കോട്ടയം നെടുങ്കണ്ടം സർവീസിന് എത്തിയ കെഎസ്ആർടിസി കണ്ടക്ടറുടെ പേഴ്സ് നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ നിരവധി രേഖകളുടെ ഒറിജിനലുകൾ പേഴ്സിനുള്ളിലാണ്. ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടർ അജയ് വിശ്വനാഥിന്റെ പേഴ്സ് ആണ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചുവടെ കാണുന്ന മൊബൈൽ നമ്പറിൽ അറിയിക്കാൻ അപേക്ഷ: 8848410324

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->