വിവാഹ തലേന്ന് വീട്ടിലെത്തി സ്ത്രീധനമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയും വാഹനവും; വരനെ ഗെറ്റ് ഔട്ട് അടിച്ച് വിവാഹത്തിൽ...
വിവാഹച്ചടങ്ങിന് തൊട്ടുമുമ്ബ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഗെറ്റ് ഔട്ട് അടിച്ച് വധു. ഉത്തർപ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിലപേശലുണ്ടായതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് വധു അറിയിക്കുകയും വിവാഹം...
സിപിഎം സ്ഥാനാർത്ഥിയായ ഭർത്താവിനെ തോൽപ്പിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; വൈറലായതിന് പിന്നാലെ വിശദീകരണം:...
ഭര്‍ത്താക്കന്മാര്‍ കുറെയൊക്കെ ഭാര്യമാര്‍ പറയുന്നത് കേള്‍ക്കണം. അതല്ലെങ്കില്‍ ഇങ്ങനെയിരിക്കും. എങ്ങനെ? തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ തോല്‍പ്പിച്ച വാര്‍ഡ് നിവാസികളോട് നന്ദി പറഞ്ഞുള്ള ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ...
കോട്ടയം ഇടുക്കി ജില്ലകളിൽ തകർന്നടിഞ്ഞ് മാണി ഗ്രൂപ്പ്; നഷ്ട പ്രതാപം വീണ്ടെടുത്ത് പി ജെ ജോസഫും പാർട്ടിയും; കോട്ടയത്തെ...
കേരള കോണ്‍ഗ്രസ് (എം)നെ മുന്നില്‍ നിർത്തി എല്‍ഡിഎഫ് നടത്തിയ തന്ത്രങ്ങള്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ള സ്വാധീനം ഇടതുപക്ഷത്തിന് കരുത്തായിരുന്നു. എന്നാല്‍, ശക്തമായ...
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത് നിയമസഭയിലെ യുഡിഎഫിന്റെ മിന്നും വിജയത്തിനുള്ള സാധ്യതകൾ; കണക്കുകൾ ഇങ്ങനെ:...
തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന ബിജെപിക്ക് ഇത്...
കോട്ടയം നഗരസഭയിൽ യുഡിഎഫിന് മിന്നും വിജയം; ചെയർമാൻ സ്ഥാനത്തേക്ക് യുവ സാരഥി എത്തുമോ? ടോം കോരയ്ക്ക് സാധ്യത
കോട്ടയം നഗരസഭയിൽ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. ആകെയുള്ള 53 വാർഡുകളിൽ 32 വാർഡുകളും യുഡിഎഫ് ആണ് വിജയിച്ചത്. എൽഡിഎഫ് 15 വാർഡുകളിലും എൻഡിഎ ആറു വാർഡുകളിലും വിജയം...
അടിമുടി മാറാൻ വാട്ട്സപ്പ്: ഈയാഴ്ച അവതരിപ്പിക്കുന്നത് നിരവധി സുപ്രധാന ഫീച്ചറുകൾ; വിശദമായി വായിക്കാം
ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. മെറ്റാ എഐ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ ഈ ആഴ്ച തന്നെ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. വരാനിരിക്കുന്ന ക്രിസ്‌മസ് അവധിക്കാലം ലക്ഷ്യമിട്ടാണ് പുത്തൻ ഫീച്ചറുകള്‍...
“പച്ചക്ക് കത്തിക്കണം, ഇനി വെച്ചോണ്ടിരിക്കരുത്”: “അവൾക്കൊപ്പം” പരിപാടിയിൽ ദിലീപിനെതിരെ കൊലവിളി പ്രസംഗവുമായി ഏഴാം ക്ലാസ് വിദ്യാർത്ഥിനി; നീതി ന്യായ...
കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ ആള്‍ക്കൂട്ടവിചാരണ നടത്തി പച്ചയ്‌ക്ക് കത്തിക്കണമെന്ന് പറഞ്ഞ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി. നേമം ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മിസ്രിയയാണ് എട്ടു വർഷം കോടതി വിചാരണ നടത്തി...
ദിലീപിനെ വെറുതെ വിട്ടത് എന്തുകൊണ്ട്? പ്രോസിക്യൂഷന്റെയും പോലീസിന്റെയും വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് കോടതി; ആരോപണങ്ങൾക്കപ്പുറം തെളിവ് ശേഖരിക്കാനും ഹാജരാക്കാനും...
നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്ബോള്‍ ഗൂഡാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന്...
പീഡനക്കേസിൽ നവവരൻ വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് അറസ്റ്റിൽ ; “ഇര” പോലീസിൽ പരാതി നൽകിയത് യുവാവ് വിവാഹിതനാകാൻ...
കർണാടകയിലെ റായ്ച്ചൂരില്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവിനെ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുളള നീക്കത്തിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിലാണ്റായ്ച്ചൂർ സ്വദേശിയായ റിഷഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്....
ലക്ഷദ്വീപിൽ 2 ലക്ഷം രൂപ വരെ ശമ്പളത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ; വിശദാംശങ്ങൾ വാർത്തയോടൊപ്പം
ലക്ഷദ്വീപില്‍ ജോലി നേടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ സുവർണ്ണാവസരം. ലക്ഷദ്വീപില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ (മെക്കാനിക്കല്‍ എൻജിനിയറിങ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിശദാംശങ്ങൾ...
ഇന്ത്യയിൽ എത്തുമ്പോൾ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പം ഫോട്ടോ എടുക്കണമെങ്കിൽ രൂപ 10 ലക്ഷം മുടക്കണം; അവസരം കേവലം...
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. ഗോട്ട് ഇന്ത്യ ടൂർ 2025ന് ആരംഭം കുറിച്ചു കൊണ്ട് കോല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാവിലെ 10.30നാണ് താരം വന്നിറങ്ങുക. മെസിക്കൊപ്പം ഫോട്ടോ എടുക്കാൻ...
നടിയെ ആക്രമിച്ച കേസ്: കുറ്റക്കാർക്ക് ലഭിച്ചത് നിയമം നിഷ്കർഷിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ; അതൃപ്ത്തി പ്രകടിപ്പിച്ച്...
നടിയെ ആക്രമിച്ച കേസില്‍ പരിഗണിച്ച വകുപ്പ് (376ഡി) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവ് മാത്രമേ പ്രതികള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്ന് പ്രൊസിക്യൂഷൻ കോടതിക്ക് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 20...
മോദി അധികാരമേറ്റശേഷം ബിജെപി അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; 2014ലെ 295 കോടി രൂപയിൽ നിന്ന് 2025 ആകുമ്പോഴേക്കും...
2004 മുതല്‍ 2024 വരെയുള്ള കാലഘട്ടങ്ങളില്‍ ബി ജെ പി അക്കൗണ്ടുകളില്‍ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങല്‍ പുറത്ത് വിടാറുണ്ട്. 2004...
നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും; വിശദാംശങ്ങൾ വായിക്കാം
നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്....
ലക്ഷ്മി പത്മ ന്യൂസ് മലയാളത്തിൽ നിന്ന് രാജിവച്ചു; കൂടുമാറ്റം റിപ്പോർട്ടറിലേക്കോ?
ന്യൂസ് മലയാളം 24*7 എന്ന വാർത്താചാനലിന്റെ മുഖമായിരുന്ന ലക്ഷ്മി പത്മ രാജിവച്ചു. ഏതാണ്ട് രണ്ടുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ചാനലിന്റെ സെലിബ്രിറ്റി അവതാരക എന്ന പരിവേഷം ഉണ്ടായിരുന്ന വ്യക്തിത്വമാണ് ലക്ഷ്മി....
ഡിസംബർ 25നകം ഫ്ലാറ്റ് ഒഴിയണം; രാഹുൽ മാങ്കൂട്ടത്തിന് നോട്ടീസ് നൽകി അസോസിയേഷൻ: വിശദാംശങ്ങൾ വായിക്കാം
പാലക്കാടുള്ള ഫ്ലാറ്റില്‍ നിന്ന് ഒഴിയാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റു വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് നോട്ടീസിന് പ്രധാന കാരണം. രാഹുല്‍...
എംസി റോഡിലെ ദിശാസൂചന ഫലകത്തിലെ ലോഹപാളി അടര്‍ന്നു വീണു; സ്കൂട്ടര്‍ യാത്രികന്‍റെ കൈപ്പത്തി അറ്റുതൂങ്ങി: വിശദാംശങ്ങൾ വായിക്കാം
ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്കൂട്ടർ യാത്രക്കാരന്‍റെ കൈപ്പത്തി അറ്റു തൂങ്ങി. എംസി റോഡില്‍ സ്ഥാപിച്ചിരുന്ന ഭീമൻ ദിശാസൂചന ഫലകമാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരുക്കേറ്റ കുടവട്ടൂർ അനന്തുവിഹാറില്‍ മുരളീധരൻപിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പർ...
ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് വഴിവിട്ട ബന്ധങ്ങൾ; വിവാദ വെളിപ്പെടുത്തലുമായി ജഡേജയുടെ ഭാര്യയും മന്ത്രിയുമായ റിവാബ
വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചിലര്‍ ചില മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. താരങ്ങള്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക്...
പത്തനംതിട്ടയിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ സംഭവം: ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ; വിവരാവകാശ രേഖ...
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയപ്പോള്‍ പുതുതായി നിർമ്മിച്ച കോണ്‍ക്രീറ്റ് ഹെലിപ്പാഡ് താഴ്ന്നുപോയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ഈ ഹെലിപ്പാഡ് നിർമ്മാണത്തിനായി ചെലവഴിച്ചത് 20 ലക്ഷം രൂപയാണ്. കഴിഞ്ഞ ഒക്ടോബർ 22-നാണ് രാഷ്ട്രപതിയുടെ...
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും, മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (91) മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അന്തരിച്ചു. രാവിലെ 6.30 ഓടെയാണ് അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മരണത്തില്‍...


























