പൗരത്വം മറച്ചുവെച്ച് പാക് സ്വദേശിനിയും മകനും രാജ്യത്ത് താമസിച്ചത് 22 വര്‍ഷം; പിടിയിലായത് കർണാടകയിൽ നിന്ന്: വിശദാംശങ്ങൾ...

വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തുടരുകയും, ഇന്ത്യൻ പൗരത്വം നേടാതെ തന്നെ ഇന്ത്യൻ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കുകയും ചെയ്ത സംഭവത്തില്‍ പാകിസ്ഥാൻഡ സ്വദേശിനിയും മകനും കർണാടകയിലെ ചിക്കബെല്ലാപ്പൂർ ജില്ലയില്‍ അറസ്റ്റിലായി.ദസഗരേപ്പള്ളി ഗ്രാമത്തില്‍ താമസിച്ചു...

കാപ്പാ തടവുകാരനായ BJP കൗണ്‍സിലര്‍ R സുഗതൻ്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്തും? ഹൈക്കോടതിയില്‍ നിലപാടറിയിക്കാൻ സര്‍ക്കാർ; വിശദാംശങ്ങൾ വായിക്കാം

കാപ്പാ നിയമപ്രകാരം ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ വച്ച്‌ നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും.പ്രതിക്ക് കാപ്പാ തടവില്‍ നിന്ന് യാതൊരു കാരണവശാലും ഇടക്കാല...

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളില്‍ നിസ്ക്കാരത്തിന് വിലക്ക്, വിശദാംശങ്ങൾ വായിക്കാം

കൊല്‍ക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളില്‍ നിസ്ക്കാരത്തിന് താല്‍ക്കാലിക വിലക്ക് . ബംഗ്ലാദേശികളടക്കം കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.ഇത് വിമാനത്താവളത്തിന് ഭീഷണിയായതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. വളരെയധികം ഭൗമരാഷ്‌ട്രീയ പ്രാധാന്യമുള്ള ഒരു സ്ഥലത്തിന്റെ കവാടങ്ങള്‍ പുറത്തുനിന്നുള്ളവർക്ക് തുറന്നിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി...

പി.എം.ശ്രീ കരാർ വിവാദം; എൽഡിഎഫ് സർക്കാരിനെതിരെ പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ വിമർശനം, വിശദാംശങ്ങൾ വായിക്കാം

പി.എം.ശ്രീ കരാറില്‍ മന്ത്രിസഭയെ മറികടന്ന് എല്‍.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് ശരിയായില്ലെന്ന് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ.രതീഷ് കാളിയാടൻ.കേന്ദ്രവുമായുള്ള കരാറില്‍നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്നും സ്‌കോള്‍ കേരള മുൻഡയറക്ടർ...

മലയിൻകീഴിൽ 30കാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം

മലയിൻകീഴില്‍ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വിളവൂർക്കലില്‍ തെങ്ങത്താം കോഡ് ശിവ ശൈലത്തില്‍ വിഷ്ണുവിന്‍റെ ഭാര്യ കാവ്യയാണ് മരിച്ചത്.30 വയസായിരുന്നു. വൈകുന്നേരം 5:30 ഓടെ കുഞ്ഞിന് കുറുക്ക് കൊടുക്കാൻ എന്ന്...

ഗുരുവായൂരിൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി; പ്രതി അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം

ഗുരുവായൂർ കർണ്ണംകോട് റെയില്‍വേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ നിലയില്‍ കണ്ടെത്തി.ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുറുപ്പംപടി സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പൊലീസ് കണ്‍ട്രോള്‍...

മാസ്ക് ധരിച്ച് ബസിൽ കയറി കർണാടക ഗതാഗത മന്ത്രി; ‘ചില്ലറയില്ലെങ്കിൽ ഇറങ്ങൂ’ എന്ന കണ്ടക്ടറുടെ പ്രതികരണം വൈറലായി,...

സാധാരണക്കാരായ യാത്രക്കാർ ദിവസേന അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരിട്ടറിയാനെത്തിയ കർണാടകയിലെ പുതിയ ഗതാഗത മന്ത്രി ബൈരതി സുരേഷിന്റെ വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ ശ്രദ്ധനേടുന്നത്.മാസ്ക് ധരിച്ച്‌ സാധാരണ യാത്രക്കാരനെപോലെ ബസില്‍ കയറിയ മന്ത്രിയോട്, ചില്ലറയില്ലെന്ന...

ട്രക്ക് ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്ന കേസിൽ 14 ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം വിധിച്ചു; വനിതാ ജഡ്ജിക്ക് ...

50കാരനെ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി കൊലപ്പെടുത്തിയ 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് വിധിച്ച വനിതാ ജഡ്ജിക്ക് വധഭീഷണി.മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായ തബാസും ഖാനെതിരെയാണ് വധഭീഷണി ഉയർന്നിട്ടുള്ളത്....

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു; 15 പേര്‍ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം.15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ...

സർക്കാർ ജോലിക്കായി അമ്മയെ കൊലപ്പെടുത്തിയ കേസ്; പിതാവിന്റെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ, വിശദാംശങ്ങൾ വായിക്കാം

രാജസ്ഥാനില്‍ സർക്കാർ ജോലി സ്വന്തമാക്കുന്നതിനായി മകള്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വഴിത്തിരിവ്.അറസ്റ്റിലായ ഇരുപത്തിമൂന്നുകാരി ആയുഷി ശർമ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ബന്ധുക്കള്‍. കഴിഞ്ഞ വർഷം മരിച്ച പിതാവ് വിജയ് ശർമയുടെ...

ജപ്പാൻ പുറത്ത്; ഹാലണ്ടിന്റെ നോർവേ ലോകചാമ്പ്യന്മാരാകുമെന്ന വിചിത്ര ആരാധക സിദ്ധാന്തം വൈറൽ,

2026 ഫിഫ ലോകകപ്പില്‍ നിന്നും ജപ്പാൻ നാടകീയമായി പുറത്തായതോടെ ഫുട്ബോള്‍ ലോകത്ത് വിചിത്രമായ ഒരു ആരാധക സിദ്ധാന്തം (Fan Theory) വീണ്ടും സജീവമാകുന്നു.ജപ്പാന്റെ പുറത്താകല്‍ സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ നോർവേയ്ക്ക് കന്നി...

മോഷണത്തിനിടെ 66കാരിയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; 19കാരന്‍ പിടിയില്‍ സംഭവം പാലക്കാട്, വിശദാംശങ്ങൾ വായിക്കാം

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മോഷണത്തിനിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാളി(66)നെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്.സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്....

കൽപകഞ്ചേരി സ്കൂളിൽ അഞ്ചാം ക്ലാസുകാരിക്ക് നേരെ ക്രൂരമർദനം;നോട്ട് എഴുതിയെടുക്കുന്നതിനിടെ പിന്നിലൂടെ വന്ന് ചൂരലുകൊണ്ട് കൈ തല്ലിയൊടിച്ചു ഗണിതാധ്യാപകൻ, വിശദാംശങ്ങൾ...

കല്‍പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ക്രൂരത കാട്ടിയ സ്‌കൂള്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.കല്ലിങ്ങല്‍പറമ്പ് എംഎസ്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകനും വടകര സ്വദേശിയുമായ ബെല്‍രാജിനെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ്...

‘പറയാനുള്ളത് ഞാൻ പറയും, നിങ്ങള്‍ വടിയും നീട്ടിപ്പിടിച്ച്‌ നില്‍ക്കേണ്ട’: ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ചൂടായി പിണറായി വിജയൻ;...

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ സി.പി.എം നേതാവ് പിണറായി വിജയൻ. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സ്വയം പറഞ്ഞുകൊള്ളാമെന്നും, അതിനായി ആരും 'വടിയും നീട്ടി' പിടിച്ച്‌ കാത്തുനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം...

എം.വി.ഡി വാഹനം പൊലീസ് കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ: വിശദാംശങ്ങൾ വായിക്കാം

പൊലീസ് വാഹനത്തിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ സഞ്ചരിച്ച വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇൻഷ്വറൻസ് ഉണ്ടായിട്ടും ഇല്ലെന്നാരോപിച്ച്‌ പൊലീസ് വാഹനത്തിന് 4,000 രൂപ പിഴയിട്ട നടപടിക്ക് പിന്നാലെയാണിത്. ഉത്രാളിക്കാവിന് സമീപം പൊലീസ്...

‘എ.ഐ കാരണം കമ്പനി പൂട്ടുന്നു’: കൊച്ചിയിൽ കോറോ ഹെല്‍ത്തിന് പിന്നാലെ ടാല്‍റോപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍, ശമ്പളവും ജോലിയുമില്ലാതെ ജീവനക്കാര്‍...

കോറോ ഹെല്‍ത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി ടാല്‍റോപ്. കൊച്ചി ആസ്ഥാനമായ ടാല്‍റോപ് കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്.ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം....

കോൺഗ്രസിൽ പേഴ്സണൽ സ്റ്റാഫ് നിയമന വിവാദം തുടരുന്നു: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്ഐ നേതാവ്...

മന്ത്രി കെഎ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്‌ഐ നേതാവെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഡ്രൈവറെ നിയമച്ചതിനെതിരെ യൂത്ത്കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ ആണ് രംഗത്തെത്തിയത്.മുണ്ടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് നിതിനെയാണ് ഡ്രൈവറായി...

ഒന്നിലധികം വിവാഹം കഴിച്ചവരെ ജോലിയിൽ നിന്ന് പുറത്താക്കും, സർക്കാർ ആനുകൂല്യങ്ങളും നൽകില്ല: പ്രഖ്യാപനവുമായി ആസം സർക്കാർ

ഒന്നിലധികം വിവാഹം കഴിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ച്‌ ഹിമന്ത സർക്കാർ . ഇത്തരക്കാർക്ക് സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും .മന്ത്രി ജയന്ത മല്ല ബറുവ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ക്ഷേമ പദ്ധതികള്‍ക്കായി...

ആറന്മുള വിമാനത്താവള പദ്ധതി: വിമാനത്താവളത്തിന് എതിരല്ല; എബ്രഹാം കലമണ്ണിലിന്‍റെ നിലവിലെ നീക്കങ്ങളുമായി ഒരു ബന്ധവുമില്ല; നിലപാട് വ്യക്തമാക്കി...

റദ്ദാക്കപ്പെട്ട ആറന്മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന ചർച്ചകള്‍ വാസ്തവമല്ലെന്ന് ആറന്മുള എംഎല്‍എ അബിൻ വർക്കി.പദ്ധതി പ്രദേശത്ത് ഭൂവുടമ എബ്രഹാം കലമണ്ണില്‍ നടത്തുന്ന നീക്കങ്ങളുമായി സർക്കാരിന് യാതൊരുവിധ ബന്ധവുമില്ലെന്ന് അബിൻ...

“മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങൾക്ക് പിടികിട്ടി”: ഹിന്ദു ഐക്യവേദി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതിന് വിമർശനം;...

ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിനെ വിമര്‍ശിച്ച എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന് മറുപടിയുമായി കെ.പി ശശികല. ഇന്നലെയാണ് കെ.പി ശശികലയുടെയും ആര്‍.വി ബാബുവിന്റെയും നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കള്‍...