ഇന്ത്യയിലെ ആണ്‍ ദൈവങ്ങളുടെയും പെണ്‍ ദൈവങ്ങളുടെയും പട്ടിക വേണം; സെൻസര്‍ ബോര്‍ഡിനിട്ട് എട്ടിന്റെ പണിയുമായി മലയാളി അഭിഭാഷകൻ: പണി...
ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രവും ഇവിടുത്തെ സെൻസർ ബോർഡും തമ്മിലുള്ള യുദ്ധം ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ ആ വിഷയം തീർന്നപ്പോഴിതാ സെൻസർ ബോർഡിനിട്ട് എട്ടിന്റെ പണിയുമായി വിവരാവകാശ അപേക്ഷയുടെ രൂപത്തില്‍...
എംഎം ലോറൻസിന്റെ പൊതുദര്‍ശനം: ഹാളില്‍ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലംപ്രയോഗിച്ച് നീക്കി; വീഡിയോ കാണാം
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറിൻസിന്റ മകള്‍ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം...
ഫിലിപ്പൈൻസിൽ വൻഭൂചലനം; സുനാമി സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് ഒഴിഞ്ഞു പോകാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം
ഫിലിപ്പീൻസില്‍ വൻ ഭൂചലനം. റിക്‌ടർ സ്‌കെയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ സീസ്‌മോളജി ഏജൻസി അറിയിച്ചു. ശക്തമായ ഭൂകമ്ബത്തെത്തുടർന്ന് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കി. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.മിൻഡാനാവോയിലെ ഡാവോ...
കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വാർത്തയോടൊപ്പം
മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു...
എന്തിന് എന്നെ മാത്രം ഒഴിവാക്കുന്നു? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ ടീച്ചർ: വിശദാംശങ്ങൾ...
സ്ഥാനാര്‍ഥിപട്ടിക നിര്‍ണയത്തിനായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ വൈകാരികമായി സംസാരിച്ച് കേന്ദ്രകമ്മിറ്റി അംഗമായ കെ കെ ശൈലജ. നടക്കാനിരിക്കുന്ന കേരള അസംബ്ലി ഇലക്ഷനില്‍ ശൈലജയെ ഒഴിവാക്കികൊണ്ടുള്ള സ്ഥാനാര്‍ഥിപട്ടികയാണ് യോഗം പരിഗണിച്ചത്.മന്ത്രിമാരും നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗവും...
മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു താണ് ദുരന്തം; അപകടത്തിൽ പെട്ട് ഹൈവേയിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ: വീഡിയോ...
നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് - തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
സര്‍വീസ്...
അടുത്തത് കടകംപള്ളി: അറസ്റ്റിലായ പത്മകുമാറിന്റെ മൊഴിയിൽ മുൻ ദേവസ്വം മന്ത്രിക്കെതിരെ വെളിപ്പെടുത്തൽ; സ്വർണ്ണക്കൊള്ള കേസിൽ...
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സിപിഎമ്മിനെയും ആശങ്കയിലാക്കി. സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി അപേക്ഷ...
വീട് പൂട്ടി കൊടികുത്തി സിപിഎം നേതാവ്; നിർധന കുടുംബം പെരുവഴിയിൽ: വിശദാംശങ്ങൾ വായിക്കാം
നിർധന കുടുംബം താമസിച്ച വീട് സിപിഎം നേതാവ് പൂട്ടി കൊടികുത്തി. ഇതേത്തുടർന്ന് നിർധന കുടുംബം മഴയത്ത് പെരുവഴിയിലായി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാത്രി എട്ടോടെ നൂറനാട് പോലീസെത്തി വീട് തുറപ്പിച്ച് നിർധന കുടുംബത്തെ വീടിനുള്ളിലാക്കി.
നൂറനാട്...
ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചു പണി; കേരളം പിടിക്കാൻ കർണാടക മോഡൽ നീക്കം; നിർണായ തീരുമാനങ്ങളുമായി കോൺഗ്രസ്:...
കോണ്‍ഗ്രസ് സംഘടനാ നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്. ബെലഗാമില്‍ നടക്കുന്ന കോണ്‍ഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയില്‍ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൂടുതല്‍ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം.
അതേസമയം കേരളത്തില്‍...
വഖഫ് വിഷയത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധം: ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം പാർട്ടി വിട്ടു; വിശദാംശങ്ങൾ...
വഖഫ് ഭേദഗതി ബില്ലിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു. ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനമാണ് രാജിവെച്ചത്. ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസിനെന്ന് ബെന്നി പെരുവന്താനം...
12 വയസ്സുകാരനെ മദ്യം കുടിപ്പിച്ചത് കട്ടൻകാപ്പി ആണെന്ന് തെറ്റിദ്ധരിപ്പിച്ച്; പീരുമേട് സ്വദേശിനിയായ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ...
12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് (32) പിടിയിലായത്. കട്ടൻചായയാണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു എന്നാണ് പരാതി.
ശനിയാഴ്ച ഉച്ചക്കുശേഷം പ്രിയങ്കയുടെ...
പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസൻ (64) അന്തരിച്ചു
രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 64 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാള്‍പുരത്ത് ഉള്ള വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ...
ഹൃദയാഘാതം: ഖത്തർ പ്രവാസിയായ 26കാരി നാട്ടിൽ വച്ച് മരണം; മരണമടഞ്ഞത് തോപ്പുംപടി ചുള്ളിക്കൽ കോലോത്തും പറമ്ബില്‍ പി.എം.മുഹമ്മദ്...
ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കല്‍ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്ബില്‍ പി.എം.മുഹമ്മദ് റഫീക്കിന്റെ മകള്‍ നൗറിൻ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്....
ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം ഇങ്ങനെ
ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍...
കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; താളം തെറ്റി അടുക്കള ബഡ്ജറ്റ്: കാരണം ഇത്
മഴയ്ക്കൊപ്പം പച്ചക്കറി വിപണിയില്‍ വില കുതിച്ചുയരുന്നു. ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി. കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ലെത്തി....
കൊട്ടിയൂർ ക്ഷേത്രത്തിൽ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം; താരത്തിന്റെ അംഗരക്ഷകർ തല്ലിച്ചതച്ചത് ദേവസ്വം ഫോട്ടോഗ്രാഫറെ:...
കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയതിന് ഫൊട്ടോഗ്രാഫറെ മര്‍ദ്ദിച്ചെന്ന് പരാതി. നടന്റെ ഒപ്പമുണ്ടായിരുന്നവരാണ് മര്‍ദ്ദിച്ചതെന്നാണ് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം...
കേസിൽ പ്രതിയല്ലാത്ത ഹൃദ്രരോഗിയായ വ്യക്തിയെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു; രക്തം ഛർദ്ദിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക്...
കസ്റ്റഡി മരണത്തിനും ലോക്കപ്പ് പീഡനത്തിനും കുപ്രസിദ്ധി ആർജിച്ച മരങ്ങാട്ടുപള്ളി പോലീസ് കേസന്വേഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുന്നു. ക്രൈം നമ്പർ 56 / 25 എന്ന കേസിന്റെ...
കൊടുവാളുമായി കാറില്‍ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി കൊലപ്പെടുത്തി; നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ബസ് കാത്തിരുന്ന സ്കൂള്‍ ടീച്ചറെ നടു റോഡില്‍ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുൻ കാമുകനാണ്...
സുന്നി മുസ്ലിം ഐക്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം; യാഥാർത്ഥ്യമായാൽ യുഡിഎഫിന് വൻ നേട്ടം: വിശദാംശങ്ങൾ വായിക്കാം
സുന്നി ഐക്യത്തിനുള്ള കാന്തപുരം എ പി അബുബക്കർ മുസ്ല്യാരുടെ ആഹ്വാനത്തിന് വ്യാപക പിന്തുണ. കാന്തപുരത്തിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗും സമസ്ത ഇ.കെ. വിഭാഗവും രംഗത്തെത്തി. സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നായിരുന്നു...
ഹൃദയാഘാതവും ഹൃദയസ്തംഭനവും: വ്യത്യാസം ലളിതമായി വിശദീകരിച്ച് യുവാവ്; വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
നമ്മളിൽ മിക്ക ആളുകള്‍ക്കും ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയണമെന്നില്ല. ഇതിനിടെയാണ് ഹൃദയാഘാതവും (Heart Attack) ഹൃദയസ്തംഭനവും (Cardiac Arrest) തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് ഒരു കണ്ടന്റ് ക്രിയേറ്റർ രംഗത്തെത്തിയിരിക്കുന്നത്. ഈ...


























