സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ

മുംബൈ: സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ വിവാദങ്ങൾക്ക് പിന്നാലെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ. മമ്ത കുൽക്കർണിക്ക് മഹാമണ്ഡലേശ്വർ പദവി നൽകിയതിൽ സന്യാസിമാർക്കിടയിൽ നിന്ന് വിമർശനമുയർന്നിരുന്നു....

പ്രതിമാസ വാടക 2.6 ലക്ഷം; രോഹിത് ശർമയുടെ അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്ത മലയാളിയെ തിരഞ്ഞ് സോഷ്യൽ...

ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കളത്തിലെ വരുമാനത്തിന് പുറമേ മറ്റ് പല ബിസിനസുകളില്‍ നിന്നും കോടികളാണ് സ്വന്തം അക്കൗണ്ടിലേക്ക് എത്തുന്നത്.പരസ്യ വരുമാനം, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്, സ്വന്തം ബ്രാന്‍ഡുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഒരു കൈ നോക്കുന്നവരാണ്...

തെന്നിന്ത്യൻ താരം ആൻഡ്രിയയുടെ നഗ്ന ഫോട്ടോഷൂട്ട് നടത്തി; ചിത്രങ്ങൾ പോസ്റ്ററിൽ ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറി: പ്രമുഖ...

തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനാണ് മിഷ്‌കിന്‍. തമിഴ് സിനിമാ സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിച്ച സംവിധായകനാണ് മിഷ്‌കിന്‍. വേറിട്ട കാഴ്ചപ്പാടും ഫിലിം മേക്കിംഗ് രീതിയുമാണ് മിഷ്‌കിനെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മറയില്ലാതെ സംസാരിക്കുന്ന...

നല്ലത് നടുക്കഷണം തന്നെ? മൂന്ന് കുട്ടികളെല്ലാം വീടുകളിൽ മികച്ച വ്യക്തിത്വത്തിന് ഉടമ രണ്ടാമത്തെ കുട്ടിയാകും എന്ന് ...

നിങ്ങള്‍ മൂന്ന് സഹോദരങ്ങളാണെങ്കില്‍ ഒരു കാര്യം സമ്മതിച്ചേ പറ്റൂ. നിങ്ങളില്‍ രണ്ടാമത് ജനിച്ചയാള്‍ അതായത് നടുവിലുളളയാള്‍ ആയിരിക്കും മറ്റ് സഹോദരങ്ങളേക്കാള്‍ വിനയവും സത്യസന്ധതയും സഹകരണ മനോഭാവവും ഉള്ളവര്‍. അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടൊക്കെ...

തുറന്നിട്ട മേലുടുപ്പിനുള്ളിലൂടെ ബ്രേസിയർ ദൃശ്യമാക്കുന്ന വസ്ത്രധാരണം; ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ ആമസോൺ ഉടമയുടെ ഭാര്യക്കെതിരെ...

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആമസോണ്‍ ഉടമയുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചടങ്ങിനെത്തിയ ലോറന്‍ സാഞ്ചസ് തുറന്നമേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ചാണ്...

ചോർന്നൊലിക്കുന്ന ഫ്ലാറ്റ്; വാടക ഒരു ലക്ഷം രൂപ: ലണ്ടനിലെ ഫ്ലാറ്റിന്റെ ദയനീയാവസ്ഥ പങ്കുവെച്ച് യുവാവിന്റെ വീഡിയോ; ...

വിദേശത്ത് പഠിക്കാനായി പോകുന്ന വിദ്യാർത്ഥികളും ജോലിക്കായി പോകുന്ന യുവാക്കളുമെല്ലാം നേരിടുന്ന പ്രധാന പ്രശ്നമാണ് അവിടുത്തെ ജീവിതച്ചെലവ്.അതുപോലെ, ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലണ്ടനില്‍ താൻ ഒരുലക്ഷം രൂപ കൊടുത്ത്...

കൊന്ത കഴുത്തിൽ ധരിക്കുന്നത് ശരിയാണോ? ക്രൈസ്തവ പഠന വിശ്വാസങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ

കൊന്ത പ്രാര്‍ത്ഥനയ്ക്കുളളതാണെന്ന് നമുക്കറിയാം.എന്നാല്‍ ചിലരെങ്കിലും അത് ആഭരണം കണക്കെ ധരിക്കാറുണ്ട്. കത്തോലിക്കര്‍ മാത്രമല്ല അക്രൈസ്തവരുടെ കഴുത്തില്‍പോലും ഇപ്പോള്‍ പലതരത്തിലുളള കൊന്തകാണാറുണ്ട്.നെക്ലേസ് പോലെ കൊന്ത ധരിക്കുന്നവരുണ്ട്. പത്തുമണി കൊന്ത എന്ന മട്ടില്‍ മോതിരമായി ധരിക്കുന്നവരുണ്ട്....

പണം കായ്‌ക്കുന്ന മരം; വീടിന് പുറകില്‍ നട്ടാല്‍ സാമ്ബത്തിക പുരോഗതി ഉടൻ: വിശ്വാസം ഇങ്ങനെ

വീടിന്റെ മുൻ ഭാഗത്തുള്ള വാതിലിനാണ് ഏറ്റവുമധികം പ്രാധാന്യം. ചില വീടുകളില്‍ ഒന്നിലേറെ വാതിലുകള്‍ ഉണ്ടാവാമെങ്കിലും പോസിറ്റീവ് ഊർജം കടന്നുവരുന്നത് പ്രധാന വാതില്‍ വഴിയാണ്.അതിനാല്‍, ഈ വാതിലിന് ചുറ്റുമുള്ള വസ്‌തുക്കള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണം....

വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആദിവാസി യുവാവ് കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ എന്നാക്കണെ കോളനയിലെ മണി (39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന...

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശമ്പളം നിങ്ങൾക്കറിയാമായിരിക്കും, പക്ഷേ പ്രധാനമന്ത്രിയുടെ ഡ്രൈവറുടെയും പാചകക്കാരുടെയും ശമ്പളം അറിയാമോ? വിശദാംശങ്ങൾ ഇവിടെ വായിക്കാം

സിനിമാ താരങ്ങള്‍, അല്ലെങ്കില്‍ മറ്റ് ഉന്നത പോസ്റ്റുകളില്‍ ഇരിക്കുന്ന ആളുകള്‍ തുടങ്ങിയവരുടെ വരുമാനവും ശമ്ബളവുമെല്ലാം എപ്പോഴും ചര്‍ച്ചയായാകാറുണ്ട്.ഇവര്‍ക്കെല്ലാം എത്ര രൂപയാണ് ലഭിക്കുന്നത് എന്നറിയാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്ക്...

മൊബൈൽ ഫോൺ ആസക്തി ലഹരിയെക്കാൾ വലിയ അപകടം; കേരളത്തിലെ കുട്ടികളിൽ സംഭവിക്കുന്നത് എന്ത്? ഏറ്റവും പുതിയ...

കേരളത്തില്‍ കുട്ടികളുള്ള വീടുകളില്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്.കുട്ടികളുടെ സാമൂഹിക ഇടപെടല്‍, മുതിര്‍ന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈല്‍ ഉപയോഗം...

കല്യാണി പ്രിയദർശനെ ബോക്സിങ് പഠിപ്പിക്കുന്നത് കോട്ടയംകാരൻ കോച്ച്; തെന്നിന്ത്യൻ താരസുന്ദരി പങ്കുവെച്ച വീഡിയോ വൈറൽ: വിശദാംശങ്ങളും...

ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും മലയാള സിനിമയുടെ പ്രിയ നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. എന്നാൽ ഇന്ന് സിനിമ മേഖലയിൽ മാതാപിതാക്കളുടെ മേൽവിലാസത്തിനപ്പുറം സ്വന്തം നിലയിൽ കഴിവ് തെളിയിച്ച കല്യാണി...

ഓറൽ സെക്സ് മൂലം ഉണ്ടാകാവുന്ന ക്യാൻസർ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം

ശാരീരികമായും മാനസികമായും മനുഷ്യനെ തളർത്തുന്ന രോഗമാണ് കാൻസർ. കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിയാത്തത് രോഗം ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകും. വായിലെ ക്യാൻസറിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാകും. തുടക്കത്തിലെ പല തരത്തിലുള്ള ലക്ഷണങ്ങള്‍...

മൃദംഗ വിഷനും, ഇവന്റ്സ് ഇന്ത്യയും, ടിവിസി ഫാക്ടറിയും മലയാള സിനിമാ നടന്റെ ബിനാമി സ്ഥാപനങ്ങൾ?...

ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത്...

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ഏറ്റവും അനിയോജ്യമായ സമയം അറിയാമോ? അന്താരാഷ്ട്ര മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമാക്കുന്നത് ഇങ്ങനെ.

രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടക്കുമ്ബോഴാണ്‌ പല ദമ്ബതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്‌. എന്നാല്‍ ഈ ശീലം ലൈംഗിക ബന്ധത്തിലെ സംതൃപ്‌തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന്‌ ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു....

കർപ്പൂരം കൊണ്ട് വീട്ടിലെ വാസ്തു ദോഷങ്ങൾ മാറ്റാമോ? വിശദമായി ഇവിടെ വായിക്കാം

ഇന്നത്തെ കാലത്ത് വീടിന്റെ പ്ളാൻ വരയ്ക്കുമ്ബോള്‍ മുതല്‍ വീട്ടിലെ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും ക്രമീകരിക്കുമ്ബോള്‍വരെ മിക്കവാറും പേരും വാസ്‌തുശാസ്ത്രത്തിന് പ്രാധാന്യം നല്‍കാറുണ്ട്.വാസ്‌തുവൈകല്യങ്ങളുള്ള വീടുകളില്‍ താമസിക്കുന്നവർക്ക് സാമ്ബത്തിക നഷ്ടം, രോഗങ്ങള്‍, കുടുംബത്തില്‍ വഴക്കും അസ്വസ്ഥതകളും...

കടകളിലും സ്ഥാപനങ്ങളിലും ഗ്ലാസില്‍ നാരങ്ങ ഇട്ട് വച്ചിരിക്കുന്നത് വെറുതെ അല്ല; പിന്നിലെ കാരണങ്ങൾ ഇത്

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെ നല്ലതാണ് നാരങ്ങ. എന്നാല്‍ നാരങ്ങയ്ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്.ഹിന്ദുമത വിശ്വാസപ്രകാരം നാരങ്ങകള്‍ പൂജകള്‍ക്കും ക‌ർമങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. നാരങ്ങമാലകള്‍ ദെെവങ്ങള്‍ക്ക് സമർപ്പിച്ച്‌ പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. നാരങ്ങ വിളക്കും...

രാത്രി 10നും 11നും ഇടയിൽ ബംഗളൂരു നഗരത്തിൽ കോണ്ടത്തിന് വൻ ഡിമാൻഡ്; ആവശ്യക്കാരേറെയുള്ളത് ഫ്ലേവേർഡ്...

സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം അധികമായി വിറ്റഴിഞ്ഞത് ബെംഗളൂരു നഗരത്തിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്. ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത് രാത്രി 10 നും 11 നും ഇടയിലുള്ള സമയത്താണ്. ഇതില്‍ ഫ്ളേവേഡ് കോണ്ടത്തിന്...

ഈ മോഡൽ ഫോണുകളിൽ ഇനിമുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇവിടെ വായിക്കാം

2025 മുതല്‍ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്‌ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കള്‍ക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ്...

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ് എത്തുന്നു? ഈടില്ലാതെ 20 ലക്ഷം രൂപയുടെ ഭവന വായ്പ പദ്ധതി...

വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്ക് താങ്ങായി കേന്ദ്രസർക്കാർ. ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക വായ്പയായി നല്‍കുന്ന സേവനത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്.അപേക്ഷകർക്ക് ഇത്തരത്തില്‍ 20 ലക്ഷം രൂപ വരെ വീടുവയ്ക്കാനായി എടുക്കാം. ഈട് വയ്ക്കാൻ...