പ്രണയിച്ചു വിവാഹം കഴിച്ചവരുടെ ദാമ്ബത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത് പൊട്ടിത്തെറിയില്‍ എത്തിയതോടെ അനാഥരായത് രണ്ട് കുരുന്നുകള്‍. ഊന്നുകല്‍ നമ്ബൂരി കുപ്പില്‍ അജിത് (32) യാണ് മരിച്ചത് .തലക്കോട് പുത്തന്‍കുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്ബ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി(26) ജീവനൊടുക്കിയിരുന്നു. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇരുവര്‍ക്കും ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക