണ: വിശദാംശങ്ങളും വീഡിയോയും...
തന്റെ ആദ്യ കുഞ്ഞിനെ വരവേറ്റതിന് ശേഷം പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ. തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന്...
മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആയുസ്സും ആരോഗ്യവും; വിശദമായി വായിക്കാം
ഒരിക്കലും നമ്മള്‍ നിയന്ത്രിച്ചു വെക്കരുതാത്ത ഒന്നാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്‌ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ എങ്ങനെ വിലയിരുത്താം എന്ന് നോക്കാം.
മൂത്രത്തിന്റെ...
സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ കാമുകൻ; സർപ്രൈസ് കാത്ത് കണ്ണടച്ചിരുന്ന കാമുകി കണ്ണു തുറന്നപ്പോൾ...
ബംഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ഗിഫ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങള്‍ കാമുകൻ പരസ്യമാക്കുന്ന വീഡിയോയാണ് വൈറലായത്.
വലിയ സർപ്രൈസ്...
ചർമ്മത്തിൽ കാണുന്ന ഈ മാറ്റങ്ങൾ ഹൃദ്രോഗത്തിന്റെ ലക്ഷണം ആയിരിക്കാം; ഉടനടി ഡോക്ടറെ സമീപിക്കുക: സചിത്ര ആരോഗ്യ...
നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്ബോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം...
കേരളത്തിലെ ലുലു മാളുകളിൽ ഓഫർ പെരുമഴ; മൂന്നാം തീയതി മുതൽ ആറാം തീയതി വരെ 50 ശതമാനം...
ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും ഷോപ്പിങ് ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ബുധനാഴ്ച തുടങ്ങുന്ന ഷോപ്പിങ്ങ് ഉത്സവം ആറാം തീയതി വരെ തുടരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം,...
സ്വവർഗ അനുരാഗികളായ മലയാളി യുവാക്കൾ യുകെയിലെ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വിവാഹിതരായി; വിവാഹിതരായ സച്ചിനും, നിവിനും യുകെയിൽ...
സ്വവര്‍ഗ വിവാഹങ്ങള്‍ ഇക്കാലത്ത് പതിവായ കാര്യമാണ്. ഒരുകാലത്ത് കേരളീയ സമൂഹം നിഷിദ്ധമെന്ന് പറഞ്ഞ ഇത്തരം ബന്ധങ്ങള്‍ ഇക്കാലത്ത് പതിവായി മാറിയിട്ടുണ്ട്. പരസ്പ്പരം വിവാഹം കഴിച്ച പുരുഷന്‍മാരും സ്ത്രീകളും കേരളത്തിലുണ്ട്. നെറ്റിചുളിക്കലില്‍ നിന്നും മലയാളി...
വണ്ണം കുറക്കാനും, ഹൃദയാരോഗ്യത്തിനും, മാനസികാരോഗ്യത്തിനും മികച്ച എക്സർസൈസ്; സുബ ഡാൻസിന്റെ ഗുണങ്ങൾ വിശദമായി...
ലഹരിയുടെ പിടിയില്‍നിന്നും കുട്ടികളെ വഴിതിരിക്കാനാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ സുംബ പരിശീലിപ്പിക്കാൻ സർക്കാർ നിർദേശം നല്‍കിയത്. ക്ഷീണമോ, തളർച്ചയോ ഉണ്ടാകാത്ത രീതിയിലുള്ള വ്യായാമം എന്നതുകൂടി കണക്കിലെടുക്കുമ്ബോള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ് സുംബ....
മൂന്ന് ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം, രാവിലത്തെ മൂത്രം ഉപയോഗിച്ചുള്ള സൂത്രം: ആന്റി പങ്ക് വച്ച വൈറൽ വീഡിയോ കാണാം
മരുന്നുകള്‍ ഉപയോഗിക്കാതെ ജീവിക്കാനാകുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ നൂപുർ പിറ്റി എന്ന യുവതിയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂത്രം ഉപയോഗിച്ച് ദിവസവും കണ്ണ് കഴുകാറുണ്ടെന്നാണ് പുതിയ വീഡിയോയില്‍ യുവതി അവകാശപ്പെടുന്നത്.
എങ്ങനെയാണ്...
വിജയിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കംചെയ്ത് മകൻ; ദുരൂഹ ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി തൃഷ: തമിഴകത്തെ...
തെന്നിന്ത്യൻ സിനിമയില്‍ നിലവിലെ ചർച്ചാവിഷയം ദളപതി വിജയ്‌യും നടി തൃഷയുമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ശക്തി പ്രാപിച്ചത്. ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ചില പ്രവർത്തികള്‍ തൃഷയുടെ...
കൊച്ചുമോൻ്റെ മസ്താങ്ങ് അടിപൊളിയായി ഡ്രിഫ്റ്റ് ചെയ്ത് അപ്പൂപ്പൻ; ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ലൈക്ക് വാരിക്കൂട്ടിയ വൈറൽ വീഡിയോ കാണാം
പ്രായമായ അപ്പൂപ്പൻമാരും അമ്മൂമമാരും വാഹനമോടിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ കാർ ഡ്രിഫ്റ്റ് ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇപ്പോഴത്തെ 90's കിഡ്സിന് നടുവേദനയും ക്ഷീണവുമാണ് എന്ന് പറയുമ്ബോള്‍ പ്രായം തോല്‍പ്പിക്കാത്ത മനസുമായി കൊച്ചുമകൻ്റെ ഫോർഡ്...
ബോച്ചെയ്ക്കും, ബീന ആന്റണിക്കും ഒപ്പം രേണു സുധിയുടെ റാംപ് വാക്ക്; ദൃശ്യങ്ങൾ ഏറ്റെടുത്ത് സൈബർ...
സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡിങ് താരമാണ് രേണു സുധി. ഓരോ ദിവസവും നിരവധി വീഡിയോകളാണ് രേണു സുധിയുടേതായി പുറത്തുവരുന്നത്. അതില്‍ റീല്‍സുകള്‍ക്കും ഫോട്ടോ ഷൂട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഉദ്ഘാടന വേദികളിലേക്കും...
‘തിരുവനന്തപുരം ലുലു പരാജയപ്പെട്ടിരിക്കുന്നു, കാരണം മാളില്‍ എത്തുന്നവര്‍ക്ക് അറിയാം’: വൈറലായി കുറിപ്പ്; ഇവിടെ വായിക്കാം
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ്. ഏകദേശം 20 ലക്ഷത്തോളം ചരുരശ്രയടി വിസ്തീർണ്ണത്തില്‍ 2000 കോടി രൂപയിലേറെ ചിലവിട്ടുകൊണ്ടാണ് ലുലു തലസ്ഥാനത്തെ മാള്‍ നിർമ്മിച്ചത്....
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലും പിന്നാലെയുണ്ടായ പുകിലു: തുറന്നു പറഞ്ഞ് നടൻ...
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയതോതില്‍ വിമർശനത്തിന് വിധേയനായെന്ന് വെളിപ്പെടുത്തി നടൻ സുധീർ സുകുമാരൻ. മാനസികമായും സെക്ഷ്വലിയും ഒരു സ്ത്രീ ഉപയോഗിച്ചു എന്നാണ്...
പുരുഷന്മാർക്ക് ബീജദാനം ചെയ്തും പണമുണ്ടാക്കാം; ഇന്ത്യയിൽ മാസം 15,000 വരെ സമ്പാദിക്കാനുള്ള മാർഗം: വിശദാംശങ്ങൾ ഇങ്ങനെ
വന്ധ്യതാ ചികിത്സാരംഗം ഇന്ന് വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. വന്ധ്യത സംബന്ധിച്ച് മുമ്ബുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറിയ സമൂഹമാണ് നമ്മുടേത്. പുരുഷ വന്ധ്യതക്ക് പരിഹാരമായി ബീജദാനം പോലും ഇന്ന് പ്രചാരത്തിലുണ്ട്. വന്ധ്യതക്ക് പരിഹാരം എന്ന നിലയില്‍ മാത്രമല്ല,...
ഇനി തോന്നിയതു പോലെ തണുപ്പിക്കാൻ പറ്റില്ല: രാജ്യത്ത് എ സി ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം; ...
എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടിലെയും വാഹനങ്ങളിലെയും, ഓഫീസികളിലെയും എസി ( AC temperature ) ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ...
കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കാൻ സർക്കാർ; ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്...
മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ ഒരുക്കാൻ സർക്കാർ. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്ബിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ്...
പാൽ കവറുകൾ ബാക്ടീരിയയുടെ ഉറവിടമായി മാറും; ഇങ്ങനെ പരിഹാരം കാണാമെന്ന് മിൽമ: വിശദമായി വായിക്കാം
കടകളില്‍ നിന്നും പാല്‍ വാങ്ങുന്ന ഭൂരിഭാഗം പേരും കവർ പാലായിരിക്കും വാങ്ങുക. ഈ കവറുകള്‍ പാല്‍ ഉപയോഗിച്ച ശേഷം സൂക്ഷിച്ചുവെച്ച് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കോ പ്ലാസ്റ്റിക് ശേഖരിക്കുന്ന മറ്റ് സംഘങ്ങള്‍ക്കോ കൈമാറുകയാണ് ഏറെ പേരും...


























