വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു; 15 പേര്‍ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം.15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ...

സർക്കാർ ജോലിക്കായി അമ്മയെ കൊലപ്പെടുത്തിയ കേസ്; പിതാവിന്റെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ, വിശദാംശങ്ങൾ വായിക്കാം

രാജസ്ഥാനില്‍ സർക്കാർ ജോലി സ്വന്തമാക്കുന്നതിനായി മകള്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വഴിത്തിരിവ്.അറസ്റ്റിലായ ഇരുപത്തിമൂന്നുകാരി ആയുഷി ശർമ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ബന്ധുക്കള്‍. കഴിഞ്ഞ വർഷം മരിച്ച പിതാവ് വിജയ് ശർമയുടെ...

ജപ്പാൻ പുറത്ത്; ഹാലണ്ടിന്റെ നോർവേ ലോകചാമ്പ്യന്മാരാകുമെന്ന വിചിത്ര ആരാധക സിദ്ധാന്തം വൈറൽ,

2026 ഫിഫ ലോകകപ്പില്‍ നിന്നും ജപ്പാൻ നാടകീയമായി പുറത്തായതോടെ ഫുട്ബോള്‍ ലോകത്ത് വിചിത്രമായ ഒരു ആരാധക സിദ്ധാന്തം (Fan Theory) വീണ്ടും സജീവമാകുന്നു.ജപ്പാന്റെ പുറത്താകല്‍ സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ നോർവേയ്ക്ക് കന്നി...

മോഷണത്തിനിടെ 66കാരിയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; 19കാരന്‍ പിടിയില്‍ സംഭവം പാലക്കാട്, വിശദാംശങ്ങൾ വായിക്കാം

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മോഷണത്തിനിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാളി(66)നെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്.സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്....

കൽപകഞ്ചേരി സ്കൂളിൽ അഞ്ചാം ക്ലാസുകാരിക്ക് നേരെ ക്രൂരമർദനം;നോട്ട് എഴുതിയെടുക്കുന്നതിനിടെ പിന്നിലൂടെ വന്ന് ചൂരലുകൊണ്ട് കൈ തല്ലിയൊടിച്ചു ഗണിതാധ്യാപകൻ, വിശദാംശങ്ങൾ...

കല്‍പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ക്രൂരത കാട്ടിയ സ്‌കൂള്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.കല്ലിങ്ങല്‍പറമ്പ് എംഎസ്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകനും വടകര സ്വദേശിയുമായ ബെല്‍രാജിനെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ്...

‘പറയാനുള്ളത് ഞാൻ പറയും, നിങ്ങള്‍ വടിയും നീട്ടിപ്പിടിച്ച്‌ നില്‍ക്കേണ്ട’: ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ചൂടായി പിണറായി വിജയൻ;...

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ സി.പി.എം നേതാവ് പിണറായി വിജയൻ. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സ്വയം പറഞ്ഞുകൊള്ളാമെന്നും, അതിനായി ആരും 'വടിയും നീട്ടി' പിടിച്ച്‌ കാത്തുനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം...

എം.വി.ഡി വാഹനം പൊലീസ് കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ: വിശദാംശങ്ങൾ വായിക്കാം

പൊലീസ് വാഹനത്തിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ സഞ്ചരിച്ച വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇൻഷ്വറൻസ് ഉണ്ടായിട്ടും ഇല്ലെന്നാരോപിച്ച്‌ പൊലീസ് വാഹനത്തിന് 4,000 രൂപ പിഴയിട്ട നടപടിക്ക് പിന്നാലെയാണിത്. ഉത്രാളിക്കാവിന് സമീപം പൊലീസ്...

‘എ.ഐ കാരണം കമ്പനി പൂട്ടുന്നു’: കൊച്ചിയിൽ കോറോ ഹെല്‍ത്തിന് പിന്നാലെ ടാല്‍റോപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍, ശമ്പളവും ജോലിയുമില്ലാതെ ജീവനക്കാര്‍...

കോറോ ഹെല്‍ത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി ടാല്‍റോപ്. കൊച്ചി ആസ്ഥാനമായ ടാല്‍റോപ് കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്.ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം....

കോൺഗ്രസിൽ പേഴ്സണൽ സ്റ്റാഫ് നിയമന വിവാദം തുടരുന്നു: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്ഐ നേതാവ്...

മന്ത്രി കെഎ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്‌ഐ നേതാവെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഡ്രൈവറെ നിയമച്ചതിനെതിരെ യൂത്ത്കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ ആണ് രംഗത്തെത്തിയത്.മുണ്ടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് നിതിനെയാണ് ഡ്രൈവറായി...

ഒന്നിലധികം വിവാഹം കഴിച്ചവരെ ജോലിയിൽ നിന്ന് പുറത്താക്കും, സർക്കാർ ആനുകൂല്യങ്ങളും നൽകില്ല: പ്രഖ്യാപനവുമായി ആസം സർക്കാർ

ഒന്നിലധികം വിവാഹം കഴിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ച്‌ ഹിമന്ത സർക്കാർ . ഇത്തരക്കാർക്ക് സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും .മന്ത്രി ജയന്ത മല്ല ബറുവ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ക്ഷേമ പദ്ധതികള്‍ക്കായി...

ആറന്മുള വിമാനത്താവള പദ്ധതി: വിമാനത്താവളത്തിന് എതിരല്ല; എബ്രഹാം കലമണ്ണിലിന്‍റെ നിലവിലെ നീക്കങ്ങളുമായി ഒരു ബന്ധവുമില്ല; നിലപാട് വ്യക്തമാക്കി...

റദ്ദാക്കപ്പെട്ട ആറന്മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന ചർച്ചകള്‍ വാസ്തവമല്ലെന്ന് ആറന്മുള എംഎല്‍എ അബിൻ വർക്കി.പദ്ധതി പ്രദേശത്ത് ഭൂവുടമ എബ്രഹാം കലമണ്ണില്‍ നടത്തുന്ന നീക്കങ്ങളുമായി സർക്കാരിന് യാതൊരുവിധ ബന്ധവുമില്ലെന്ന് അബിൻ...

“മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങൾക്ക് പിടികിട്ടി”: ഹിന്ദു ഐക്യവേദി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതിന് വിമർശനം;...

ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിനെ വിമര്‍ശിച്ച എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന് മറുപടിയുമായി കെ.പി ശശികല. ഇന്നലെയാണ് കെ.പി ശശികലയുടെയും ആര്‍.വി ബാബുവിന്റെയും നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കള്‍...

അനസ്തേഷ്യ കൊടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ; പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ മരണത്തിന് കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം

അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.പയ്യന്നൂർ ബി എം എച് ആശുപത്രിയില്‍ വെച്ചു അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് കുട്ടി ഗുരുതരാവസ്ഥയിലായത്. ...

പെരുമ്പാവൂർ എംഎൽഎ നിയമവിരുദ്ധ നടപടി ആവശ്യപ്പെട്ടു എന്ന് ആരോപിച്ച് ഡോക്ടർമാരുടെ സമരം; നാട്ടുനടപ്പുള്ള കാര്യമേ പറഞ്ഞിട്ടുള്ളൂ എന്ന്...

പെരുമ്പാവൂർ എംഎല്‍എ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ ഒ പി ബഹിഷ്കരിച്ച്‌ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം.കൂവപ്പടി സ്വദേശിയുടെ മൃതദേഹം ഫ്രീസറില്‍ വയ്ക്കുന്നതിനെ ചൊല്ലി കഴി‍‍ഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. പിന്നാലെ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിജെപിയുടെ സ്വപ്ന പദ്ധതി 2029ൽ യാഥാർത്ഥ്യമാക്കാൻ തീവ്രശ്രമം; 99% ആളുകളും...

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നടപ്പിലാക്കാൻ സാധിച്ചേക്കുമെന്ന് പാർലമെന്ററി സംയുക്ത സമിതി അധ്യക്ഷനും ബിജെപി എംപിയുമായ പി പി ചൗധരി.ബില്ലുമായി ബന്ധപ്പെട്ട് ഗോവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സമിതി...

കുന്നംകുളത്ത് തെരുവ് നായ്ക്കൾ കാർ കടിച്ചുകീറി നശിപ്പിച്ചു; കർശന നടപടിയുമായി നഗരസഭ: വിശദാംശങ്ങൾ വായിക്കാം

കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതീവ ഗുരുതരമായി തുടരുന്നു. കുന്നംകുളം തെക്കേപ്പുറം പനക്കല്‍ സൂരജിന്റെ വീട്ടുപറമ്പില്‍ നിറുത്തിയിട്ടിരുന്ന മാരുതി കാർ തെരുവുനായ്ക്കള്‍ കടിച്ചുകീറി നശിപ്പിച്ചു.കവറിട്ട് മൂടിയിരുന്ന വാഹനത്തിന്റെ കവർ പൂർണ്ണമായും വലിച്ചുകീറിയ...

സിസിടിവി വെച്ചതിലുള്ള പക: പത്തനാപുരത്ത് 19കാരിയെ വീട് കയറി ആക്രമിച്ച പ്രതി അറസ്റ്റിൽ; കൂട്ടുപ്രതികളായ ഭാര്യയും...

പത്തൊൻപതുകാരിക്ക് നേരെ അയല്‍വാസികളുടെ ക്രൂരമർദനം. പത്തനാപുരം സ്വദേശിനി ഹന്നയ്ക്കാണ് (19) നേരെയാണ് അയല്‍വാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ചേർന്ന് അതിക്രമം നടത്തിയത്.യുവതിയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ച്‌ വലിച്ച്‌ പുറത്തേക്കിട്ട് നിലത്തിട്ട്...

കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി; എം പാനൽ ജീവനക്കാർക്ക് ലഭിച്ചത് ശമ്പളത്തിന്റെ പകുതി മാത്രം: വിശദാംശങ്ങൾ വായിക്കാം

കെഎസ്‌ആർടിസിയില്‍ എംപാനല്‍ (ബദല്‍) ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത് മുടങ്ങിയതായി പരാതി.സാധാരണ നിലയില്‍ രണ്ട് ഘട്ടങ്ങളായാണ് ജീവനക്കാർക്ക് ശമ്പളം നല്‍കിവരാറുള്ളത്. ആദ്യത്തെ 15 ദിവസത്തെ ശമ്പളം മാസത്തിലെ 20-ാം തീയതിയും, ബാക്കി 15...

ടാപ്പിംഗ് തൊഴിൽ മേഖലയെ കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയായ വി.ബി. ഗ്രാംജിയിൽ ഉൾപ്പെടുത്തണം: റബർ മേഖലയ്ക്ക് ഉണർവ്...

കോട്ടയം : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരം ഈ മാസം ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്ഗാർ ആൻ്റ് ആജീവികാ മിഷൻ (വി.ബി. ഗ്രാംജി) പദ്ധതിയിൽ...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് തിരിച്ചടി; പോലീസ് സംരക്ഷണ ഉത്തരവ് പിന്‍വലിച്ച്‌ ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കുള്ള പൊലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സംരക്ഷണ ഉത്തരവ് പിൻവലിച്ചത്.ഇത് പെണ്‍കുട്ടിയുടെ പതിവ് രീതിയായി മാറിയെന്നും സര്‍ക്കാര്‍...