വിദേശത്ത് മെഡിസിൻ പഠിച്ചവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നീറ്റ് മറികടക്കണം: നിർണായക ഉത്തരവുമായി സുപ്രീം കോടതി; വിശദാംശങ്ങൾ വായിക്കാം
വിദേശ മെഡിക്കല്‍ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രാക്‌ടീസ് ചെയ്യണമെങ്കില്‍, അവിടെ കോഴ്സില്‍ ചേരുന്നതിന് മുൻപ് ഇവിടെ നീറ്റ് മറികടക്കണമെന്ന് സുപ്രീംകോടതി. വിദേശ മെഡിക്കല്‍ കോഴ്സില്‍ ചേരണമെങ്കില്‍ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എന്നാല്‍ സർട്ടിഫിക്കറ്റ്...
എംഡിഎംഎയുമായി പിടികൂടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ നടപടി വിവാദത്തിൽ; രാസ...
ആലപ്പുഴയില്‍ എം.ഡി.എം.എയുമായി അറസ്‌റ്റിലായ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കിയ നടപടി വിവാദത്തില്‍. ഹരിപ്പാട്ട് ലഹരി കേസില്‍ അറസ്‌റ്റിലായ പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സി.പി.എം. ആലപ്പുഴ മുനിസിപ്പല്‍ സ്‌റ്റേഡിയം...
പരുന്തുംപാറ കയ്യേറ്റം: നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ കളക്ടർ നിർദേശിച്ചതിന് പിന്നാലെ കയ്യേറ്റ ഭൂമിയിൽ കുരിശ്...
പരുന്തുംപാറയില്‍ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്ഥാപിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫാണ് റിസോർട്ടിന് സമീപം കുരിശ് പണിതത്.ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കാൻ നിർദേശിച്ചതിന് പിന്നാലെയാണ് കുരിശ് നിർമാണം.ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ...
പന്ത്രണ്ടാം വാർഷികം: വമ്പൻ ഓഫറുമായി ലുലു മാൾ കൊച്ചി; 50% വിലക്കുറവും ബൈ വൺ ഗെറ്റ്...
ഓഫറില്‍ സാധനങ്ങള്‍ കിട്ടിയാല്‍ വാങ്ങാതിരിക്കാനാകില്ലല്ലോ അല്ലേ, എന്നാല്‍ നേരെ വിട്ടോളൂ കൊച്ചി ലുലു മാളിലേക്ക്. മാളിന്റെ 12ആം വാർഷികത്തോട് അനുബന്ധിച്ച് വമ്ബൻ ഓഫറുകളാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിലും കണക്ടിലുമെല്ലാം ഓഫറുകള്‍...
സമീപഭാവിയിൽ തന്നെ ഈ ജോലി ചെയ്യാൻ കേരളത്തിൽ ആളെ കിട്ടാതാവും; വരാനിരിക്കുന്നത് വലിയ വെല്ലുവിളി: ദുരന്തനിവാരണ വിദഗ്ധൻ...
കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും വിദേശത്ത് പഠനവും അവിടെ തന്നെ ജോലിയും പൗരത്വവും നേടി സെറ്റിലാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അടുത്തകാലത്തായി കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ മതിയാകും. വിവിധ...
കോടികളുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലാ ഗവൺമെൻറ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ അവസ്ഥ എന്ത്? ദീർഘവീക്ഷണം ഇല്ലാതെ പൊതു...
പൊതു ഖജനാവിലെ പണം പാഴാക്കുന്നത് വികസനമല്ല കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായാൽ മാത്രമേ നാടിന് യഥാർത്ഥ വികസനം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യാൻ ജനങ്ങൾ മുതിർന്നാൽ...
ഏറ്റുമാനൂർ ക്ഷേത്രോത്സവത്തിന് ഉയർത്തേണ്ട കൊടിക്കൂറ ഏറ്റുവാങ്ങിയത് മന്ത്രി വാസവൻ; തന്ത്രി ഏറ്റുവാങ്ങേണ്ട കൊടിക്കൂറ മന്ത്രി ഏറ്റുവാങ്ങിയതിൽ എതിർപ്പുമായി വിശ്വാസികൾ;...
വിവാഹവും മരണവും നൂലുകെട്ടും മുതൽ സകല ചടങ്ങുകളിലും ക്ഷണിക്കാതെ പോലും രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഉറപ്പാകുന്ന ഒരു സമയമാണ് തെരഞ്ഞെടുപ്പ് കാലം. കേരളത്തിൽ തെരഞ്ഞെടുപ്പ് കാലം അടുക്കുന്നതോടെ എന്തിലും ഏതിലും ആളുകൾ...
വാഹന പരിശോധനയ്ക്കിടെ വൻ സ്ഫോടക വസ്തു ശേഖരവുമായി ഈരാറ്റുപേട്ട സ്വദേശി കട്ടപ്പന പോലീസിന്റെ പിടിയിൽ; സ്ഫോടക വസ്തുക്കൾ...
സ്ഫോടക വസ്തുക്കളുമായി ഈരാറ്റുപേട്ട നടയ്‌ക്കല്‍ കണ്ടത്തില്‍ ഷിബിലി (43) കട്ടപ്പന പൊലീസിന്റെ പിടിയിലായി. കട്ടപ്പന പുളിയന്‍മലയ്‌ക്ക് സമീപത്തു നിന്നാണ് 300 ഇലക്‌ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും പിടിച്ചെടുത്തത്.
വാഹന പരിശോധനയ്‌ക്കിടെയാണ് ജീപ്പില്‍...
10 വയസ്സുള്ള മകനെ മറയാക്കി എംഡിഎംഎ കച്ചവടം; തിരുവല്ലയിൽ യുവാവ് പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
10 വയസുള്ള മകനെ മറയാക്കി സ്കൂള്‍ വിദ്യാർഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനല്‍കിയയാള്‍ പിടിയില്‍. തിരുവല്ല ദീപ ജങ്ഷനില്‍ കോവൂർ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും...
മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമം; പണവും വാഹനങ്ങളും തട്ടിയെടുത്തു: യുവതിയടക്കം നാലു...
മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്ബില്‍ വീട്ടില്‍ അനന്തു (26)വിനെ സഞ്ചരിച്ചിരുന്ന...
ഹോളി ആഘോഷങ്ങളുടെ ഭാഗമായി റിമ കല്ലിങ്കൽ നടത്തുന്ന നൃത്ത പരിപാടി തടയണമെന്ന് അവശ്യം: കൊച്ചി സിറ്റി പോലീസ്...
ഹോളി ആഘോഷത്തിന്റെ ഭാഗമായി നടി റിമാ കല്ലുങ്കല്‍ നടത്തുന്ന ബോളിവുഡ് ഹോളി ഡാൻസ് പ്രോഗ്രാമിനെതിരേ പരാതി. ഹോളി ആഘോഷ ദിവസമായ മാർച്ച് 15 ന് സിനിമാ താരം റിമാ കല്ലിങ്കലിൻ്റെ നേതൃത്വത്തില്‍ ഇടപ്പള്ളി...
കേരളത്തിലെ മയക്കുമരുന്ന് ദുരന്തങ്ങൾ: മുന്നറിയിപ്പ് നല്‍കിയ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ട് ആക്രമിച്ചര്‍ മാപ്പ്...
കൊച്ചി : കേരളത്തില്‍ മയക്കുമരുന്ന് ദുരന്തങ്ങള്‍ നിരന്തരമായി ഉണ്ടാകുമ്ബോള്‍, അതിനെതിരെ മുന്നറിയിപ്പ് നല്‍കിയ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച രാഷ്ട്രീയക്കാർ ഉള്‍പ്പെടെയുള്ളവർ മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്...
ഇടതു ഭരണത്തിൽ പാലായ്ക്ക് എന്ത് കിട്ടി? പ്രതിപക്ഷ എംഎൽഎ ആവിഷ്കരിക്കുന്ന പദ്ധതികൾ മുടക്കുന്നതോ പാലായ്ക്കുള്ള കേരള കോൺഗ്രസിന്റെ സ്നേഹ...
ഏതാനും ദിവസങ്ങളായി പാലാ എംഎൽഎ മാണി സി കാപ്പനെതിരെ നേരിട്ടുള്ള കടന്നാക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായുടെ വികസന പോരായ്മകൾ ചൂണ്ടിക്കാട്ടിയും...
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി: ഇരുവരെയും പോലീസ് കണ്ടെത്തിയത് മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിൻ...
മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. ട്രെയിൻ യാത്രക്കിടെ മുംബെെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. മുംബൈയില്‍ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു പെണ്‍കുട്ടികള്‍. ചെന്നൈ...
യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു; മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
ബീഡില്‍ സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ വിവാദത്തെത്തുടർന്ന് മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. എൻ.സി.പി. നേതാവിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പി. മന്ത്രിയും രാജിവെക്കണമെന്ന...
പാലാ ശാന്തോം കോംപ്ലക്സിലെ വ്യാപാരികളുടെ പേടിസ്വപ്നമായി ബിനോയ് പുളിക്കൻ; മാനേജർ പദവി ഉപയോഗിച്ച് ഭീഷണിയും, ...
കാപ്പാ ചുമത്തി നാടുകടത്തേണ്ട കൊടും കുറ്റവാളി പള്ളിവക ഷോപ്പിംഗ് കോംപ്ലക്സിന്റെ മാനേജർ ആയി വിലസുന്നത് ലോക്കൽ ട്രേഡ് യൂണിയൻ നേതാവിന്റെ സംരക്ഷണത്തിൽ എന്ന ആക്ഷേപം ശക്തമാകുന്നു. നിരവധി ക്രിമിനൽ അതിക്രമങ്ങളിൽ ഉൾപ്പെട്ട, പാലാ...
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം; യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി: മട്ടന്നൂർ സ്വദേശിക്കെതിരെ...
വിവാഹ വാഗ്ദ്ധാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത ആള്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. ധർമ്മടം പോലീസ് ആണ് കേസ്സെടുത്തത്. മട്ടന്നൂർ വെമ്ബടി സ്വദേശിആയ സത്യൻ എന്ന ആളാണ് പ്രതി.
ഇയാൾ മുന്നേ...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവാവ്: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കർണാടകയിലെ നാഥ് പൈ സർക്കിളിനടുത്തുള്ള ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തില്‍ നിന്നുള്ള പ്രശാന്ത്...
14.8 കിലോ സ്വർണം കടത്താൻ ശ്രമം; കന്നട നടി രന്യ ബംഗളൂരു അന്താരാഷ്ട്ര എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കന്നട നടി രന്യ റാവു സ്വർണ കടത്ത് കേസില്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച താരത്തെ ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ആഭരണങ്ങളായി അണിഞ്ഞും...
ഡ്രൈവറെ ചെരുപ്പൂരി തല്ലി മുൻ മുഖ്യമന്ത്രിയുടെ മകള്‍; വീഡിയോ വൈറല്‍: ഇവിടെ കാണം
അസം മുൻ മുഖ്യമന്ത്രി പ്രഫുല്ല കുമാർ മഹന്തയുടെ മകള്‍ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പുറത്തുവന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും യുവതിക്കെതിരെ മോശമായി കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു...


























