കേരളത്തിൽ ടാറ്റ കമ്പനി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത് ‘സുഡാപ്പികൾ’; പെരുന്നാൾ വസ്ത്രങ്ങൾ എടുക്കാൻ ടാറ്റ വസ്ത്ര വ്യാപാര...

ബലി പെരുന്നാളിന് 'ടാറ്റ'യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി കോഴിക്കോട് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്‌ഐഒയുടെ മാർച്ച്‌. ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്കാണ് മാർച്ച്‌ ചെയ്തത്. ഗാസയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന...

രാജ്യത്ത് ഏറ്റവും ലൈംഗിക തൊഴിലാളികള്‍ കൂടുതലുള്ളത് കര്‍ണാടകയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷനാണ് പഠനം നടത്തിയത്. സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കർണാടക ഒന്നാമതാണ്-...

സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പതിനായിരം കോടി കടം; ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധി ഓണത്തിനു മുന്നേ...

ശമ്ബളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയും 37 വര്‍ഷ തിരിച്ചടവില്‍ 2,000 കോടി രൂപയുമാണ് പൊതുവിപണിയില്‍...

പെന്തകോസ്തുകാരുടെ പ്രാർത്ഥനാ ശബ്ദവും വചന പ്രഘോഷണവും അരോചകം; അവരെ തനിക്ക് ഇഷ്ടമല്ല: സിപിഎം രാജ്യസഭ എംപി...

അഭിമുഖത്തില്‍ പെന്തക്കോസ്തരെ പരിഹസിക്കുകയും സുവിശേഷ പ്രവർത്തനങ്ങളെയും ആരാധനകളെയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം രാജ്യസഭാ നേതാവും കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ ജോണ്‍ ബ്രിട്ടാസിൻ്റെ പരാമർശം പ്രതിഷേധാർഹവും വേദനയുണ്ടാക്കുന്നതുമാണെന്ന് പെന്തകോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ,...

എന്തൊരു വൃത്തികെട്ട നിയമമാണ് ഇത്? കേരള സർക്കാർ നയം പുന പരിശോധിക്കണം: നടനും നിർമ്മാതാവുമായ ...

ഒന്നാം തീയതികളില്‍ ഡ്രെെഡേയായി പ്രഖ്യാപിച്ച സർക്കാർ നയം പുനഃപരിശോധിക്കണമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. ഇന്നലെ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പിലായിരുന്നു നടന്റെ പ്രതികരണം. ഒന്നാം തീയതികളില്‍ ഡ്രെെഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിരുന്നതിനെതിരെയാണ്...

പാലാ കത്തോലിക്കാ രൂപതയുടെ വസ്തുവിൽ ശിവലിംഗം കണ്ടെത്തിയ സംഭവം: ദേവപ്രശ്നത്തിൽ തെളിഞ്ഞത് മൂല ക്ഷേത്രം പുനരുദ്ധരിക്കണമെന്ന...

2025 ഫെബ്രുവരി മാസത്തിൽ പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക...

മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കടൽമീൻ കഴിച്ച് കെ സി വേണുഗോപാൽ; ആലപ്പുഴ എംപിയുടെ നടപടി കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ...

കടല്‍വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സദ്യ കഴിച്ച്‌ കടല്‍മത്സ്യത്തിന്റെ വിശ്വാസ്യത ജനത്തെ ബോധ്യപ്പെടുത്തി കെ.സി. വേണുഗോപാല്‍ എംപിയും സി.ആർ. മഹേഷ് എംഎല്‍എയും. മറ്റു ജനപ്രതിനിധികളും ഒപ്പം കൂടി. കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങി കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞ...

ലോകസുന്ദരി തായ്ലന്റിൽ നിന്ന്; കിരീടം ചൂടി ഒപാല്‍ സുചാത ചുങ്സ്രി: വീഡിയോ

2025-ലെ ലോകസുന്ദരിപ്പട്ടം നേടി തായ്ലന്റില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്സ്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലന്റ് കിരീടം ചൂടിയത്. മിസ് എത്യോപ്യ രണ്ടാംസ്ഥാനവും മിസ് പോളണ്ട്...

കാസർകോട്ട് ദേശീയപാത നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് ആരോപിച്ച് നാട്ടുകാർ; 750 മീറ്റർ നീളമുള്ള മേൽപ്പാലത്തിൽ 50 മീറ്റർ...

ദേശീയപാത - 66 (national highway 66) വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തില്‍ വ്യാപകമായി ആഴത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ചട്ടഞ്ചാല്‍ 55ാം മൈല്‍ മുതല്‍ തെക്കില്‍ വളവ് ഇറക്കം വരെ...

മേക്കപ്പ് ഓവർ ആയതോടെ പാസ്പോർട്ടിലെ ഫോട്ടോയുമായി മുഖസാദൃശ്യം നഷ്ടപ്പെട്ടു; പരിശോധനകൾക്കായി യുവതിയെ കൊണ്ട് മേക്കപ്പ് തുടപ്പിച്ച്...

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ, ചിലപ്പോള്‍ അതുകൂടിയാല്‍ ആളെ തന്നെ തിരിച്ചറിയാതായിപ്പോകും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍. സംഭവം അങ്ങ് ഷാങ്ഹായ് വിമാനത്താവളത്തിലാണ് നടന്നത്. പാസ്പോർട്ടുമായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവതി. ഇതിനിടെ...

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ വിഷം തുപ്പിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ വിളിച്ചുവരുത്തി...

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ രാജ്യത്തിനെതിരെ വിഷം ചീറ്റിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയെ വരവേറ്റ് മലയാളികള്‍. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ...

അടുത്ത് വന്ന് നിന്നു; ശരീരത്തിലെ പല ഭാഗങ്ങളിലും നുള്ളി’; ഇവിടെ ഭാരം കുറയ്ക്കണമെന്ന് പറഞ്ഞു; ദുരനുഭവം തുറന്നുപറഞ്ഞ് മിസ്...

മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ വ്യക്തിയാണ് റേച്ചല്‍ ഗുപ്ത. പക്ഷെ ഈ കിരീടം താന്‍ തിരിച്ചുനല്‍കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് റേച്ചല്‍. സംഘാടകരുടെ ഭാഗത്ത് നിന്ന്...

പഠനസമ്മർദ്ദം താങ്ങാനായില്ല; പരീക്ഷയിൽ തോറ്റ എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

കര്‍ണാടകയിലെ കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. 19 കാരിയായ തേജസ്വിനിയാണ് ആത്മഹത്യ ചെയ്തത്. പഠനത്തിന്റെ സമ്മര്‍ദ്ധം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും വിദ്യാര്‍ഥിനി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പൊന്നംപേറ്റിലെ ഹാലിഗറ്റു കോളജ് ഓഫ്...

ഓടുന്ന വാഹനത്തിന്റെ സൺ റൂഫിലൂടെ എഴുന്നേറ്റ് നിന്ന് ദമ്പതികളുടെ പ്രണയ ലീലാവിലാസങ്ങൾ; വീഡിയോ വൈറലായതോടെ...

തിരക്കേറിയ റോഡിലൂടെ ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ കയറിനിന്ന് ദമ്ബതികളുടെ 'കാമചേഷ്ടകൾ'. സംഗതി വൈറലായതോടെ പണികിട്ടിയത് വാഹനത്തിന്റെ ഡ്രൈവർക്കും. കർണാടകയിലെ ബെംഗളുരുവിലാണ് ദമ്ബതികളുടെ ആവേശം കാർ ഡ്രൈവർക്ക് വിനയായത്. ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലൂടെ രാത്രി...

പോലീസിനും ഭർതൃ വീട്ടുകാർക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷം കാണാതായ അതിരമ്പുഴ പഞ്ചായത്ത് വനിതാ മെമ്പറേയും കുഞ്ഞുങ്ങളെയും...

ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന് പിന്നാലെ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്ബറേയും രണ്ട് പെണ്‍മക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്ബുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ...

കരിമണ്ണൂർ പഞ്ചായത്ത് വേനൽ പാറയിൽ നിർമ്മിച്ച ലൈഫ് മിഷൻ ഫ്ലാറ്റുകളിൽ നിർമ്മാണ അപാകത; ജിപ്സം ബോർഡ് ഉപയോഗിച്ച്...

കരിമണ്ണൂർ പഞ്ചായത്തില്‍ വേനല്‍ പാറ എന്ന സ്ഥലത്ത് നിർമ്മാണം നടത്തി പുറംമ്ബോക്ക് നിവാസികളും , ഭവനരഹിതരുമായ മുപ്പത്തഞ്ചോളം കുടുംബങ്ങളെ നിവസിപ്പിച്ചിരിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ ഭിത്തിയുടെ ഭാഗങ്ങാണ് അടർന്നു വീണു കൊണ്ടിരിക്കുന്നത്. കോടികള്‍...

മഴക്കാലമാണെന്ന ടെൻഷൻ വേണ്ട; തുണി എളുപ്പത്തിൽ ഉണക്കാൻ ഇക്കാര്യം പരീക്ഷിക്കുക

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശക്തമായ മഴയാണ്. അതിനാല്‍ത്തന്നെ നനഞ്ഞ തുണി ഉണക്കാൻ പാടുപെടുന്ന നിരവധി പേരുണ്ട്.ചെറിയൊരു വെയില്‍ കാണുമ്ബോള്‍ തുണി വിരിച്ചിടും. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ത്തന്നെ മഴ പെയ്ത് തുണിയെല്ലാം നനയുകയും ചെയ്യും. ഈ...

ചെന്നിത്തലയിൽ അഞ്ചു പേരെ ആക്രമിച്ച തെരുവു നായ്ക്ക് പേ വിഷബാധ; നായ ആക്രമിച്ചത് മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുവീട്ടിൽ...

മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോല്‍ ചെമ്ബകശ്ശേരില്‍ പോള്‍ മത്തായിയുടെ വീട്ടുപറമ്ബില്‍വെച്ച്‌ അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ 22ന് ആയിരുന്നു ചെന്നിത്തലയില്‍ അഞ്ച്...

ഇന്ത്യൻ ക്രിക്കറ്റ് താരവും, പഞ്ചാബി യുവതിയും തമ്മിലുള്ള സ്വകാര്യ ചാറ്റ് ചോർന്നു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ:...

ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ അർഷദീപ് സിംഗ് വിവാദത്തില്‍. താരത്തിന്റേതെന്ന് കരുതുന്ന സ്വകാര്യ ഇൻസ്റ്റഗ്രാം ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോർന്നു. പഞ്ചാബി സ്വദേശിനിയുമായി നടത്തിയ ചാറ്റുകളാണ് ലീക്കായത്.ഇത് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവുകയും...

പ്രണയിച്ചു വിവാഹം കഴിച്ചവര്‍; ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി: കട്ടപ്പനയിൽ അനാഥരായത് രണ്ട് പിഞ്ച് കുഞ്ഞുങ്ങള്‍

പ്രണയിച്ചു വിവാഹം കഴിച്ചവരുടെ ദാമ്ബത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത് പൊട്ടിത്തെറിയില്‍ എത്തിയതോടെ അനാഥരായത് രണ്ട് കുരുന്നുകള്‍. ഊന്നുകല്‍ നമ്ബൂരി കുപ്പില്‍ അജിത് (32) യാണ് മരിച്ചത് .തലക്കോട് പുത്തന്‍കുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയില്‍...