അബുദാബി ബിഗ്‌ ടിക്കറ്റ്: ഏപ്രില്‍ മാസം കോളടിച്ചത് മലയാളികള്‍ക്ക്; ഭാഗ്യവാന്മാരില്‍ നാല് ഇന്ത്യക്കാര്‍; വിശദാംശങ്ങൾ വായിക്കാം

ഏപ്രില്‍ മാസത്തെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ - നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാ‌ർക്ക്. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6,35,289 രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്....

ചൂടൻ നൃത്തച്ചുവടുകളുമായി വിവാഹ വേദിയിൽ ലോക്സഭയിലെ വനിതാ എംപിമാർ; വ്യവസായ പ്രമുഖനും എംപിയുമായ നവീൻ ജിൻഡാളിന്റെ ...

വ്യവസായിയും ലോക്സഭാംഗവുമായ നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്തത് സാധാരണക്കാരല്ല. മൂന്ന് വനിതാ എംപിമാരാണ് വേദിയില്‍ ചുടവു വച്ച്‌ കൈയടി നേടിയത്.. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്, തൃണമൂല്‍ എം...

വിവാഹമോചന വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ നടി തൃഷയെ ചേർത്തു പിടിച്ച് വിവാഹ സൽക്കാര വേദിയിൽ സൂപ്പർതാരം വിജയ്; ഇരുവരും...

സോഷ്യല്‍മീഡിയയിലും ചാനലുകളിലും നടക്കുന്ന ബഹളങ്ങളും ചർച്ചകളും ഒന്നും വിജയിയേയും തൃഷയേയും ഒരു തരിമ്പ് പോലും ബാധിച്ചിട്ടില്ല. അതിന് ഉദാഹരണമാണ് പുറത്ത് വന്ന പുതിയ വീഡിയോകള്‍. വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ തൃഷയ്ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്...

എസി ഓണാക്കി ബില്‍ കണ്ട് ഞെട്ടേണ്ട; വൈദ്യുതി ചെലവ് നിയന്ത്രിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനലില്‍ വെന്തുരുകുകയാണ് കേരളം. അതുകൊണ്ടു തന്നെ പലരുടെയും വീട്ടില്‍ ഇപ്പോള്‍ എസിയും വെച്ച്‌ കഴിഞ്ഞു. പക്ഷെ തണുപ്പ് കിട്ടുമ്ബോള്‍ കൂടെ കറണ്ട് ബില്ല് കൂടി വരുമെന്ന വിവരം മറക്കേണ്ട.പലരുടെയും വീട്ടിലെ കറണ്ട് ബില്ലിന്റെ...

ബ്രിട്ടീഷ് കൊട്ടാരം ‘നാറ്റിച്ച്’ ഡൊണാൾഡ് ട്രംപ്; യുഎസ് പ്രസിഡൻറ് താമസിച്ച മുറി വൃത്തിയാക്കാൻ കയറിയ ജീവനക്കാരുടേത് ഞെട്ടിക്കുന്ന...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വിൻഡ്‌സർ കാസ്റ്റിലില്‍ താൻ താമസിച്ച മുറി ട്രംപ് വൃത്തികേടാക്കി എന്നാണ് ആരോപണമുയരുന്നത്. വിൻഡ്സർ കാസ്റ്റില്‍ കൊട്ടാരത്തില്‍ അതിഥികള്‍ക്ക് താമസിക്കാനുള്ള...

എസ്‌എ20 കിരീടം തുടർച്ചയായ മുന്നാം വട്ടവും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന്; വൈറലായി കാവ്യ മാരന്റെ ആഘോഷം: വീഡിയോ

2025-26 എഡിഷന്‍ എസ്‌എ20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന് . പ്രീറ്റോറിയ ക്യാപിറ്റല്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പ് കിരീടം കരസ്ഥമാക്കിയത്. കഴിഞ്ഞ നാല് സീസണുകളില്‍ മൂന്നാം തവണയും...

ഭർത്താവും തന്റെ അമ്മയും തമ്മിൽ അവിഹിതബന്ധം; മസാജിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തായ്‌വാനീസ്...

ഭർത്താവ് അമ്മയോടൊപ്പം ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തിയതോടെ തകർന്നുപോയെന്ന് തായ്‌വാനീസ് നടി ജിയാംഗ് പിംഗ്. അമ്മയുമായി ഭർത്താവിനുള്ള അവിഹിത ബന്ധം കണ്ടെത്തിയതോടെ താൻ മാനസികമായി ഒരുപാട് തകർന്നെന്നും അവർ തുറന്നുപറഞ്ഞു. ഒരു വാർത്താപരിപാടിയില്‍...

പന്ത് എറിഞ്ഞ് മരുമകൾ സാനിയ, ഫീൽഡ് ചെയ്ത് മകൾ സാറ; വിമാനത്തിനുള്ളിലെ സച്ചിന്റെ ക്രിക്കറ്റ് കളി:...

യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വെറും സഞ്ചാരം മാത്രമല്ല, ഓർമ്മകളായി മാറുന്ന നിമിഷങ്ങളുടെ ശേഖരം കൂടിയാണ്.അത്തരമൊരു മനോഹര കുടുംബ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ വിമാനയാത്രയ്ക്കിടെ കുടുംബാംഗങ്ങള്‍ക്കൊപ്പം...

സ്ത്രീകള്‍ക്കിടയിലെ അമിതമായ പുകവലിയും മദ്യപാനവും ‘സ്തനാര്‍ബുദ’ത്തിന് കാരണമാക്കും; എല്ലാ മാസവും സ്തനങ്ങള്‍ സ്വയം പരിശോധിക്കുക: വിദഗ്ധര്‍ പറയുന്നത് വായിക്കാം

രാജ്യത്ത് പ്രത്യേകിച്ച്‌ നഗരങ്ങളില്‍ വർദ്ധിച്ചു വരുന്ന സ്തനാർബുദ കേസുകളില്‍ ആശങ്ക പുകവലിയും മദ്യപാനവും പ്രധാന കാരണങ്ങളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചെറുപ്പക്കാരിലും ആദ്യ ഗർഭധാരണത്തിന് മുമ്ബ് പുകവലിച്ചു തുടങ്ങിയവരിലും സ്തനാർബുദ സാധ്യത കൂടുതലായി കാണുന്നു.മിതമായ...

ഹൃദയാഘാതം: 48 മണിക്കൂര്‍ മുമ്പ് ശരീരം മുന്നറിയിപ്പ് നല്‍കിയേക്കും; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്: വിശദമായി വായിക്കാം

ലോകത്തില്‍ കൂടുതല്‍ ആളുകളുടെ മരണകാരണങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ധമനികളില്‍ കൊഴുപ്പ് അടിയുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.സമയത്ത് ചികിത്സ ലഭിച്ചാല്‍ ജീവൻ രക്ഷിക്കാവുന്നതും എന്നാല്‍ വൈകുന്നത് മരണത്തിനുതന്നെ കാരണമാകുന്നതുമായ...

ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയമായ കാഴ്ചകളിലൊന്ന്: ഹർദിക് പാണ്ട്യയയെ പുറത്താക്കിയ ശ്രേയാംസ് അയ്യരുടെ ക്യാച്ച്; വൈറൽ...

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നിലൂടെ വാംഖഡെ സ്റ്റേഡിയത്തിലെ കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ ശ്രേയസ്...

കാമുകന്റെ ഭാര്യ നേരത്തെ വീട്ടിലെത്തി; പത്താം നിലയിലെ ഫ്ലാറ്റിൽ നിന്നും അർത്ഥ നഗ്നയായി രക്ഷപ്പെടുവാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്...

ചൈനയിലെ ഗുവാങ്‌ഡോങ്ങിലെ ഒരു ബഹുനില കെട്ടിടത്തിന്‍റെ പത്താം നിലയിലെ ബാല്‍ക്കണിയിലൂടെ പൈപ്പുകളില്‍ പിടിച്ച്‌ താഴേക്ക് ഇറങ്ങുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിചാരിച്ചതിലും നേരത്തെ ഭാര്യ വീട്ടിലെത്തിയപ്പോള്‍ ഭർത്താവ്, കാമുകിയോട്...

ഫാറ്റി ലിവർ: ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്; വിശദമായി വായിക്കാം

10 ഇന്ത്യക്കാരില്‍ 4 പേർക്കും ഫാറ്റി ലിവർ രോഗം ബാധിച്ചിട്ടുണ്ടെന്ന് ലാൻസെറ്റ് പഠനം. കഴിഞ്ഞ മാസം ദി ലാൻസെറ്റ് റീജിയണല്‍ ഹെല്‍ത്ത്-സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച്‌ പറയുന്നത്.10 ഇന്ത്യക്കാരില്‍...

ടെക് ലോകത്ത് പുതിയ മത്സരം; എക്‌സ് ചാറ്റ് അവതരിപ്പിച്ച്‌ മസ്‌ക് ,വാട്‌സ്ആപ്പിനും ടെലഗ്രാമിനും വെല്ലുവിളി; വിശദാംശങ്ങൾ വായിക്കാം

മെസേജിംഗ് ആപ്പ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്ബനിയായ എക്സ്.വാട്സാപ്പിനും ടെലഗ്രാമിനും ബദലായി എക്സ് ചാറ്റ് എന്ന പുതിയ ആപ്പാണ് മസ്‌ക് അവതരിപ്പിക്കുന്നത്. നിലവില്‍ ഐഫോണ്‍, ഐപാഡ്...

70000 രൂപയുടെ ഡീസൽ ചെലവ് ഉൾപ്പെടെ മാസം കഴിഞ്ഞു പോകാൻ മൂന്നര ലക്ഷം രൂപ വേണം; ...

ഒരു മാസത്തെ ചെലവിനെക്കുറിച്ച്‌ വെളിപ്പെടുത്തി നടനും സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖില്‍ മാരാർ. മാസം മൂന്നര ലക്ഷം രൂപ ചെലവുണ്ടെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...

അന്ന് കഞ്ചാവ് പിടിച്ചപ്പോൾ പോലീസുകാര്‍ എന്നോട് വളരെ മോശമായി പെരുമാറി; എന്ത് തരം ബിസിനസാണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു;...

പ്രശസ്ത ഫാഷൻ ഡിസൈനറും സംരംഭകയുമായ ശോഭ വിശ്വനാഥിനെതിരായ കഞ്ചാവ് കേസില്‍ നിരപരാധിത്വം തെളിയിച്ചു. 2021-ല്‍ ശോഭയുടെ ഉടമസ്ഥതയിലുള്ള 'വീവേഴ്സ് വില്ലേജ്' എന്ന സ്ഥാപനത്തില്‍ നിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍, യഥാർത്ഥ...

ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ഭാരം 14.2 കിലോയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട്? വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന രീതിയുടെ പിന്നിലെ...

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തില്‍ ചെറിയ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യമാണല്ലോ.സിലിണ്ടർ ബുക്കിംഗ് വൈകുന്നതിനെപ്പറ്റിയുള്ള ആശങ്കകള്‍ക്കിടയില്‍, നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ ഭാരത്തെക്കുറിച്ചുള്ള കൗതുകകരമായ ചില വസ്തുതകള്‍ പരിശോധിക്കാം. സിലിണ്ടറിലെ...

‘മരുന്നില്ലാതെ പൈല്‍സ് തനിയെ മാറുമോ?’: വിശദമായി വായിക്കാം

മൂലക്കുരു അല്ലെങ്കില്‍ പൈല്‍സ് എന്ന രോഗത്തെക്കുറിച്ച്‌ തുറന്നുപറയാനോ ഡോക്ടറെ കണ്ട് ചികിത്സ തേടാനോ പലർക്കും ഇന്നും കടുത്ത മടിയാണ്.ഇതിനെച്ചൊല്ലിയുള്ള നാണക്കേടും രഹസ്യമായി വെക്കാനുള്ള പ്രവണതയും പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. കൃത്യമായ...

“ഭാര്യക്ക് ലൈംഗികബന്ധത്തിൽ താൽപര്യം കുറഞ്ഞപ്പോൾ മറ്റൊരാളുമായി അടുത്തു; 18 വർഷം അവർക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തു”: തുറന്നുപറച്ചിലുമായി ചലച്ചിത്രതാരം ജനാർദ്ദനൻ

മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് ജനാര്‍ദ്ദനന്‍. വില്ലനായും, ഹാസ്യനടനായും കാരക്ടര്‍ റോളുകളിലും കഴിഞ്ഞ 53 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. അടുത്തിടെ തീയേറ്ററുകളിലെത്തിയ...

ലുലുവില്‍ വൻ ഓഫർ: എ സിക്ക് എക്സചേഞ്ച് ഓഫറുകളും, 50 ശതമാനം വരെ വിലക്കുറവും; വിശദാംശങ്ങൾ വായിക്കാം

ലുലുവില്‍ എസി ഫെസ്റ്റിന് തുടക്കമായി. വിവിധ ബ്രാൻഡഡ് എസികള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാം. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയില്‍ എയർ കണ്ടീഷണറുകള്‍ ലഭ്യമാക്കിയാണ് ലുലു കണക്‌ട് എസി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ...