മലയാളി സംരംഭകന്റെ വാറ്റിന് ആഗോള അംഗീകാരം; ഒറ്റക്കൊമ്പൻ വെങ്കല മെഡൽ നേടിയത് ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ: വിശദാംശങ്ങൾ...
ആഗോള പുരസ്കാരത്തിന്റെ നിറവില്‍ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്ബൻ. ബ്രിട്ടനില്‍ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്ബന്റെ വാറ്റിന് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകള്‍...
ഡിലീറ്റ് ചെയ്താലും ഉടനടി തിരികെ എത്തും; ഈ വൈറസ് നിങ്ങളുടെ ഫോണിൽ ഉണ്ടോ? പരിശോധിക്കേണ്ടത് ഇങ്ങനെ
ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് അതിശക്തമായ പുതിയൊരു മാല്‍വെയർ പടരുന്നതായി റിപ്പോർട്ടുകള്‍.സാധാരണ മാല്‍വെയറുകളില്‍ നിന്ന് വ്യത്യസ്തമായി, ഫോണില്‍ നിന്ന് ഒരുതവണ നീക്കം ചെയ്താലും തനിയെ വീണ്ടും ഇൻസ്റ്റാള്‍ ആകാനുള്ള സവിശേഷമായ കഴിവ് ഈ...
വാഹനം ഓടിച്ചെത്തിയ യുവതി മാളിനു മുന്നിൽ ഇറങ്ങിയതിനു പിന്നാലെ സ്വയം പാർക്ക് ചെയ്യുന്ന കാർ; ചൈനീസ് സാങ്കേതിക വിദ്യകണ്ട്...
ചൈനയിലെ സാങ്കേതിക വിപ്ലവത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ഹോങ്കോങ് നിയമസഭാംഗവും ടെക് സംരംഭകനുമായ ഡൊമിനിക് ലീ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അത്ഭുതപ്പെടുത്തുന്നത്....
മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മുന്തിരിയിൽ മാരക വിഷാംശം ഉണ്ടാവാൻ സാധ്യത; കഴിക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യണം: വിശദാംശങ്ങൾ...
ചൂട്കാലം കനത്തതോടെ പഴ വിപണിയില്‍ വന്‍ തിരക്കാണ്. അടുക്കാനാകാത്ത വിലയാണെങ്കിലും ആളുകള്‍ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി പഴങ്ങള്‍ പതിവായി വാങ്ങാറുണ്ട്.ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പഴ വര്‍ഗമാണ് മുന്തിരിങ്ങ. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിലേക്ക്...
വ്ലോഗർ ഗ്ലാമി ഗംഗയ്ക്ക് ഗുരുവായൂർ നടയിൽ പ്രണയസാഫല്യം; വരൻ വിഷ്ണു: വിശദാംശങ്ങൾ വായിക്കാം
ബ്യൂട്ടി വ്ലോഗറും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്ലാമി ഗംഗ എന്ന ഗംഗ വിവാഹിതയായി. ഗുരുവായൂരില്‍ വച്ച് അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്....
ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയമായ കാഴ്ചകളിലൊന്ന്: ഹർദിക് പാണ്ട്യയയെ പുറത്താക്കിയ ശ്രേയാംസ് അയ്യരുടെ ക്യാച്ച്; വൈറൽ...
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നിലൂടെ വാംഖഡെ സ്റ്റേഡിയത്തിലെ കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ ശ്രേയസ്...
അബുദാബി ബിഗ് ടിക്കറ്റ്: ഏപ്രില്‍ മാസം കോളടിച്ചത് മലയാളികള്‍ക്ക്; ഭാഗ്യവാന്മാരില്‍ നാല് ഇന്ത്യക്കാര്‍; വിശദാംശങ്ങൾ വായിക്കാം
ഏപ്രില്‍ മാസത്തെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ - നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാർക്ക്. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6,35,289 രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്....
സ്മാര്‍ട്ട് മീറ്ററുകള്‍ വന്നതോടെ വൈദ്യുതി ബില്‍ കൂടുന്നുവോ?ഉപഭോക്താക്കള്‍ അറിയേണ്ട പ്രധാന ഫീച്ചറുകള്‍; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയിലുടനീളം വൈദ്യുതി വിതരണ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് മീറ്ററുകള്‍ ഇന്ന് സാധാരണമായി മാറുകയാണ്.പഴയ അനലോഗ് മീറ്ററുകളില്‍ നിന്ന് വ്യത്യസ്തമായി, നമ്മള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് അപ്പപ്പോള്‍ തന്നെ രേഖപ്പെടുത്താനും മുൻകൂട്ടി പണമടച്ച്...
വീട്ടിലെ ക്ലോക്കിന് വരെ നിങ്ങളെ കോടീശ്വരാനാക്കാൻ കഴിയും; വാസ്തു ശാസ്ത്രത്തിൽ വിശ്വാസമുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
എല്ലാവരുടെയും വീട്ടില്‍ സാധാരണയായി കാണുന്ന ഒന്നാണ് ക്ലോക്ക്. പക്ഷേ ഈ ക്ലോക്കും വാസ്തുശാസ്ത്രവും തമ്മില്‍ ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല. വാസ്തുശാസ്ത്രത്തില്‍ പറയുന്നതനുസരിച്ച് ക്ലോക്ക് വീട്ടില്‍ സ്ഥാപിച്ചാല്‍ സമ്പത്ത് ഉയർത്തുന്നു. എന്നാല്‍ തെറ്റായ...
പേപ്പർ ചെക്കുകളെക്കാള്‍ കാര്യക്ഷമതയും വേഗതയും;ഇലക്‌ട്രോണിക് ചെക്കുകള്‍ പുറത്തിറക്കാനൊരുങ്ങി ആർബിഐ ; വിശദാംശങ്ങൾ വായിക്കാം
പഴയ പേപ്പർ ചെക്കുകള്‍ക്ക് പകരം ഇലക്‌ട്രോണിക് ചെക്കുകള്‍ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).ഇന്ത്യൻ പേയ്‌മെന്റ് സിസ്റ്റത്തെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. പേപ്പർ ചെക്കുകളെക്കാള്‍ കൂടുതല്‍ കാര്യക്ഷമതയും വേഗതയും സുരക്ഷയും...
’28’ ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു 30 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ;നിരന്തരം ഉയര്‍ത്തിയ...
മൊബൈല്‍ ഉപഭോക്താക്കള്‍ക്കളെ പ്രയാസത്തിലാക്കിയിരുന്ന '28' ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു.30 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിലവിലെ 28 ദിവസത്തെ പ്ലാനുകള്‍ മൂലമുണ്ടാകുന്ന അസൗകര്യങ്ങളില്‍ ഉപയോക്താക്കളുടെ...
ഫെരാരി കാർ തടഞ്ഞു പോലീസ്; ആളെ മനസ്സിലായതോടെ കുശലാന്വേഷണവും ഹസ്തദാനവും: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
പതിവ് പരിശോധനക്കിടെ കാറിലെത്തിയയാളെ കണ്ടപ്പോള്‍ മുംബൈ പൊലീസിന് ആദ്യം ഞെട്ടല്‍. അത് മാറിയപ്പോള്‍ പിന്നെ ഹസ്തദാനവും കുശലനന്വേഷണവുമായി മാറുകയായിരുന്നു വാഹന പരിശോധന. ഞായറാഴ്ച്ചയായിരുന്നു ഈ സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സംഭവം...
ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ അളവ് കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ നീക്കം; 14.2 കിലോയ്ക്ക് പകരം 10 കിലോ ; വിശദാംശങ്ങൾ...
ഗാർഹിക എല്‍പിജിയുടെ അളവ് കുറക്കാൻ കേന്ദ്ര സർക്കാർ ആലോചന. 14.2 കിലോ സിലണ്ടറിന് പകരം 10 കിലോ നല്‍കും.ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുൻഗണന നല്‍കി കൂടുതല്‍ വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനാണ് തീരുമാനം.
നിലവിലുള്ള സ്റ്റോക്ക്...
ഏപ്രില്‍ 1 മുതല്‍ പുതിയ ആദായനികുതി നിയമം ;വലിയ ഇടപാടുകളില്‍ മാത്രം പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ;...
ഏപ്രില്‍ 1 മുതല്‍അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ.അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകള്‍ക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി...
പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തി സൊമാറ്റോ; പുതിയ ഫീസ് പ്രാബല്യത്തില്‍ ; വിശദാംശങ്ങൾ വായിക്കാം
ഓണ്‍ലൈൻ ഭക്ഷണ വിതരണ സേവന പ്ലാറ്റ്ഫോമായ സൊമാറ്റോ ഫീസ് വീണ്ടും വർധിപ്പിച്ചു. 2026 മാർച്ച് 20 മുതല്‍ ഒരു ഓർഡറിന് ജിഎസ്ടി ഒഴികെ 14.90 രൂപയാണ് പുതിയ നിരക്ക്.മുൻപിത് 12.50 രൂപയായിരുന്നു.2.40 രൂപയുടെ...
ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ഭാരം 14.2 കിലോയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട്? വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന രീതിയുടെ പിന്നിലെ...
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തില്‍ ചെറിയ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യമാണല്ലോ.സിലിണ്ടർ ബുക്കിംഗ് വൈകുന്നതിനെപ്പറ്റിയുള്ള ആശങ്കകള്‍ക്കിടയില്‍, നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ ഭാരത്തെക്കുറിച്ചുള്ള കൗതുകകരമായ ചില വസ്തുതകള്‍ പരിശോധിക്കാം.
സിലിണ്ടറിലെ...
ഭർത്താവും തന്റെ അമ്മയും തമ്മിൽ അവിഹിതബന്ധം; മസാജിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തായ്‌വാനീസ്...
ഭർത്താവ് അമ്മയോടൊപ്പം ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തിയതോടെ തകർന്നുപോയെന്ന് തായ്‌വാനീസ് നടി ജിയാംഗ് പിംഗ്. അമ്മയുമായി ഭർത്താവിനുള്ള അവിഹിത ബന്ധം കണ്ടെത്തിയതോടെ താൻ മാനസികമായി ഒരുപാട് തകർന്നെന്നും അവർ തുറന്നുപറഞ്ഞു. ഒരു വാർത്താപരിപാടിയില്‍...
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം: വിശദാംശങ്ങൾ വായിക്കാം
സെലിബ്രിറ്റികളുടെ ഒരു മാസത്തെ ചെലവ് എത്രയായിരിക്കും? തനിക്ക് മാസം മൂന്നര ലക്ഷം വേണമെന്ന് മുൻപ് അഖില്‍ മാരാർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഒരു മാസം ജീവിക്കാൻ തനിക്ക് ലക്ഷങ്ങളുടെ ആവശ്യമില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്....
40 വര്‍ഷം പഴക്കമുള്ള ടിക്കറ്റ് സിസ്റ്റം മാറുന്നു, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി വേഗത്തിൽ ; പുതിയ ഹൈടെക്...
യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗ് അനുഭവം കൂടുതല്‍ വേഗത്തിലും സൗകര്യപ്രദവുമായതാക്കാൻ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ ഒരുങ്ങുകയാണ് റെയില്‍വേ മന്ത്രാലയം.ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള നിലവിലെ ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിന് പകരം പുതിയ ഹൈടെക് സംവിധാനം...
ഗ്യാസ് തീരുമോ എന്ന് പേടിക്കേണ്ട; ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ, പാചകവാതകം ലഭിക്കാം: വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മില്‍ തുടരുന്ന സംഘർഷങ്ങളുടെ അലയൊലികള്‍ ആഗോള ഊർജ്ജ വിപണിയെ മാത്രമല്ല, നമ്മുടെ കേരളത്തിലെ അടുക്കളകളെയും നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു.ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ...


























