ദുരിതാശ്വാസ നിധി: ഇതുവരെ എത്ര ലഭിച്ചു? കണക്കുകൾ വെളിപ്പെടുത്തി പിണറായി വിജയൻ.
ജൂലായ് 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിൻറെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ ചൊവ്വാഴ്ച(05.08.2024) വരെ ലഭിച്ചത്...
പാലായിൽ ‘നീംസ് വെൽനസ് സ്പാ’ എന്ന പേരിൽ പ്രവർത്തികുന്നത് വേശ്യാലയം; കണ്ണടച്ച് പൊലീസും അധികൃതരും: നഗര...
പാലാ ടൗണിൽ മാസങ്ങളായി പ്രവർത്തിക്കുന്ന വേശ്യാലയത്തിന് ഒത്താശ ചെയ്യുന്നത് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ എന്ന ആരോപണം ശക്തമാകുന്നു. രാവിലെ മുതൽ രാത്രി പന്ത്രണ്ട് മണി വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ...
അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ സ്വവർഗ അനുരാഗി; ഭാര്യ മിഷേൽ സ്ത്രീ വേഷം ധരിച്ച പുരുഷൻ: ...
യു എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോണ്‍ മസ്കിന്റെ പിതാവ് ഇറോള്‍ മസ്ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീ...
ഉദ്യോഗാർത്ഥികളെ ദുരിതത്തിൽ ആക്കാൻ പി എസ് സി; പ്രവർത്തി ദിനങ്ങളിൽ രാവിലെ 7 മണിക്ക് ...
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ആരംഭിക്കുന്നതിന് മുമ്ബ് പൂർത്തിയാകുന്നതിനായി പ്രവൃത്തി ദിനങ്ങളില്‍ അതിരാവിലെ നടത്തുന്ന പി.എസ്.സി പരീക്ഷകളുടെ സമയം വീണ്ടും നേരത്തെയാക്കുന്നത് ഉദ്യോഗാർഥികള്‍ക്കും പരീക്ഷണമാവുമെന്ന് ആശങ്ക. നിലവില്‍, രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക്...
വിവാഹ സദ്യക്കൊരുക്കിയ ഭക്ഷണ മെനുവിൽ ഐറ്റത്തിനൊപ്പം ഇക്കാര്യം കൂടി രേഖപ്പെടുത്തി; ഭക്ഷണം കഴിക്കാൻ എത്തുന്ന ചിലർ രണ്ടാമത്...
കല്യാണമോ വീട്ടുകൂടലോ, ആഘോഷമെന്തുമായിക്കൊള്ളട്ടെ ആഹാരമാണ് താരം! ഇപ്പോഴത്തെ ആഘോഷവേളകളില്‍ ഭക്ഷണത്തിനു വേണ്ടി എത്ര പൈസ ചിലവാക്കാനും ആളുകള്‍ തയ്യാറാണ്. മറ്റുള്ളവരുടെ മുന്നില്‍ വിലയിടാനുള്ള ഒരു മാർഗമായിട്ടാണ് ഇപ്പോള്‍ ഇതിനെ കാണുന്നത്. ഓരോ ദിവസം...
18 മാസത്തെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 18 കോടിയും, മുംബൈയിൽ ആഡംബര വസതിയും, ബിഎംഡബ്ല്യു കാറും;...
സുപ്രീംകോടതിയുടെ മുൻപില്‍ എത്തിയ ഒരു ഹൈ പ്രൊഫൈല്‍ വിവാഹമോചന കേസില്‍ നിർണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. 18 മാസം മാത്രം നീണ്ടുനിന്ന ദാമ്ബത്യത്തിന് 18 കോടി രൂപയാണ് യുവതി...
വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും 17 ഗ്രാം സ്വപ്നവുമായി പിതാവ് ഒളിച്ചോടിയത് മകന്റെ വധുവുമായി; പ്രായപൂർത്തിയാകാത്ത...
ഉത്തര്‍പ്രദേശിലെ റാംപൂരില്‍ മകന്റെ ഭാവി വധുവുമായി പിതാവ് ഒളിച്ചോടിയതായി പരാതി. മകന്റെ വധുവുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്നും സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞെന്നും കാട്ടി ഭാര്യ പൊലീസില്‍...
“കൽക്കണ്ടം ചുണ്ടിൽ… കർപ്പൂരം കണ്ണിൽ”: ഈ മലയാളി വധൂ-വരൻമാരുടെ ചുംബന രംഗം നിങ്ങളെ ത്രസിപ്പിക്കും; വീഡിയോ കാണാം.
ഇന്ന് ഫോട്ടോ വീഡിയോ ഷൂട്ടുകളുടെ കാലമാണ്. സേവ് ദി ഡേറ്റ്, പ്രീ വെഡിങ്, വെഡിങ് ഫോട്ടോഷൂട്ടുകൾ എന്നിവയിൽ എല്ലാം വധൂവരന്മാരുടെ ഇന്റിമേറ്റ് രംഗങ്ങൾ കൂട്ടിച്ചേർക്കാറുണ്ട്. ആദ്യകാലങ്ങളിൽ...
മുസ്ലിം പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം; താനെ കോർപ്പറേഷന്റെ എതിർപ്പ് തള്ളി ബോംബെ ഹൈക്കോടതി: വിധിയുടെ...
മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പില്‍ കോർപറേഷന്‍റെ...
ക്രിസ്തുവിനെയും ക്രൈസ്തവരെയും അപകീർത്തികമായി ചിത്രീകരിച്ച് മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; സനാതനി – കർമ ഹീ ധർമ സിനിമ പിൻവലിക്കണമെന്ന്...
യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും അപകീർത്തികരമായി ചിത്രീകരിക്കുന്ന 'സനാതനി-കര്‍മ ഹീ ധര്‍മ' സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിച്ച്...
ഏറ്റുമാനൂർ ക്ഷേത്രോത്സവത്തിന് ഉയർത്തേണ്ട കൊടിക്കൂറ ഏറ്റുവാങ്ങിയത് മന്ത്രി വാസവൻ; തന്ത്രി ഏറ്റുവാങ്ങേണ്ട കൊടിക്കൂറ മന്ത്രി ഏറ്റുവാങ്ങിയതിൽ എതിർപ്പുമായി വിശ്വാസികൾ;...
വിവാഹവും മരണവും നൂലുകെട്ടും മുതൽ സകല ചടങ്ങുകളിലും ക്ഷണിക്കാതെ പോലും രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഉറപ്പാകുന്ന ഒരു സമയമാണ് തെരഞ്ഞെടുപ്പ് കാലം. കേരളത്തിൽ തെരഞ്ഞെടുപ്പ് കാലം അടുക്കുന്നതോടെ എന്തിലും ഏതിലും ആളുകൾ...
ദീപക്ക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിത അറസ്റ്റിൽ; യുവതിയെ കസ്റ്റഡിയിലെടുത്തത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്
ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍...
എന്റെ കുഞ്ഞിന്റെ അച്ഛൻ ഇലോണ്‍ മസ്‌ക്; സ്വകാര്യത മാനിക്കണം: വെളിപ്പെടുത്തലുമായി എഴുത്തുകാരി ആഷ്ലി സെന്‍റ്
തന്റെ കുഞ്ഞിന്റെ അച്ഛൻ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ആണെന്ന് വെളിപ്പെടുത്തി അമേരിക്കൻ എഴുത്തുകാരി ആഷ്ലി സെന്റ് ക്ലെയർ.എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ആഷ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് മാസം മുമ്ബാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചതെന്നും...
വനിതാ ജഡ്ജി ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ചേമ്പറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; അമേരിക്കയിൽ വിവാദം കത്തുന്നു: വിശദാംശങ്ങൾ വായിക്കാം
ഡ്യൂട്ടി സമയത്ത് ചേംബറിനുള്ളില്‍വെച്ച് വനിതാ ജഡ്ജി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത് വിവാദമാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിലാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സ്വന്തം ചേംബറിനുള്ളില്‍ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണമാണ്...
ആര്യ രാജേന്ദ്രൻ കഞ്ഞികുടി മുട്ടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവർ യദു ഇപ്പോള്‍ സ്വിഗ്ഗി ഡെലിവറി ബോയ്; ‘അബദ്ധത്തില്‍ പോലും ആര്യയെ...
മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് കെഎസ്‌ആർടിസി ഡ്രൈവറുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തിലെ ഡ്രൈവർ യദു ഇപ്പോള്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ്. 2024 ഏപ്രില്‍ 27 ന് രാത്രി 10...
കോടികളുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലാ ഗവൺമെൻറ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ അവസ്ഥ എന്ത്? ദീർഘവീക്ഷണം ഇല്ലാതെ പൊതു...
പൊതു ഖജനാവിലെ പണം പാഴാക്കുന്നത് വികസനമല്ല കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായാൽ മാത്രമേ നാടിന് യഥാർത്ഥ വികസനം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യാൻ ജനങ്ങൾ മുതിർന്നാൽ...
“ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ; ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്”: വയനാട്ടിലെ മഹാദുരന്തത്തിന് ഇടയിലും വർഗീയ വിഷം ചീറ്റി തീവ്ര ഹിന്ദുത്വവാദികൾ...
വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം മലയാളികള്‍ പരസ്പരം കൈകോർക്കുമ്ബോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച്...
റൺവേട്ടയിൽ മാത്രമല്ല സമ്പാദ്യത്തിലും ബഹുദൂരം മുന്നിൽ; ഐപിഎല്ലിൽ നിന്നും മാത്രം നേടിയത് നൂറുകോടി വരുമാനം?ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം...
ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റു നോക്കിയത് മാൻ ഓഫ് ദി സിരീസ് ആയ മലയാളി താരം സഞ്ജു സാംസണെ ആയിരുന്നു. വെറും...
തൃത്താല ഫെസ്റ്റിൽ ആനപ്പുറത്ത് എഴുന്നള്ളിച്ചത് കൊല്ലപ്പെട്ട അന്താരാഷ്ട്ര തീവ്രവാദികളുടെ ചിത്രങ്ങൾ: വിവാദം
പാലക്കാട് തൃത്താലയില്‍ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ പ്രദർശിപ്പിച്ചത് വിവാദമായി. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിൻവറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയർത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
'തറവാടീസ്...
“ഇന്ത്യയിൽ 200 രൂപയ്ക്ക് കിട്ടുന്ന ബിരിയാണിക്ക് ലണ്ടനിൽ 2000 രൂപ കൊടുക്കണം, റിക്രൂട്ട്മെൻറ് ഏജൻസികൾ പറയുന്നതുപോലെ കാണാൻ ദേശങ്ങൾ...
യൂറോപ്പിലും മറ്റു പലയിടത്തും സാമ്ബത്തിക പ്രശ്‌നങ്ങള്‍ മൂലം കമ്ബനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയാണെന്ന് പോളിസി വിദഗ്ധന്‍ ജെഎസ് അടൂര്‍. റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്ന കാനാന്‍ ദേശങ്ങളല്ല വിദേശ രാജ്യങ്ങളെന്ന്, ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച...


























