കേരളത്തില്‍ മദ്യപാനികള്‍ കുറയുന്നു; മദ്യ ഉപഭോ​ഗത്തിൽ മുന്നിൽ അരുണാചൽ പ്രദേശ്: പുതിയ കണക്കുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നതായി നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നാല് വര്‍ഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയിലെ മദ്യ ഉപഭോഗത്തില്‍ വലിയ കുറവ്...

മുഖ്യമന്ത്രി തങ്ങളുടെ വീട്ടിൽ വരുമോ എന്ന് ചോദിച്ച് വിദ്യാർത്ഥിനിയായ ആദിവാസി പെൺകുട്ടി; വീഡിയോ കോൾ വിളിച്ചു വരുമെന്ന്...

ചെന്നൈ: തമിഴ്നാട്ടിലെ ആദിവാസി വിഭാഗമായ നരിക്കുറുവ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രി വീട്ടിലേയ്ക്ക് വരുമോ എന്ന് ഈ വിഭാഗത്തിലെ ബാലികയായ ദിവ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ സ്റ്റാലിനോട് ചോദിച്ചിരുന്നു. വീട്ടിലെത്തിയ...

കേരളത്തിൽ വീണ്ടും കുട്ടിക്കടത്ത് എന്ന് സംശയം; ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കുട്ടികളെ റെയിൽവേ ചൈൽഡ് ലൈൻ രക്ഷപ്പെടുത്തി.

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കുട്ടിക്കടത്തെന്ന് സംശയം. ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന 12 കുട്ടികളെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തി. മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് കൊണ്ടുപോയ കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍...

‘ഇതൊരു ചെറിയ വാർത്തയാണോ?’; ചോദ്യമുയർത്തി ബിജു മേനോൻ.

റോഡപകടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ. ഈ വാർത്ത പങ്കുവച്ചുകൊണ്ട് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ ബിജു മേനോൻ. ‘‘ഇതൊരു ചെറിയ വാർത്തയാണോ?’’ എന്നാണ് പത്രവാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ച്...

ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ കൂടുതൽ: പട്ടികയിൽ കേരളവും...

ന്യൂഡൽഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. 1.1 ലക്ഷം സ്ത്രീകളെയും ഒരു ലക്ഷം പുരുഷന്മാരെയും പങ്കെടുപ്പിച്ച് നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്....

‘ഞാന്‍’ തീരുമാനിക്കുന്നത് നടത്തിയിരിക്കുമെന്നാണ് സമീപനം; ഇവിടെ ഞാനാധിപത്യമല്ല, ജനാധിപത്യമാണെന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ദയാബായിയുടെ...

തിരുവനന്തപുരം: തളര്‍ന്നിരിക്കാന്‍ ഒരുക്കമല്ല, കാസര്‍കോട്ടെ കണ്ണീരുണങ്ങാത്ത മണ്ണിലെ നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള ഉള്ളാന്തലുകളാണ് 82 വയസ്സിന്‍റെ സ്വാഭാവിക അവശതകളിലും അഞ്ചാംദിവസത്തിലേക്ക് കടക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന് ദയാബായിക്ക് കരുത്തും ത്രാണിയുമേകുന്നത്. അതുകൊണ്ടുതന്നെ അവശതയേശാത്ത ആവേശവും ആര്‍ജവം...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ ട്രെയിനിനു മുമ്പിൽ തള്ളിയിട്ടു കൊലപ്പെടുത്തി; വിവരമറിഞ്ഞ് പെൺകുട്ടിയുടെ പിതാവ് ഹൃദയസ്തംഭനം മൂലം...

പ്രണായാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട കോളജ് വിദ്യാര്‍ത്ഥിനി സത്യപ്രിയ(20)യുടെ പിതാവ് മാണിക്കം ആണ് മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന...

പള്ളിപ്പുറം സ്വദേശിയായ യുവാവിനെയും പാലാ സ്വദേശിനിയായ വിദ്യാർത്ഥിനിയെയും ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: ...

പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി അനന്തകൃഷ്ണന്‍ (23) ഇവരുടെ സമീപത്ത് വാടകയ്‌ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി എലിസബത്ത് (17) എന്നിവരെയാണ്...

ഷോ ഓഫ് അവസാനിപ്പിച്ചു; സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ച്‌ മുട്ടുമടക്കി സര്‍ക്കാര്‍.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ലെന്ന് തീരുമാനം. താല്‍ക്കാലികമായി പദ്ധതി ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി...

പലിശ നിരക്ക് ഉയരും; കുടുംബ ബജറ്റ് താളം തെറ്റും: റിപ്പോ നിരക്ക് ഉയര്‍ത്തി റിസർവ് ബാങ്ക്.

റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ച്‌ ആര്‍ ബി ഐ. 35 ബേസിസ് പോയിന്റാണ് റിപ്പോ നിരക്കില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ആകെ നിരക്ക് 6.25 ആയി ഉയര്‍ന്നതോടെ രാജ്യത്തെ പലിശ നിരക്ക് വീണ്ടും ഉയരുമെന്ന് വ്യക്തമായി....

കോളേജ് കുമാരിമാരെ മുതൽ വീട്ടമ്മമാരെ വരെ സപ്ലൈ ചെയ്ത് കൊച്ചിയിൽ പെൺവാണിഭ സംഘങ്ങൾ തഴച്ചു വളരുന്നു; മസാജ് പാർലറുകളുടെ...

കാക്കനാട്: ആയുര്‍വേദ മസാജ് സെന്‍ററുകളുടെ മറവില്‍ കാക്കനാട് പെണ്‍വാണിഭം കൊഴുക്കുന്നു. കാക്കനാട് -പാലാരിവട്ടം – ഇടപ്പള്ളി -വൈറ്റില-കടവന്ത്ര മേഖലകളിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം തഴച്ചുവളരുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്തെ ആയുര്‍വേദ മസാജ് സെന്‍ററുകള്‍...

മൊബൈല്‍ ഫോണും ടിവി പരിപാടികളും ഉപേക്ഷിക്കണം: ഈസ്‌റ്ററിന് മുന്നോടിയായി ‘ഡിജിറ്റല്‍ നോമ്ബ്’ ആചരിക്കാന്‍ വിശ്വാസികളോട് സഭ; വിശദാംശങ്ങൾ വായിക്കാം.

കൊച്ചി: ഈസ്‌റ്റര്‍ ആഘോഷത്തിന് മുന്നോടിയായുള്ള നോമ്ബാചരണത്തില്‍ 'ഡിജിറ്റില്‍ നോമ്ബ്' ഉള്‍പെടുത്താന്‍ ആഹ്വാനം ചെയ്‌ത് കോതമംഗലം അതിരൂപത. 40-50 ദിവസം വരെ നീണ്ടുനില്‍ക്കുന്ന നോമ്ബ് ആചരണത്തില്‍ മത്സ്യമാംസ ആഹാരങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും...

പാന്റിനു മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് പൊതുവഴിയിൽ ഇറങ്ങി പ്രാങ്ക് വീഡിയോ ചിത്രീകരണം: രണ്ട് യുവാക്കൾ അറസ്റ്റിൽ; സംഭവം...

പൊതുസ്ഥലത്ത് അശ്ലീലരീതിയില്‍ വീഡിയോ ചിത്രീകരിച്ച 2 യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് തൊളിക്കുഴി സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷെമീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിലാണ് സംഭവം. അര്‍ജുനാണ് അശ്ലീല രീതിയില്‍...

തിരഞ്ഞെടുപ്പിന്റെ തലേദിവസം ഇടത് വലത് മുന്നണികളിലെ മുസ്‌ലിം സ്ഥാനാര്‍ഥികളെല്ലാം പാണക്കാട് ഒത്തുകൂടി; ഏത് ബാനറില്‍ ജയിച്ചാലും സമുദായത്തിന്...

കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേദിവസം കേരളത്തിലെ ഇടത്-വലത് മുന്നണിയുടെ ഭാഗമായ എല്ലാ മുസ്‌ലിം സ്ഥാനാര്‍ഥികളും പാണക്കാട് തങ്ങളുടെ വീട്ടില്‍ യോഗം ചേര്‍ന്നുവെന്ന ആരോപണവുമായി ഫാദര്‍ ടോ ഒലിക്കാരോട്ട്. എസ്.ഡി.പി.ഐക്കാരും മുസ്‌ലിം ലീഗുകാരും കെ.ടി ജലീലും...

ഇരുചക്ര വാഹന യാത്ര: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇളവില്ല; നാളെ മുതൽ പിടി വീഴും.

ഇരുചക്ര വാഹന യാത്രയില്‍ കുട്ടികള്‍ക്ക് ഇളവില്ല. ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. നിയമപ്രകാരം ഇരുചക്ര വാഹനത്തില്‍ രണ്ടുപേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. ഈ നിയമത്തില്‍...

കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട അമ്മ പെരുമഴയത്ത് പെട്ടു; രക്ഷകരായത് കേരള പോലീസ്: വീഡിയോ കാണാം.

കേരളാ പൊലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം കാലവര്‍ഷം കനക്കുകയാണ്. പലയിടങ്ങളിലും പുറത്തിറങ്ങാൻ പോലുമാകാത്ത അത്രയും മഴയാണ് പല സമയത്തും. എങ്കിലും...

പൊലീസും, മോട്ടോർ വാഹന വകുപ്പും, മൈനിങ് ആൻഡ് ജിയോളജിയും, ലീഗൽ മെട്രോളജിയും ആരോഗ്യ വിഭാഗവും ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ...

സർക്കാർ ഒരു പിടിച്ചുപറിക്കാരന്റെ അവസ്ഥയിലേക്ക് അധ:പതിക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ മാത്രമാണ് സർക്കാർ എത്രത്തോളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മനസ്സിലാവുന്നത്. കേരള സമൂഹം ഇന്നുവരെ കണ്ടിരുന്നത് പോലീസും മോട്ടോർ വാഹന വകുപ്പും പിരിച്ചെടുക്കുന്ന ഫൈൻ ആയിരുന്നു....

സംസ്ഥാനത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരം; സർക്കാരിന്റെ കയ്യിൽ ഓട പണിയാൻ പോലും കാശില്ല എന്ന് പ്രതിപക്ഷ നേതാവ്;...

കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചാണ്. ചെലവിനു പണം കണ്ടെത്താൻ കടമെടുക്കുന്നു. കടം വാങ്ങി ശമ്ബളം കൊടുക്കുന്നു. നികുതി വരുമാനം വര്‍ദ്ധിക്കുന്നില്ല. യഥാസമയം നികുതി കുടിശിക...

അരിയുടെയും ഉഴുന്നിന്റെയും വിലവർധനവ്: ഇന്നുമുതൽ ദോശക്കും, ഇഡ്ഡലിക്കും വിലകൂടും: അന്നംമുട്ടി മലയാളി, ധൂർത്തടിച്ച് സർക്കാർ.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായവര്‍ധനയാണ് കാരണം. എല്ലാ സാധനങ്ങള്‍ക്കും വില...

ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നിൽ വനിതാ സുഹൃത്തിന്റെ ഭീഷണി; അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി ഭാര്യ: സംഭവം കോഴിക്കോട്

കോഴിക്കോട്: ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നെന്നു ഭാര്യ. ടിപ്പര്‍ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ (36) മരണത്തിലാണു വനിതാ സുഹൃത്തിനെതിരെ ഭാര്യ ദീപ ആരോപണം ഉന്നയിച്ചത്. മാസങ്ങളായി...