പൊതുവേദിയിൽ സിപിഎം നേതാക്കൾക്കെതിരെ ഒളിയംമ്പുമായി പി കെ ശശി; വേദി പങ്കിട്ടത് യുഡിഎഫ് നേതാക്കൾക്കൊപ്പം: അച്ചടക്ക...
മണ്ണാർക്കാട്ടെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരേ ഒളിയമ്ബുമായി കെടിഡിസി ചെയർമാൻ പി.കെ ശശി. അഴിമതി തുറന്നു കാണിക്കണം, എന്നാല്‍ അഴിമതി ആരോപിക്കുന്നവർ പരിശുദ്ധരായിരിക്കണമെന്നും പി.കെ. ശശി പറഞ്ഞു. നഗരസഭയിലെ പുതിയ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടന...
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; ഐസിയുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍...
‘കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂര്‍ ക്ഷേത്രം’: ജസ്ന സലിം വിവാദം; നടപ്പന്തലില്‍ വിഡിയോഗ്രാഫിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി.
ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ആണ് ഹൈക്കോടതി പറയുന്നത്. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന...
ആശാസമരം അവഗണിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യുക; എഫ്ബി പോസ്റ്റിട്ട ജോയ് മാത്യുവിന് സൈബർ സഖാക്കളുടെ തെറിയഭിഷേകം: വിശദാംശങ്ങൾ വായിക്കാം
ആശാവര്‍ക്കര്‍മാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ സൈബർ സഖാക്കളുടെ ചീത്തവിളി. ‘ആശാവര്‍ക്കാര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട പരിഹാസത്തെ തോല്‍പ്പിക്കാന്‍കിട്ടിയ അവസരം നിലമ്ബൂരിലെ വോട്ടര്‍മാര്‍ പാഴാക്കാതിരിക്കുക’ എന്നായിരുന്നു...
അമ്മയുടെയും ആന്‍റിയുടെയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചു കൊടുത്തു; 23കാരിക്കെതിരെ പരാതിയുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം
23 വയസുകാരിയായ മകള്‍ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ പൊലീസിനെ സമീപിച്ചു. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പൊലീസിന് നല്‍കിയ...
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് 20 ലക്ഷം രൂപയിലധികം വിലയുള്ള ഓഫ് റോഡ് ഥാർ റോക്സ് വാങ്ങാൻ...
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരള സർക്കാരിന്റെ പുതിയ ധൂർത്ത് പുറത്ത്. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) 20 ലക്ഷം രൂപ വരെ വിലയുള്ള പുതിയ 'മഹീന്ദ്ര ഥാർ റോക്‌സ്' (5...
അഖിൽ മാരാർ നടത്തിയത് ജാതീയ അധിക്ഷേപവും വാസ്തവ വിരുദ്ധ പ്രസ്താവനയും; നിയമനടപടി എടുക്കും: ബിജെപി പാളയത്തിൽ എത്തിയ ബിഗ്...
തനിക്കെതിരെ അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ പി. ഐഷ പോറ്റി രംഗത്ത്. തനിക്കെതിരെ അഖില്‍ മാരാര്‍ ജാതീയമായ അധിക്ഷേപം നടത്തിയെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഐഷ പോറ്റി...
കോട്ടയം ഡിസിസി അധ്യക്ഷന്റെ ചുമതല നാലംഗ സമിതിക്ക്; ഇനി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുക ബിജു...
തെരഞ്ഞെടുപ്പിൽ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയായതിനാൽ ഡിസിസി അധ്യക്ഷന്റെ ചുമതല നിർവഹിക്കുവാനും ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നാല് ഡിസിസി വൈസ്...
ഓണം ബംബർ 25 കോടി കർണാടക സ്വദേശി അൽത്താഫിന്; നികുതി കഴിഞ്ഞ് സമ്മാനാർഹന് കയ്യിൽ എത്ര കിട്ടും?...
ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്ബർ നറുക്കെടുപ്പ്. 71 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ഓണം ബമ്ബറിലെ 25 കോടി ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആരെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു മലയാളികള്‍. ഒടുവില്‍ കാത്തിരിപ്പിന്...
മുണ്ടക്കൈ ദുരന്തം: രക്ഷാ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം വിളമ്പി വന്ന മുസ്ലിം യൂത്ത് ലീഗിന്റെ ഊട്ടുപുര സർക്കാർ പൂട്ടിച്ചു;...
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിലുള്‍പ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്ബാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ പൂട്ടിച്ചു. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ...
ലോഡ്ജിലെ കൊലപാതക വിവരം അറിയിച്ച അന്യസംസ്ഥാന തൊഴിലാളിയെ ആട്ടിപ്പായിച്ചു; കോഴിക്കോട് ബേപ്പൂരിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം:...
കൊലപാതകമുണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്ന സംഭവത്തില്‍ മൂന്ന് പോലീസുകാർക്കെതിരേ അന്വേഷണം തുടങ്ങി. ബേപ്പൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കെതിരേ ഉണ്ടായ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ സസ്പെൻഡ് ചെയ്യണമെന്നാണ് ഉന്നതപോലീസ് ഉദ്യോഗസ്ഥർ ശുപാർശചെയ്തതെന്നാണ്...
ആഴ്ചയിൽ 5 പ്രവർത്തി ദിനങ്ങളും ശനി, ഞായർ അവധിയും: ബാങ്ക് ജീവനക്കാരുടെ തീരുമാനം ഡിസംബറിൽ പരിഗണിച്ച് ജനുവരി ഒന്നു...
ആഴ്ചയില്‍ അഞ്ചുദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഡിസംബറില്‍ തീരുമാനം സർക്കാർ പരിഗണിച്ചേക്കും എന്ന് സൂചന. സർക്കാർ അനുമതി നല്‍കിയാല്‍ അടുത്ത വർഷം മുതല്‍ ബാങ്ക് ജീവനക്കാർക്ക്...
സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക്; വാർത്താമാധ്യമ രംഗത്തേക്കുള്ള വിവാദ നായികയുടെ പ്രവേശനം കർമ്മ ന്യൂസിലൂടെ: വിശദാംശങ്ങൾ വായിക്കാം.
നയതന്ത്ര സ്വർണ്ണക്കടത്തിലെ വിവാദനായിക സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. പ്രമുഖ ഓൺലൈൻ മാധ്യമമായ കർമ്മ ന്യൂസിലൂടെയാണ് സ്വപ്ന സുരേഷിന്റെ പുതിയ ചുവടുവെപ്പ്. കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനൽ ആകാൻ പോകുകയാണ്...
തൃപ്പൂണിത്തുറ പാലത്തിൽ ബൈക്ക് അപകടം; യുവതിക്കും യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
തൃപ്പൂണിത്തുറ എരൂർ മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടില്‍ കല്യാണിവീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21), കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിൻ ഭവനത്തില്‍...
മാങ്കൂട്ടത്തിനെതിരായ നടപടി ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നേതാക്കൾ കൂട്ടായി എടുത്തത്; അറബിക്കടൽ ഇളകി വന്നാലും മാറ്റില്ല: നിലപാട് ആവർത്തിച്ച്...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറബിക്കടല്‍ ഇളകി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയത്തില്‍ വികാരത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
‘നേതൃത്വത്തെ അണികള്‍ തിരുത്തണം’: വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങില്‍ വൻ ജനാവലി
സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി...
ഡോക്ടറുടെ സാന്നിധ്യമില്ലാതെ ഗർഭം അലസിപ്പിക്കുവാൻ യുവതിയെ നിർബന്ധിച്ച് രാഹുൽ; തനിക്ക് നാണക്കേട് ചുമക്കാൻ ആവില്ല എന്നും,...
കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തിന് ബലം നല്‍കുന്ന വാട്സാപ്പ് ചാറ്റിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. മാധ്യമങ്ങള്‍ പരാതി ഇല്ലാത്ത ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചാണ് പറയുന്നതെന്നും ഈ നാട്ടിലെ ഏതെങ്കിലും പൊലീസ്...
റാലിക്കിടയിലേക്ക് ചിലര്‍ നുഴഞ്ഞ് കയറി, എല്ലാം സെന്തില്‍ ബാലാജിയുടെ നിര്‍ദേശപ്രകാരം: കരൂര്‍ ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്ന ഗുരുതര ആരോപണവുമായി...
കരൂർ ദുരന്തത്തില്‍ ഡിഎംകെയ്ക്കെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി ടിവികെ. ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്നും റാലി അലങ്കോലമാക്കിയത് മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ നിര്‍ദേശ പ്രകാരമെന്നും ടിവികെ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹർജിയിലാണ് ഗുരുതര...
പാലാ നഗരസഭാ അധ്യക്ഷ പദവി: സമ്മർദ്ദം ശക്തമാക്കി ഷാജു തുരുത്തൻ; അണിയറയിൽ സാമ്പത്തിക രാഷ്ട്രീയ വിലപേശൽ...
പാലാ നഗരസഭ അധ്യക്ഷ പദവി ഷാജു തുരുത്തൻ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ അവ്യക്തത തുടരുന്നു. താൻ പദവി രാജി വയ്ക്കില്ല എന്ന് പുറമേക്ക് തുരുത്തൻ വ്യക്തമാക്കുന്നുണ്ട് എങ്കിലും പ്രതിപക്ഷം...
കൊലക്കേസ് പ്രതിക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാൻ പരോൾ നൽകാനാവില്ല; കുഞ്ഞു ജനിച്ചപ്പോൾ 10 ദിവസം പരോൾ നൽകി:...
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി പലതവണ വിവാദത്തിലായിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം തന്നെയാണ് ഇവര്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കാന്‍ ഇടയാക്കിയതും. വീട്ടിലെ എല്ലാം കാര്യങ്ങള്‍ക്കും...

























