സ്ത്രീകൾക്കെതിരെ സ്ത്രീകൾ ലൈംഗിക അതിക്രമ കേസ് നൽകിയാൽ നിലനിൽക്കില്ല; അമ്മായിയമ്മക്കും, ഭർതൃ സഹോദരിക്കുമെതിരെ യുവതി നൽകിയ കേസ് റദ്ദാക്കി...
കൊച്ചി: അമ്മായിയമ്മയും ഭര്‍ത്താവിന്റെ സഹോദരിയും ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഐ.പി.സി. സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 354...
പണയ ഉരുപ്പടികൾക്ക് പകരം മുക്കുപണ്ടം വെച്ച് തട്ടിപ്പ്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നടന്നത് 17...
കോഴിക്കോട് വടകരയില്‍ പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി...
പഠിത്തം പൂർത്തിയാക്കിയിട്ട് മതി സിനിമയെന്ന് അച്ഛൻ പറഞ്ഞു; അച്ഛനുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല: ഫ്ലവേഴ്സ് ഒരു കോടിയിൽ മനസ്സ്...
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ തലമുറയില്‍ നിന്നുള്ള മൂന്നാമത്തെ കണ്ണിയാണ് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി സായി കുമാര്‍. അച്ഛന്‍ സിനിമയില്‍ നായകനായി തുടങ്ങി വില്ലനായി, സഹാതാരമായി നില്‍ക്കുമ്ബോള്‍, മകള്‍ തിരഞ്ഞെടുത്തത് സീരിയല്‍ ലോകമാണ്....
ഓസ്ട്രേലിയൻ മൈഗ്രേഷൻ സ്വപ്നം കാണുന്നവരാണോ? രാജ്യത്ത് ഏറ്റവും അധികം ശമ്പളം ലഭിക്കുന്ന 10 തൊഴിൽ മേഖലകൾ അറിഞ്ഞിരിക്കാം.
ശരാശരി ഓസ്‌ട്രേലിയൻ പൂർണ സമയ തൊഴിലാളി ഒരു ആഴ്ചയിൽ 1923 ഡോളർ പ്രതിഫലം നേടുന്നുവെന്ന് പുതിയ ABS ഡാറ്റ വെളിപ്പെടുത്തുന്നു. സംഖ്യകളെ കൂടുതൽ വ്യക്തമായി അപഗ്രഥിച്ച് അവലോകനം നടത്തിയാൽ ഓസ്‌ട്രേലിയയിലെ...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: മികച്ച ചിത്രം – ആട്ടം, നടൻ – റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും...
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
പുരസ്കാരങ്ങള്‍ ഇങ്ങനെ:
നടൻ - റിഷഭ് ഷെട്ടി...
രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളിൽ നാലിലൊന്ന് പേർക്കും ആത്മഹത്യാ പ്രവണത; ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ റിപ്പോർട്ട്: വിശദാംശങ്ങൾ...
രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ വീതം മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി ) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത...
രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്: മഹാരാഷ്ട്ര അടക്കം നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളിൽ ഇന്ന് പ്രഖ്യാപിക്കും; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്...
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിക്കുക. ഇതിനായി ഇന്ന് വൈകീട്ട് മൂന്നുമണിക്ക് തെരഞ്ഞെടുപ്പു കമ്മീഷര്‍ വാര്‍ത്തസാമ്മേളനം...
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ പൃഥ്വിരാജും മികച്ച നടി ഉർവശിയും; മികച്ച ചിത്രം കാതൽ; മികച്ച...
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക്...
കുറഞ്ഞ വിലയും ട്രെണ്ടി ഡിസൈനും ആയി എത്തുന്ന ഈ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ നിരത്തുകൾ കീഴടക്കുമോ? ...
ഇന്ത്യക്കാരെ ബാറ്ററിയില്‍ പ്രവർത്തിക്കുന്ന വൈദ്യുത സ്‌കൂട്ടർ വാങ്ങാൻ പ്രേരിപ്പിച്ച കമ്ബനിയാണ് ഓല ഇലക്‌ട്രിക് (Ola Electric). ഇവി വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്ബനി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് സ്‌കൂട്ടർ...
തിരുവനന്തപുരത്തെ നടുക്കി വീണ്ടും കൊലപാതകം: ഗുണ്ടാ ലിസ്റ്റിലുള്ള യുവാവിനെ രാത്രി ബീമാ പള്ളിയിൽ വച്ച് കുത്തി കൊലപ്പെടുത്തി; വിശദാംശങ്ങൾ...
തിരുവനന്തപുരത്ത് ഗുണ്ടാ ലിസ്റ്റിലുള്ള യുവാവിനെ കുത്തികൊലപ്പെടുത്തി. ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയ്ക്ക് ഒരുമണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ബീമാപ്പള്ളി സ്വദേശിയായ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന്...
ഡ്രഗ് ഓവർഡോസ് മൂലം ഹോളിവുഡ് താരം മാത്യു പെറിയുടെ മരണം; ‘കെറ്റാമൈൻ രാജ്ഞി’ യടക്കം 5 പേര്‍ പിടിയില്‍;...
ഹോളിവുഡ് താരം മാത്യു പെറിയുടെ മരണത്തില്‍ പത്ത് മാസത്തിന് ശേഷം വഴിത്തിരിവ്. രണ്ട് ഡോക്ടർമാരടക്കം അടക്കം അഞ്ച് പേർ ഇതുവരെ പിടിയിലായി. കഴിഞ്ഞ ഒക്ടോബർ 28നാണ് ലോസ് ആഞ്ചലസിലെ വീട്ടിലെ ബാത്ത് ടബ്ബില്‍...
റോഡ് അപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ല; ഇരിഞ്ഞാലക്കുട ആർ ഡി ഓ ഓഫീസിലെ കമ്പ്യൂട്ടർ മോണിറ്ററുകൾ...
ഇരിങ്ങാലക്കുട ആര്‍. ഡി. ഒ. ഓഫീസിലെ കമ്ബ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതി. വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞ സംഭവത്തില്‍ നഷ്ടപരിഹാര തുകയുടെ ബാക്കി സംഖ്യ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സബ് കോടതിയുടെ...
മനസാക്ഷിയില്ലാത്ത ‘ചില’ മലയാളികൾ; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ സാധനങ്ങൾക്കുള്ളിൽ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വരെ; ഇതുവരെ നീക്കം ചെയ്തത്...
വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവർക്കായി വലിയ സഹായ പ്രവാഹമാണ് ഉണ്ടായത്. എന്നാല്‍ അതിനിടയിലും ദുരിതത്തെ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ഉപയോഗിച്ചവരും ഉണ്ട്. ക്യാംപിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലർ മാറ്റിയതും പ്രതിസന്ധി തീർത്തു....
സ്പെഷ്യൽ ഓപ്പറേഷന് പോകുന്ന ജമ്മു കാശ്മീർ പോലീസ് വാഹനത്തിൽ ചാടിക്കയറി ലൈവ് റിപ്പോർട്ടിങ്ങ്; മാധ്യമ പ്രവർത്തകയ്ക്ക് വ്യാപക...
പ്രത്യേക ഓപ്പറേഷന് പോകുന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാഹനത്തില്‍ ചാടിക്കയറിയുള്ള മാധ്യമപ്രവർത്തകയുടെ ലൈവ് റിപ്പോർട്ടിങ്ങിനെതിരെ വ്യാപക വിമർശനം. ഹിന്ദി വാർത്ത ചാനലായ ന്യൂസ് 18 ഇന്ത്യയുടെ മാധ്യമപ്രവർത്തകക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഓപ്പറേഷൻ നടക്കുന്ന...
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ ഗാന്ധിജിയുടെ തലയ്ക്കു നേരെ തോക്ക്; രാഷ്ട്രപിതാവിനെ അപമാനിച്ച് ജനം ടിവി;...
സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചെന്ന് കാട്ടി ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി. സ്വാതന്ത്ര്യ ദിനത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ചെന്ന് കാട്ടി കെഎസ്‌യുവാണ് പരാതി നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ...
കൊൽക്കത്തയിലെ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കേരളത്തിൽ ഇന്ന് യുവ ഡോക്ടർമാരുടെ പണിമുടക്ക്; വിശദാംശങ്ങൾ...
കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.കെഎംപിജിഎയാണ്...
‘കേരളത്തോട് നല്‍കാന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോയെന്ന് അന്വേഷിക്കൂ’: മുണ്ടക്കൈയിലെ കേന്ദ്ര സഹായത്തില്‍ കേരളത്തിനെതിരെ സുരേഷ് ഗോപി; ...
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായത്തില്‍ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തോട് നല്‍കാന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു.
മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
കൊച്ചിയിൽ കാണാതായ ഈ പൂച്ചയെ കണ്ടെത്തിയാൽ രൂപ 30,000 പ്രതിഫലം; പ്രഖ്യാപനവുമായി ഉടമകൾ: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
കാണാതായ വളർത്തു പൂച്ചയെ കണ്ടു പിടിച്ചു നല്‍കുന്നവർക്ക് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമകള്‍. കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ആർക്കിടെക്ടുകളായ ബാസിതയുടെയും ജസ്ന്റെയും പൂച്ചയെയാണ് കഴിഞ്ഞ തിങ്കളാഴ്ച കാണാതായത്. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്ബോള്‍...
ദേശീയ പതാക താഴ്ത്താനുള്ള ശ്രമത്തിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനിൽ തട്ടി അപകടം: കാസർഗോഡ് യുവ വൈദികൻ ഷോക്കേറ്റ്...
കാസർകോട് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ (ഷിൻസ് അഗസ്റ്റിൻ-29) ആണ് മരിച്ചത്. ദേശീയ പതാക താഴ്ത്തവേ...
പോർക്ക് ‘ഡിവൈഎഫ്ഐ’ ചലഞ്ച്, പന്നിയിറച്ചി ചലഞ്ച് എന്നിവയിലൂടെ പന്നിയിറച്ചി വിറ്റ് വയനാടിന് വേണ്ടി ധനസമാഹരണം നടത്താൻ...
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോള്‍ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ധനസമാഹാരണമാണ് ചർച്ചയാവുന്നത്.
പന്നിയിറച്ചി വില്‍പ്പനയിലൂടെ പണം...


























