ഡൽഹിയിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റിന്റെ കണ്ണികൾ പിടിയിൽ; ലൈംഗിക തൊഴിലിനായി എത്തിച്ച 23 സ്ത്രീകളെ മോചിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
അന്താരാഷ്ട്ര സെക്സ് റാക്കറ്റിലെ ഏഴുപേർ ഡല്‍ഹിയില്‍ പിടിയിലായി. നേപ്പാളില്‍ നിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച 23 സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു. ഡല്‍ഹി പൊലീസ് പഹാഡ്ഘഞ്ചില്‍ നടത്തിയ റെയ്ഡിലാണ് സെക്സ് റാക്കറ്റ്...
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകൻ ഉദയനിധിക്കും ഒപ്പം കെ സുധാകരൻ; ചിത്രം വൈറൽ
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകൻ ഉദയനിക്കും ഒപ്പമുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ചിത്രങ്ങൾ വൈറൽ. ഫേസ്ബുക്കിൽ സുധാകരൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. "ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി നിശ്ചയദാർഢ്യത്തോടെ ഫാസിസ്റ്റ് ,...
ഉത്സവമേളയ്ക്കിടെ കൂറ്റൻ രഥം മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കർണാടകയിലെ ഹുസ്‌കൂറില്‍ പ്രശസ്ത ആഘോഷമായ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. തമിഴ്‌നാട് ഹൊസൂർ സ്വദേശി രോഹിത് (26), ബെംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നിരവധി...
ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു യൂത്ത് കോൺഗ്രസ് നേതാവ്; സമൂഹ മാധ്യമ പോസ്റ്റ് വൈറൽ:...
ബിജെപി സംസ്ഥാന അധ്യക്ഷ പദം വീണ്ടും നഷ്ടപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ ആണ് സ്വാഗതം...
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ | BIG BREAKING
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി...
കൊല്ലത്ത് ബാറില്‍ കത്തിക്കുത്ത്: സിഐടിയു തൊഴിലാളിയെ സെക്യൂരിറ്റി ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി
കൊല്ലം ചടയമംഗലത്ത് ബാറിനുള്ളില്‍ കത്തിക്കുത്ത്. സംഭവത്തില്‍ സിഐടിയു തൊഴിലാളി ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.
മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയില്‍...
15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു; വിവാദം വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച് ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി: വിശദാംശങ്ങൾ വായിക്കാം
മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുൻപ് 15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച് ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ. ഐസ്ലാൻഡിലെ പ്രമുഖ മാധ്യമമായ വിസിറിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിന്...
ലക്ഷക്കണക്കിന് ആളുകൾ പെൻഷൻ വാങ്ങുന്ന കേരളത്തിൽ മരണ നിരക്ക് കുറവ്; പ്രശ്നം കേരളം ആരോഗ്യപരിപാലനത്തിൽ ഒന്നാമത്...
മന്ത്രി സജി ചെറിയാന്റെ പരമര്‍ശം വീണ്ടും വിവാദത്തില്‍. ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ വാങ്ങുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവാണെന്നും ഇത് പ്രശ്‌നമാണെന്നുമാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം. സംസ്ഥാനത്ത് വന്‍ സാമ്ബത്തിക ബാധ്യതയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു...
12 വയസ്സുകാരനെ മദ്യം കുടിപ്പിച്ചത് കട്ടൻകാപ്പി ആണെന്ന് തെറ്റിദ്ധരിപ്പിച്ച്; പീരുമേട് സ്വദേശിനിയായ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ...
12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് (32) പിടിയിലായത്. കട്ടൻചായയാണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു എന്നാണ് പരാതി.
ശനിയാഴ്ച ഉച്ചക്കുശേഷം പ്രിയങ്കയുടെ...
58കാരി ഭാര്യയെ കൊലപ്പെടുത്തിയത് കാമുകിയെ കൂടെ കൂട്ടാൻ, 64കാരനായ വിമുക്തഭടൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
58കാരിയുടെ മരണത്തില്‍ നെഞ്ചുലഞ്ഞ് സംസ്കാര സമയത്ത് 64കാരനായ ഭർത്താവ്. അഞ്ച് മാസത്തിനിപ്പുറം പാർക്കിൻസണ്‍സ് രോഗമുള്ള വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി വിമുക്ത ഭടൻ കൂടിയായ ഭർത്താവ്. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസില്‍...
ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കെ ബസ്സുമായി കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം; അവധിക്ക് നാട്ടിലെത്തിയത് രണ്ടാഴ്‌ച മുൻപ്: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ഭർത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. എംസി റോഡില്‍ പന്തളം തോന്നല്ലൂർ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍...
ഫൈവ് സ്റ്റാർ ഹോട്ടലിന് അനുസ്മരിപ്പിക്കുന്ന രീതിയിൽ 9 നിലയുള്ള ആഡംബര കെട്ടിടം; ഉദ്ഘാടനം...
സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം പത്താമുദയത്തിന്. ഏപ്രില്‍ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. ജ്യോതിഷ പ്രകാരവും ഏറ്റവും...
കേരളത്തിൽ ലഹരി കടത്തിലും കച്ചവടത്തിലും സജീവമായി സ്ത്രീകൾ; എംഡിഎംഎ പോലുള്ള ലഹരികൾ ഒളിപ്പിക്കുന്നത് യോനിക്കുള്ളിൽ...
കേരളത്തില്‍ ലഹരി മാഫിയയെ പൂട്ടാൻ പൊലീസും എക്സൈസും രാവും പകലും പരിശോധന നടത്തുമ്ബോഴും ലഹരി സംഘങ്ങള്‍ പട്ടാപ്പകല്‍ തന്നെ നാട്ടിലിറങ്ങി തങ്ങളുടെ ബിസിനസില്‍ ഏർപ്പെടുകയാണ്. മദ്യവും കഞ്ചാവും പോലെ അത്ര എളുപ്പമല്ല എംഡിഎംഎ...
സ്നേഹം തുളുമ്ബുന്ന ചുവടുകൾ; ഒരുമിച്ച് നൃത്തം ചവിട്ടി മണിക്കൂറുകൾക്കകം ഭര്‍ത്താവിനെ വെട്ടിനുറുക്കി; ക്രൂരതയുടെ ആള്‍രൂപമായി മുസ്കാൻ -വിഡിയോ
ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ ലണ്ടനില്‍നിന്നെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്തക്കുപിന്നാലെ ദമ്ബതികള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മകള്‍ക്കൊപ്പം ഇരുവരും നൃത്തം...
കഞ്ചാവ് ഇടപാടിനെ ചൊല്ലിയുള്ള തർക്കം: തൃശ്ശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ടു വെട്ടി കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
കഞ്ചാവ് ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് ക്രിമിനലുകള്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് (27) മരിച്ചത്. പൊലീസിനെ ഉള്‍പ്പെടെ ആക്രമിച്ച കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അക്ഷയ്.
ഇയാളുടെ...
ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏൽപ്പിച്ചു കൊടുത്ത് അമ്മ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
ലഹരിമരുന്നിന് അടിമയായ മകനെ പൊലീസിലേല്‍പ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. പോക്സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് അമ്മ മിനി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ...
ബംഗളൂരുവിൽ നിന്ന് ലഹരി കടത്ത്; കൊല്ലത്ത് യുവതിയുടെ വാഹനം തടഞ്ഞു പരിശോധിച്ചപ്പോൾ കണ്ടുകിട്ടിയത് 50 ഗ്രാം എംഡിഎംഎ;...
കൊല്ലത്ത് വീണ്ടും മയക്കുമരുന്ന് വേട്ട വേട്ട. ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി...
വ്യാജ രേഖകൾ ചമച്ച് മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് അവാർഡ് മേടിക്കാൻ ശ്രമം; മീനച്ചിലാറിനെ മാലിന്യ സംസ്കരണ കേന്ദ്രമാക്കിയ പാലാ...
മാലിന്യ സംസ്കരണ പദ്ധതികൾ രാജ്യത്ത് തന്നെ ഏറ്റവും വൃത്തികെട്ട രീതിയിൽ നടപ്പാക്കുന്നത് പാലാ നഗരസഭയിൽ ആയിരിക്കാനാണ് സാധ്യത. ഇതിന്റെ ഏക ഉത്തരവാദികൾ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത പാലായിലെ നഗരസഭ ഭരണകൂടം...
സുനിതാ വില്യംസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിക്കില്ലെന്ന് കോൺഗ്രസ്; കാരണമായി ഉയർത്തിക്കാട്ടുന്നത് ബന്ധുവും...
പ്രധാനമന്ത്രി നരേന്ദ്രമോദി സുനിതാ വില്യംസിനെ ഗുജറാത്തിലേക്ക് കുടുംബസമേതം ക്ഷണിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഇന്ത്യയിൽ എത്തിയ സുനിതാ വില്യംസിനെ സംസ്ഥാനത്തേക്ക്...
കടപ്ലാമറ്റം വയലായിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; സംഘാംഗങ്ങളായ ആറുപേർ പോലീസ് കസ്റ്റഡിയിൽ: വയലായിൽ...
കടപ്ലാമറ്റം വയലായില്‍ പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്, ശരത്, ശ്യാംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ലഹരി സംഘത്തിലെ ആറുപേരെ...


























