രാഹുലിനെതിരെ കാണ്ടാമൃഗത്തിന്റെ ചിത്രം പങ്കുവെച്ച് അജയ് തറയിലെ ഫേസ്ബുക്ക് പോസ്റ്റ്; മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ വമ്പൻ സൈബർ ആക്രമണം:...

ബലാല്‍സംഗക്കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎം എല്‍ എ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ എത്തിയതിനെ തുടർന്ന് കാണ്ടാമൃഗത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. 'തൊലിക്കട്ടി...

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ജനുവരി 21ന്; ആദ്യം ചുമതലിക്കുക മുതിർന്ന അംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പുകൾ വായിക്കാം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത്...

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു; സംസ്കാരം നാളെ

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. നിയമസെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാല്‍ ആണ്...

സ്വര്‍ണക്കൊള്ള കേസ് മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല: വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ള കേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശില്‍പ്പപാളികളുടെ കേസിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ കട്ടിളപാളി...

പശു വളർത്തലിന്റെ മറവിൽ കള്ള വാറ്റ്; പ്രധാന പ്രതിക്ക് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായി നിയമനം: പാലക്കാട്...

ചാരായം വാറ്റിയ കേസിലെ പ്രധാന പ്രതിയെ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാക്കിയ നടപടി വിവാദത്തില്‍. ഫാം ഹൌസില്‍ ചാരായം വാറ്റിയ കേസില്‍ പ്രതിയായ ഉണ്ണിലാലിനെ നെന്മാറ മേഖലാ സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. ഇത് വാര്‍ത്തയാകുകയും...

കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുങ്ങാതെ ഏഷ്യാനെറ്റ് ന്യൂസ്; ബഹുദൂരം പിന്നിലെങ്കിലും രണ്ടാം സ്ഥാനത്ത് റിപ്പോർട്ട്; മൂന്നാം സ്ഥാനം കഷ്ടിച്ച് നിലനിർത്തി 24:...

മലയാളം വാര്‍ത്താ ചാനല്‍ ലോകത്തെ മുന്‍നിരക്കാരുടെ കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുക്കമില്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. മറ്റു ചാനലുകളെ മാധ്യമപ്രവര്‍ത്തകരുടെ ചുവടുമാറ്റം സാരമായി ബാധിക്കുമ്പോഴും വളരെ അനായാസം ഒന്നാം സ്ഥാനത്ത് തുടരുകയാണ് മലയാളത്തിലെ ഏറ്റവും പാരമ്പര്യമുള്ള...

ഇംഗ്ലീഷ് ദിനപത്രവും മലയാളം ചാനലും ഉപയോഗിച്ച് പിണറായി തുടർഭരണമെന്ന് വ്യാപക വ്യാജ പ്രചരണം; പിന്നിൽ പ്രമുഖ മന്ത്രിയുടെ സ്റ്റാഫ്:...

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരെ സംഘടിത വ്യാജ വാർത്താ നിർമ്മാണമെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് - യു.ഡി.എഫ് നേതാക്കള്‍. മൂന്നാം പിണറായി സർക്കാരെന്ന വാദം അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് പത്രത്തില്‍ വ്യാജ വാർത്തകള്‍ വരുന്നതെന്നാണ് ആരോപണം....

ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടത് കിടക്കയിൽ ചോക്ലേറ്റ് ദിനം ആഘോഷിക്കുന്ന ഭാര്യയെയും, സ്വന്തം സഹോദരനെയും; രഹസ്യം പുറത്ത് അറിയാതിരിക്കാൻ ക്രൂര...

"ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ഞാൻ എന്റെ ഭർത്താവിന്റെ സഹോദരനെ വിളിച്ചിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ കിടക്കയിലായിരുന്നു. ഭർത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങളെ കാണുകയും ക്ഷുഭിതനാവുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അയാളെ കൊല്ലേണ്ടി വന്നത്."ആഗ്രയില്‍...

പിണറായി സർക്കാരിന്റെ പുതിയ നേട്ടം: ഗോവൻ മദ്യം ഫെനിയുടെ കേരള വേർഷൻ കെ – ഫെനി മാർച്ച് പത്തോടെ...

മദ്യപ്രേമികള്‍ കാത്തിരുന്ന ആ 'നാടൻ വീര്യം' അണിയറയില്‍ റെഡി! ഗോവൻ വിപണികളിലെ സുല്‍ത്താനായ 'ഫെനി' ഇനി കണ്ണൂർ ലുക്കില്‍ മലയാളിയുടെ കൈകളിലേക്ക്. കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' ( കെ - ഫെനി)...

അയത്തുള്ള ഖമേനിയുടെ ഭാര്യയും കൊല്ലപ്പെട്ടു; മരണം പരിക്കേറ്റ് ചികിത്സയിലിരിക്കെ: വിശദാംശങ്ങൾ വായിക്കാം

അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടുവെന്ന് വിവരം. മസൂറ കൊജസ്‌തേയും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും...

600 രൂപ യാത്ര കൂലി നൽകാതെ യുവതി; ടാക്സി ഡ്രൈവറുമായി തെരുവിൽ തമ്മിൽ തല്ല്: വീഡിയോ ദൃശ്യങ്ങൾ കാണാം

യാത്രക്കാരും ടാക്സി ഡ്രൈവർമരും തമ്മില്‍ യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കം ഒരു പുതിയ കാര്യമല്ല. എന്നാല്‍, കഴിഞ്ഞ ദിവസം നോയിഡയില്‍ നടന്ന ഒരു യാത്രാക്കൂലി തർ‌ക്കം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായി. ഒരു കാബ്...

90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും; കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകൾ? വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ 85-90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ട്രാറ്റജി ടീം അംഗം. കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകുമെന്നും കോഴിക്കോട് ജില്ലയില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ കുറഞ്ഞത് മൂന്ന് എംഎല്‍എമാരെങ്കിലും...

ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറായ വനിതയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി 1.89 കോടി രൂപ തട്ടി: വിശദാംശങ്ങൾ വായിക്കാം

പ്രമുഖ ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി, 1.89 കോടി രൂപ തട്ടിയെടുത്തു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുഭ്ര രഞ്ജന്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ശുഭ്ര രഞ്ജനെ ഭോപ്പാലില്‍ വെച്ചാണ്...

നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? വീട്ടിലിരുന്ന് തന്നെ പരിശോധിക്കാം; ചെയ്യേണ്ടത് ഇങ്ങനെ

ഓരോ ഇന്ത്യക്കാരനും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. ബാങ്ക് ലോണ്‍ എടുക്കുന്നതു മുതല്‍ സർക്കാർ സേവനങ്ങള്‍ വരെ എല്ലായിടത്തും ആധാർ അനിവാര്യമാണ്. ചുരുക്കി പറഞ്ഞാല്‍, നമ്മുടെ വ്യക്തിഗത വിവരങ്ങളിലേക്കുള്ള...

മുൻ സൈനികനായ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ലക്ഷ്യമിട്ടത് രണ്ടു കോടിയുടെ ഇൻഷുറൻസ് തുക; യുവതി...

ഹൃയാഘാതമെന്ന് കരുതി ബന്ധുക്കള്‍ പോലും വിശ്വസിച്ച ആ മരണം, യഥാർത്ഥത്തില്‍ ഒരു ക്രൂരമായ കൊലപാതകത്തിന്റെ തിരക്കഥയായിരുന്നു. സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് രണ്ട് കോടിയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഒരു ഭാര്യ സ്വന്തം ഭർത്താവിനെ വിഷം...

കാബിനറ്റ് പദവികളിൽ ഉടൻ തീരുമാനം ആവശ്യപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികള്‍; പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നൽകണമെന്ന് മോൻസ് ജോസഫ്;...

കാബിനറ്റ് പദവികള്‍ നല്‍‌കണമെന്ന ആവശ്യവുമായി യു.ഡി.എഫില്‍ സമ്മർദം ശക്തമാക്കി ഘടകകക്ഷികള്‍. മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും പാർട്ടിയുടെ ഏകമന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ....

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളില്‍ അണുബാധ; പരിശോധനയില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചു; സംഭവം ഡൽഹിയിൽ: വിശദാംശങ്ങൾ വായിക്കാം

ഡല്‍ഹിയിലെ ഒരു ടാറ്റൂ പാർലറില്‍ ടാറ്റൂ ചെയ്തതിന് പിന്നാലെ കാണ്‍പൂർ സ്വദേശിനിയായ 32-കാരിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. അണുവിമുക്തമാക്കാത്തതോ മറ്റൊരാള്‍ ഉപയോഗിച്ചതോ ആയ സൂചിയിലൂടെ എച്ച്‌ഐവി ബാധയുണ്ടായെന്നാണ് സംശയം.ജനനേന്ദ്രിയത്തില്‍ കടുത്ത അണുബാധയുണ്ടായതിനെ തുടർന്ന് യുവതിആശുപത്രിയില്‍...

മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; എസ്.പിക്കും എല്ലാ ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം; പരാതിക്കാരിയുമായി അവിഹിതബന്ധം പുലർത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്...

മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച്‌ പണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി....

ശ്രേയാംസ് കുമാര്‍ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍: വിശദാംശങ്ങൾ വായിക്കാം

മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ഭൂട്ടാൻ വാഹന തട്ടിപ്പ്: സിനിമാതാരം അമിത് ചക്കാലത്തിൽ മുഖ്യ കണ്ണി; കോയമ്പത്തൂർ വാഹന മാഫിയയുമായി അടുത്ത...

ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച്‌ ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ...